എല്ലാ സംശയങ്ങൾക്കും അഭിയുടെ അടുത്തേക്കായിരുന്നു കൃഷ്ണ ഓടി വരുന്നത്. അത് അഭിയ്ക്കും ഇഷ്ടമായിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ജോലി കഴിഞ്ഞ് റൂമിലെത്തിയ അഭി കട്ടിലിലേക്ക് ചാടിക്കേറി കിടന്നു. അങ്ങനെ ഒരു ശീലം ഇല്ലാത്തത് ആയിരുന്നു. എങ്കിലും കിരൺ നേരെ കുളിമുറിയിലേക്ക് കയറി.
കുളി കഴിഞ്ഞ് നോക്കിയപ്പോഴും അഭി കട്ടിലിൽ തന്നെ കിടക്കുന്നു… അവനെ വിളിച്ചപ്പോൾ അവൻ ഒരു കള്ള ചിരിയുമായി നോക്കുന്നതാണ് കണ്ടത്.
“എന്താടാ ഒരു കള്ളച്ചിരി..?”
“എടാ കൃഷ്ണ എങ്ങനുണ്ട്…?”
“എന്താടാ.. എന്ത് പറ്റി? അവള് ഒരു നല്ല കൊച്ചു ആണല്ലോ… നല്ലതായി കോടിങ്ങും ചെയ്യുന്നുണ്ട്.”
“അവളെ എനിക്ക് ഇഷ്ടമാടാ. ഞാൻ അവളോട് എൻ്റെ ഇഷ്ടം തുറന്നു പറയട്ടെ?”
“നിനക്കു പ്രാന്താ… ഒരു പ്രേമം… മണ്ണാങ്കട്ട.”
“നീ പോടാ അൺ റൊമാൻ്റിക് മൂരാച്ചി…”
“നിനക്കെന്താ പ്രേമത്തോട് ഇത്ര ദേഷ്യം. വല്ല കരിഞ്ഞ ജീവിതം ആണോ സാറേ സാറിൻ്റെ ഫാഷ് ബ്ലാക്ക്…”
“എന്തോന്ന്..?”
“എടാ ഫ്ലാഷ്ബാക്ക് എന്ന്.”
“ഒന്ന് പൊയെടാ അവിടുന്ന്. അവൻ്റെ ഒരു കരിഞ്ഞ ജീവിതം.” ഇതും പറഞ്ഞു ഫ്ലാറ്റിൻ്റെ ഗ്യാലറിയിൽ പോയി ഇരുന്നു. അഭി ഓടിപ്പോയി കുളിച്ചു വന്നു അവൻ്റെ കൂടെ ഇരുന്നു.
“എന്താ മോനെ കിരണേ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നത്. ഞാൻ മുന്നേ ചോദിച്ചത് മനസ്സിൽ കൊണ്ടോ.”
“വെറുതെ നീ ചൊറിയാതെ പോക്കെടാ. എനിക്ക് പ്രേമവും ഒന്നും ഇല്ലായിരുന്നു. എനിക്കിഷ്ടമല്ല ഈ പ്രേമം ഒക്കെ.”
“അന്നാൽ എനിക്ക് ഇഷ്ടമാണ്. കൃഷ്ണയെ കണ്ടപ്പോൾ മുതൽ എനിക്ക് സ്പാർക്ക് അടിച്ചതാ.”
“എത്ര തവണ മോന് ഇങ്ങനെ സ്പാർക്ക് അടിച്ചിട്ടുണ്ട്?”
♥♥♥
♥️♥️
മിഥുൻ,
തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
tharum… udan thanne
നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,
കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ
കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ
❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?
❣️thanks bro
❤️
❣️
കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”
♥️♥️♥️
Thanks bro
മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️
Uthrangal udan varum bro
?????
❣️
ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..
അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ് ഒക്കെ ഇടം കേട്ടോ……
സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ
Sure bro
♥️♥️♥️
Second
❣️❣️ വായിച്ചിട്ട് ഓടി വാ
❤❤❤
First♥️
അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..
പെട്ടെന്ന് വാ… Waiting