ശിവനന്ദനം 7 {Abhi Sads} 142

 

“ഹാടി, ശെരിയെന്ന”

 

സമയം നീങ്ങി കൊണ്ടിരുന്നു മരങ്ങളും ചോലകളും കുന്നുകളും താണ്ടി അവരും നീങ്ങി കൊണ്ടിരുന്നു..!~

 

ചിലർ പ്രൊഫൈൽ ആക്കാൻ പറ്റിയ ഫോട്ടോക്ക് പോസ് ചെയ്തു മറ്റു ചിലർ പ്രകൃതി ഭംഗി ആസ്വദിക്കാനും സമയം ചെലവഴിച്ചപ്പോൾ ഒരാൾ മാത്രം ഫോണിലായിരുന്നു…!!

 

ട്രിപ്പ് മൊത്തം പ്ലാൻ ചെയ്തവൻ തന്നെ എല്ലാത്തിനും ഒഴിഞ്ഞു മാറി സെല്ഫോണിൽ മാത്രം ഒതുങ്ങി..

അല്ല പ്രണയം ഒതുക്കി .!!

സ്വപനം കാണാൻ പഠിപ്പിക്കുന്ന വാങ്മയ ചിത്രമെന്ന പോൽ അവനിൽ നിറഞ്ഞു തുളുമ്പിയിരുന്നു, .

 

“എടാ മലരേ ഇന്നലെ തൊട്ട് ഫോണിൽ ആണല്ലോ,എന്താ സംഭവം”

 

“അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞില്ലേ, ഇവനും അവളും തമ്മിൽ ഒടുക്കത്തെ ലബ്ബ് ആണ്”

 

“ഇതെപ്പോ സംഭവിച്ചു”

 

“ഇന്നലെ”

 

“ടാ ചെലവ്”

 

“മതി വണ്ടി എടുക്ക്, ദാ ആ കാണുന്ന മല കണ്ടോ ഇനി അങ്ങോട്ടേക്കാ പെട്ടെന്ന് വാ”

 

ദൂരെ ഉയർന്നു നിൽക്കുന്ന പച്ച വിരിച്ച മല ചൂണ്ടി കാണിച്ചു കൊണ്ട് ശിവ പറഞ്ഞു,

സൂര്യൻ അവർക്ക് മുകളിലൂടെ കടലിനെ നോക്കി അസ്തമിക്കാനായി നീങ്ങി കൊണ്ടിരുന്നു…

 

“റിങ് റിങ്”

 

“ഹലോ”

 

“എടാ ഞാനാ”

Updated: December 24, 2021 — 4:25 pm

7 Comments

  1. ❤️❤️

  2. ❤️❤️❤️❤️❤️❤️❤️

    1. ❤❤❤❤❤

  3. തൃശ്ശൂർക്കാരൻ ?

    ✨️???✨️

Comments are closed.