എന്നിരുന്നാലും ഭദ്രക്ക് താല്പര്യം ഉള്ളതുകൊണ്ട് അവൾ സമ്മതിച്ചു..
ഭദ്രയുടെ കാറിൽ ആണ് അവർ പോയതും..
ജോഷ് ഡ്രൈവ് ചെയ്തോളാം എന്ന് പറഞ്ഞപ്പോൾ വൈഷ്ണവിയും ഭദ്രയും പുറകിൽ ഇരുന്നു.
അനുശ്രീ ഉണ്ടായിരുന്നു ഒപ്പം.
അവളും ജോഷും നല്ല ഫ്രണ്ട്സ് ആയിരുന്നു..
ഏകദേശം ഇരുന്നൂറ്റി അൻപത് കിലോമീറ്റർ ദൂരം..
കോയമ്പത്തൂർ എത്തിയപ്പോൾ അവർ ശരവണഭവനിൽ നിന്നും ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടങ്ങി..
പോകുന്ന വഴിയിൽ പുതുമലപേട്ടയിൽ എത്തിയപ്പോൾ നിറഞ്ഞു നിന്ന കാറ്റാടി പാടങ്ങൾ വൈഷ്ണവി വാവക്ക് കാണിച്ചു കൊടുത്തു..
അവൾ ആദ്യമായിട്ടാണ് ഇതുപോലെ ഒരു യാത്ര പോകുന്നത്.. അതിന്റെ ആവേശവും ക്ഷീണവും അവൾക്ക് ഉണ്ടായിരുന്നു..
പളനി എത്തിയപ്പോൾ നേരം വൈകി…
ഒരു ലോഡ്ജിൽ അവർ അന്ന് രാത്രി താമസിച്ചു..
അതിരാവിലെ എഴുന്നേറ്റ് വിനായകൻ കോവിലിൽ കയറിയ ശേഷം അവർ പളനി മലയിലേക്ക് യാത്ര തിരിച്ചു..
ആകെ മൊത്തം നല്ല തിരക്ക്..
മുകളിൽ കയറി എത്താൻ അല്പം ബുദ്ധിമുട്ടി എങ്കിലും മുകളിൽ കയറി തൊഴുതപ്പോൾ അവൾക്ക് സമാധാനം തോന്നി.
കുറേനേരം അവൾ അവിടെ ഇരുന്നു..
മുകളിൽ നിന്നും നോക്കുമ്പോൾ പളനി മുഴുവൻ കാണാമായിരുന്നു.. നല്ല കാഴ്ച..
വാവ മയക്കം ആയിരുന്നു അപ്പോഴേക്കും.
തിരിച്ചു വരുന്ന വഴിക്ക് വൈഷ്ണവി ശാന്തയായിരുന്നു..
Waiting
Waiting……katta waiting…
Nice story and narrating…?
ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ
♥️
⭐⭐⭐⭐⭐
❤️❤️❤️?????
Aparajithan enthayinu aarkelum ariyo
Harshappi evida thankal
വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്
Mk
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല
ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.
വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.
ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
കഞ്ചാവ് മാത്രമല്ല
ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
Missing വിഷ്ണു.
അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ് പ്രതീക്ഷിച്ചു തന്നെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI❤❤❤