“ഹലോ ലിൻ, ഞാൻ മിഥുൻ. മിലിയൂടെ ചേട്ടൻ ആണ്. മിലി എന്നൊടെല്ലാം പറഞ്ഞു. നിനക്കെൻ്റെ അനിയത്തിയുടെ പുറകെ നടക്കണോടാ??..”
“അയ്യോ ചേട്ടാ.. ഞാൻ പുറകെ നടന്നു ശല്യപ്പെടുത്താൻ ഒന്നും ചിന്തിച്ചിട്ടില്ല. എനിക്ക് മിലിയേ ഒത്തിരി ഇഷ്ടമാണ്. പക്ഷേ അത് പറഞ്ഞു ഞാൻ ശല്യപ്പെടുത്തിയിട്ടില്ല.”
“അപ്പൊൾ നിനക്കവളെ ഇഷ്ടമാണ്. ഇനി പുറകെ നടന്നു സമയം മിനക്കെടുത്തി പഠിത്തത്തിൽ ഉഴപ്പി ജോലി ഒന്നും കിട്ടിയില്ലങ്കിൽ ഞാൻ കെട്ടിച്ചു തരില്ല.”
ആദ്യം ദേഷ്യപ്പെട്ടതാണെന്ന് കരുതിയ ലിൻസ് കുറച്ച് നേരം എടുത്താണ് ഞാൻ പറഞ്ഞ കാര്യം മനസ്സിലാക്കിയത്. അത് മനസ്സിലായപ്പോൾ അവൻ്റെ കണ്ണ് വിടർന്നു കണ്ടപ്പോൾ തന്നെ അവനു മിലിയോടുള്ള ഇഷ്ടം മനസിലായി.
അവർ തമ്മിൽ അങ്ങനെ സ്നേഹിച്ചു. 3 വർഷത്തെ പ്രണയത്തിന് ശേഷം 6മാസം മുന്നേ ആയിരുന്നു അവരുടെ കല്യാണം നടക്കേണ്ടത്. പക്ഷേ കല്യാണത്തിൻ്റെ അന്നാണ് ഞാൻ അവനെ പറ്റി ശെരിക്കും മനസ്സിലാക്കിയത്.
അവൻ മറ്റുപല സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു. പക്ഷേ അത് കേട്ടപ്പോൾ ഉണ്ടായ ഷോക്ക് എൻ്റെ മിലിമോൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മിലി അവനെ അത്രയധികം സ്നേഹിച്ചിരുന്നു. അന്ന് എൻ്റെ മോള് മയങ്ങി വീണു. 4 മാസത്തോളം വെൻ്റിലേറ്ററിൽ ബോധമില്ലാതെ കിടന്നു. ഹൃദയാഘാതം ആയിരുന്നു. അത് എൻ്റെ മോളുടെ ജീവൻ കൊണ്ട് പോയില്ല. പക്ഷേ ജീവിതം കൊണ്ട് പോയി. അവളുടെ കയ്യും കാലും തളർന്നു കിടപ്പായിരുന്നു.
4 മാസങ്ങൾക്ക് ശേഷം ഐസിയു ഇല് നിന്നും പുറത്തിറങ്ങി. ഒരു മാസം ആയത്തെ ഉള്ളൂ വീട്ടിൽ കൊണ്ട് വന്നിട്ട്. ഒരു സന്തോഷവാർത്ത ഉണ്ട്. മിലി മോൾ ഇപ്പൊൾ മരുന്നുകളും ആയി നന്നായി റസ്പോണ്ട് ചെയ്തു തുടങ്ങി. കുറച്ച് നാളുകൾക്ക് ഉള്ളിൽ എൻ്റെ മിലി മോൾ പഴയപോലെ ആകും….
♥️
കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….
Kadha full oru thrill onde.adipoli.adutha partinayi waiting
♥️
മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
സ്നേഹത്തോടെ
♥️♥️
കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..
സ്നേഹത്തോടെ
മിഥുൻ
കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
ആശംസകൾ
Dear ഓപ്പോൾ,
പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.
കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
സ്നേഹത്തോടെ സ്വന്തം രാവണൻ
ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…
With Love
The Mech
?????
നൈസ് സ്റ്റോറി
Ee partum ushasraayittund bro..
താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം