വിവാഹം 2 [മിഥുൻ] 159

അവള് തല ഉയർത്തി കോളജിലേക്ക് പോകുന്നത് ഞാൻ നോക്കി നിന്നു.

കുറെ ദിവസങ്ങൾ കടന്നു പോയി… ദിവസങ്ങൾ മാസങ്ങളായി.. അങ്ങനെ എനിക്ക് കല്യാണാലോചന തുടങ്ങി…

ആ ആലോചനകളുടെ അവസാനം എനിക്ക് കിട്ടിയ പെണ്ണായിരുന്നു അനു എന്ന എൻ്റെ മാത്രം അനാമിക. മിലി മോളെ എന്നെക്കാൾ സ്നേഹത്തോടെ ആണ് അനു നോക്കിയത്….

ഒരു ദിവസം മിലി മോളെ വളരെ വിഷമത്തോടെ കണ്ടു. ഞാൻ കാര്യം തിരക്കി. മിലി ഒന്നും പറഞ്ഞില്ല. എൻ്റെ കുറെ നേരത്തെ നിർബന്ധത്തിന് വഴങ്ങി മിലി കാര്യം പറയാൻ തുടങ്ങി.

“അത്.. പിന്നെ… ഏട്ടാ… എനിക്ക്… എൻ്റെ കോളജിലെ ഒരാളെ ഇഷ്ടം ആണ്.”

എനിക്ക് നല്ല രീതിയിൽ ദേഷ്യം വന്നു. പക്ഷേ ഞാൻ ഇതുവരെ മിലി മോളെ വഴക്ക് പറഞ്ഞിട്ടില്ല.

അവള് തുടർന്നു: “എട്ടനോടു പറയാത്ത ഒന്നും എൻ്റെ ജീവിതത്തിൽ ഇല്ല. ലിൻസ് എന്നാണ് അവൻ്റെ പേര്. നന്നായി പഠിക്കും. ഒരു പാവപ്പെട്ട വീട്ടിലെ ആണ്. എന്നെ വല്യ ഇഷ്ടമാണ്. എന്നോടൊരു തവണ പറഞ്ഞു. പിന്നെ എന്നെ അത് പറഞ്ഞു ശ ഒന്നും വന്നിട്ടില്ല. എങ്കിലും ഞാൻ ഇങ്ങോട്ട് പോയാലും അവൻ്റെ ഒരു നോക്കട്ടം കൂടുണ്ടായിരുന്നു. അങ്ങനെ ആണ് എനിക്കവനെ ഇഷ്ടമായത്.. ഞാൻ ഇതുവരെ അവനോടു തുറന്നു പറഞ്ഞിട്ടില്ല. ഏട്ടനോട് പറയാതെ പറയണ്ട എന്ന് കരുതി.. ചേട്ടൻ പറ ഞാൻ എന്ത് വേണം.. അവനെ മറക്കണോ.. അതോ സ്നേഹിക്കണോ?. ഏട്ടൻ പറയുന്നത് പോലെ ഞാൻ ചെയ്യും.”

ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി. നേരെ പോയത് അവനെ കാണാൻ ആയിരുന്നു. അതിനു മുന്നേ നാട്ടിലും വീട്ടിലും ഒക്കെ അന്വേഷിച്ചു. അവനെ പറ്റി നല്ല അഭിപ്രായം. അവനെ നേരിട്ട് കാണാനായി പോയി.

26 Comments

  1. ♥️❤️

  2. കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….

  3. Kadha full oru thrill onde.adipoli.adutha partinayi waiting

    1. ♥️❤️

  4. മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
    Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
    സ്നേഹത്തോടെ❤️

    1. ♥️♥️

  5. കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..

    സ്നേഹത്തോടെ
    മിഥുൻ

  6. കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
    ആശംസകൾ

    1. Dear ഓപ്പോൾ,

      പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.

    1. ❤️

  7. കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. ❤️

  8. ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…

    With Love
    The Mech
    ?????

    1. ❤️

    1. ❤️

  9. ♕︎ ꪜ??ꪊ? ♕︎

    നൈസ് സ്റ്റോറി ❤❤❤

    1. ❤️

    1. ❤️

  10. Ee partum ushasraayittund bro..

    1. താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം

    1. ❤️

Comments are closed.