വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1135

അതോടെ വിഷ്ണുവും അത് വിട്ടു..

ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു.. അവൻ വിളിച്ചപ്പോൾ ഒക്കെ വൈഷ്ണവി നല്ല തിരക്കിൽ ആയിരുന്നു..

വിവാഹം അടുത്തതിനാൽ വിഷ്ണുവും ഒത്തിരി തിരക്കുകളിൽ ആയി..

•••

എയർപോർട്ടിൽ ആയിരുന്നു വിഷ്ണു..

ഫ്ലൈറ്റ് വന്ന അന്നൗൺസ്‌മെന്റ് അവൻ കേട്ടപ്പോൾ പ്രിയപെട്ടവരെ കാത്തു നിന്ന ആളുകൾക്ക് ഇടയിലേക്ക് അവനും കയറി നിന്നു..

കണ്ണുകൾ ഒരാളെ തേടിക്കൊണ്ടിരുന്നു..

അധികനേരം കഴിയേണ്ടി വന്നില്ല. നീല ജീൻസും നീല ഡെനിം ഓവർകോട്ടും ധരിച്ചു നിറഞ്ഞ ചിരിയുമായി വരുന്നവളെ വിഷ്ണു കണ്ണ് പറിക്കാതെ നോക്കി നിന്നു..

അവന്റെ സ്വന്തം പെണ്ണ്..

മിനു റോസ്..

“വിഷ്ണു..!”

അവൾ ഓടിവന്നപ്പോൾ അവൻ അവളെ പരിസരം മറന്ന് ഇറുക്കെ പുണർന്നു..

കുറെ നാളായി കാണാത്തതിന്റെ വിഷമം രണ്ടുപേർക്കും ഉണ്ടായിരുന്നു..

“നീ ഒന്ന് ക്ഷീണിച്ചോ..?”

അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി ഒന്ന് നോക്കി..

“ഏയ്‌.. എന്റെ ചെക്കനെ കാണാതെ ഒരു രസവും ഇല്ലായിരുന്നു.. അതാ..”

അവൾ ഒന്നുകൂടെ അവനോട് ചേർന്ന് നിന്നു.

അവൻ പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..

അവളുടെ ട്രോളി എടുത്ത് നേരെ വണ്ടിയിൽ വച്ച് അവർ രണ്ടുപേരും വണ്ടിയിൽ കയറി..

അവൻ അവളുടെ വലത്തേ കൈ ഗിയർ ലിവറിൽ വച്ച് അവന്റെ കൈകൊണ്ടു പൊതിഞ്ഞു പിടിച്ചപ്പോൾ അവൾ പ്രണയത്തോടെ അവനെ നോക്കി..

ഇടക്ക് നിർത്തി ഭക്ഷണം കഴിച്ചിട്ടാണ് അവർ അവളുടെ വീട്ടിൽ എത്തിയത്..

അവനും ഒന്ന് അവിടെ ഇറങ്ങി..

ഇന്നേക്ക് ഒരു മാസം മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്..

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.