വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

“എന്റെ വീട്ടിലേക്ക് അല്ല.. നിന്റെ വീട്ടിലേക്കും അല്ല..”

അവൻ മെല്ലെ പറഞ്ഞു..

“പിന്നെ..?”

അവൾ എഴുന്നേറ്റ് നിന്നു ചോദിച്ചു..

അവൻ മറുപടി ഒന്നും പറഞ്ഞില്ല..

അവൾ പെട്ടെന്ന് തല പൊത്തി പിടിച്ചു.. അവൻ അവളെ നോക്കി..

നല്ല തലവേദന ഉണ്ടെന്ന് മനസിലായി.. പക്ഷെ അവന് അവളോട്‌ ഒരു അലിവും തോന്നിയില്ല..

അതുമാത്രം അല്ല അവളോട്‌ എന്ത് വികാരം ആണ് ഇപ്പോൾ തോന്നുന്നത് എന്ന് അവന് അറിയുന്നില്ല എന്ന് തോന്നി..

എന്നാലും കൈവിട്ടു കളയാൻ മനസ് വരുന്നില്ല.

അവൾ തന്റെ ഭാര്യയാണ് ഇപ്പോൾ..

ഈ നിമിഷത്തിന് വേണ്ടി കാത്തിരുന്ന ആ പെണ്ണിന്റെ അവസ്ഥ അവൻ ആലോചിച്ചു..

എനിക്ക് ഇത്ര വിഷമം ഉണ്ടെങ്കിൽ അവളുടെ അവസ്ഥ എന്താകും..?

അവന് ആകെ ഒരു തളർച്ച തോന്നി.. ഒരു ആശ്രയവും ഇല്ലാത്ത അവസ്ഥ..

“ടാ വിഷ്ണു..?”

പെട്ടെന്ന് ഒരു വിളി കേട്ട് അവൻ നോക്കി..

“ആര്യൻ..”

അവൻ മെല്ലെ വിളിച്ചു..

“നിന്റെ കല്യാണത്തിന് വന്നതാ ഞാൻ.. വീട്ടിൽ എത്തിയപോഴാ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്.. ടാ നിന്റെ വീട്ടിൽ സീൻ ആണല്ലോ.. നീ ഒക്കെ ചാവുന്നതാ നല്ലത് എന്നൊക്കെയാണ് നിന്റെ ഫാമിലി പറയുന്നത്.. അല്ല അവരെ പറഞ്ഞിട്ടും കാര്യം ഇല്ല..

നീ കെട്ടാൻ ഇരുന്ന പെണ്ണിന്റെ ആരോ നീ ചതിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്തതാ പോലും..

ആ പെണ്ണിന് പരാതി ഇല്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം പോലീസ് ഇപ്പോൾ വീട്ടിൽ വന്നു കാര്യങ്ങൾ ചോദിച്ചിട്ട് പോയി..”

ആര്യൻ അത് പറഞ്ഞപ്പോൾ വിഷ്ണു അവനെ നിർവികാരമായി നോക്കി. വൈഷ്ണവിയും അത് കെട്ടു.

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.