വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253

വരാനുള്ളത് നമ്മൾ തയാറാല്ലെങ്കിൽ പോലും അങ്ങനെയൊക്കെയേ വരുകയുള്ളു എന്ന് അവൾ മനസിൽ ഉറപ്പിച്ചു..

ജോഷും അനുശ്രീയും മുൻപിൽ ഇരുന്ന് നല്ല സംസാരത്തിൽ ആയിരുന്നു..

ഭദ്രയും വാവയും ഉറക്കത്തിലും..

വൈഷ്ണവി വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു..

തിരികെ കോയമ്പത്തൂർ എത്തിയപ്പോൾ വണ്ടി അവിടെ നിർത്തി..

എല്ലാവരും വണ്ടിയിൽ നിന്നും ഇറങ്ങി ഭക്ഷണം കഴിച്ചു.

അതിന് ശേഷം വീണ്ടും യാത്ര..

ഇടക്ക് വലിയ ഒരു മരത്തിന്റെ ചുവട്ടിൽ കരിമ്പിന്റെ ജ്യൂസ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ ജോഷ് വണ്ടി അവിടെ നിർത്തി..

വണ്ടിയിൽ നിന്നും ഇറങ്ങി തണലിൽ നിന്ന് എല്ലാവരും ജ്യൂസ് കുടിച്ചു അവിടെ ഉള്ള മുളയുടെ ബെഞ്ചിൽ അൽപനേരം ഇരുന്നു.

വൈഷ്ണവി റോഡിന്റെ അപ്പുറത്തേക്ക് നോക്കി.

റോഡിന്റെ അപ്പുറം അത്യാവശ്യം വലിയൊരു ഹോട്ടൽ ഉണ്ടായിരുന്നു..

കുറച്ചു പടികൾക്ക് മുകളിൽ ആണ്‌ ഹോട്ടൽ.

വെള്ളം കയറാതെ ഇരിക്കാൻ ആയിരിക്കും എന്ന് അവൾക്ക് തോന്നി.

നല്ല തിരക്കും ഉണ്ട് അവിടെ..

“നല്ല സ്ഥലം അല്ലെ..?”

“അതെ ചേച്ചി…”

ഭദ്ര പറഞ്ഞതിന് മറുപടി കൊടുത്ത അനുശ്രീ വാവയെ എടുത്ത് മരത്തിന്റെ ചുവട്ടിൽ ഇരുന്നു..

വൈഷ്ണവിയുടെ കയ്യിലെ ജ്യൂസ് ഗ്ലാസ്‌ താഴേക്ക് വീണ് പൊട്ടിയ ശബ്ദം കേട്ടപ്പോൾ എല്ലാവരും അവളെ നോക്കി..

Updated: October 18, 2022 — 1:57 pm

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…?

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️?????

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.