അവൾ സ്വയം ശപിച്ചു..
താൻ എത്ര അനുഭവിച്ചാലും അവനോടും അവന്റെ കുടുംബത്തിലും ചെയ്തത് ഒരു ദൈവവും ക്ഷമിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു..
അവൾക്ക് പെട്ടന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു പെണ്ണിനെ ഓർമ വന്നു..
അന്ന് വിഷ്ണുവിന്റെ ഒപ്പം അവൾ കയറി വന്നപ്പോൾ അസൂയ തോന്നി..
തന്നെക്കാൾ സുന്ദരി.. അവന്റെ സ്നേഹം കിട്ടാൻ ഭാഗ്യം ലഭിച്ചവൾ… ഇപ്പോൾ..?
ഞാൻ കാരണം അവൻ ചതിയൻ ആയി..
അവളെ അവനും നഷ്ട്പ്പെട്ടു.. പോയി കാലിൽ വീണിട്ടായാലും അവളെ അവന് കൊടുക്കണം..
അവൾക്ക് തല പൊട്ടിപൊളിയും പോലെ തോന്നി..
“വൈഷ്ണവി.. വാ..”
വിഷ്ണു വിളിച്ചപ്പോൾ വൈഷ്ണവി ചിന്തകൾ മാറ്റിവച്ചു പെട്ടെന്ന് എഴുന്നേറ്റ് നിന്നു..
വൈഷ്ണവി മെല്ലെ വിഷ്ണുവിന്റെ പുറകെ നടന്നു..
തളർന്നു വീഴാൻ പോകുന്നത് പോലെ തോന്നി അവൾക്ക്..
ആര്യന്റെ കാറിൽ പുറകിലെ സീറ്റിൽ കയറി അവൾ കണ്ണടച്ചു ഇരുന്നു..
വണ്ടി മുൻപോട്ട് നീങ്ങിയപ്പോൾ അവൾ കടുത്ത തലവേദന കാരണം കണ്ണുകൾ അടച്ചു..
എങ്ങോട്ടാണെന്ന് അറിയാത്ത ഒരു യാത്ര..
•••
വിഷ്ണുവിന് ഒരു ആശ്രയവും ഇല്ലാതെ എന്ത് ചെയ്യണം എന്ന് കരുതി നിന്നപ്പോൾ ആണ് ആര്യൻ വന്നത്..
ബാക്കി ഉള്ളവർ ഒക്കെ ഫാമിലി ആയിട്ടൊക്കെ ജീവിക്കുന്നവർ ആയത് കൊണ്ട് വിഷ്ണു ആരെയും വിളിച്ചില്ല.
ആര്യനോട് കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ അവൻ ആണ് പറഞ്ഞത് അവന് കോഴിക്കോട് ഒരു ഒഴിഞ്ഞു കിടക്കുന്ന വീട് ഉണ്ടെന്ന്..
കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️
ഹായ് എംകെ
കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.
സ്നേഹപൂർവ്വം
സംഗീത്
പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Bakki pettann undavumallo le…….
വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️
വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല
ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.
കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???
ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ
?
Nikhi ?????
Mk
ഈ ഭാഗവും നന്നായിട്ടുണ്ട് ?
വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI ❤❤❤
പോളി part ??????????????????????
ചേട്ടോ
ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?
Adipol baki pettannu ezhuthuka
Adipoli kadhayid
❤❤❤❤❤
കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?
വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ
❤️❤️❤️❤️❤️
❣️
❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….
♥️♥️♥️♥️♥️♥️
❤❤❤ yaa mone pwlii
Mk ser ??
Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️