വിചാരണ[മിഥുൻ] 126

“ഹലോ… ഞാൻ അഭി… കിരണിൻ്റെ ഫ്രണ്ട് ആണ്… അവൻ്റെ ടീം മേറ്റും…” കിരണിൻ്റെ നേരെ നീട്ടിയ ഷേക്ക് ഹാൻഡ് സ്വീകരിച്ചു കൊണ്ട് അഭി പറഞ്ഞു.

 

“ആഹാ… ഹലോ അഭീ… ആ പോയ ആള് കലിപ്പനാണോ…”

 

“കലിപ്പനൊന്നുമല്ല… അവനു ഈ പെണ്ണും പ്രേമവും ഒന്നുമിഷ്ടമല്ല… അവനു ബൈക്കും കോടിങ്ങും അല്ലാതെ മറ്റൊന്നുമില്ല…”

 

“ഓ… എങ്കിൽ നമ്മുക്ക് അങ്ങോട്ട് പോയാലോ… എങ്ങനുണ്ട്.. ഒത്തിരി ആളുകളുള്ള ടീം ആണോ…”

 

“ഹേയ്… അല്ല… നമ്മുടേത് ഒരു ചെറിയ ടീം ആണ്… നല്ല വർക് ചെയ്യാൻ ഉണ്ടാകും… പിന്നെ ഏറ്റവും ഇൻക്രിമെൻ്റ് കിട്ടുന്ന ടീമും നമ്മുടേതാ….”

 

“ആഹാ..?… പിന്നേ… അഭിയെട്ടാ.. ചേട്ടൻ്റെ നമ്പർ താ… എന്തായാലും ഒരു ടീം അല്ലേ… ആവശ്യം വരും…”

 

“പെട്ടെന്ന് വിളി മാറിയല്ലോ… അതെന്താ…”

 

“ഞാൻ ഒരു ഫ്രഷർ ആണ്.. അപ്പൊൾ നിങ്ങളെല്ലാവരും എന്നെക്കാൾ മൂത്തത് ആകുമല്ലോ…”

 

ആഹ ഒക്കെ.. എൻ്റെ നമ്പർ 98470*4698(ആരുടെ എങ്കിലും നമ്പറും ആയി ബന്ധമുണ്ടെന്ന് തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രം..)

 

“ഹാ… വാ… നമ്മുക്ക് ചെല്ലാം…”

 

അവർ രണ്ട് പേരും ടീം സ്പെസിലേക്ക് പോയി…

 

25 Comments

  1. ♥♥♥

    1. ♥️♥️

  2. മിഥുൻ,
    തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
    അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. tharum… udan thanne

  3. നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,

    കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ

    1. കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?

    1. ❣️thanks bro

    1. ❣️

  5. കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
    പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”

    ♥️♥️♥️

    1. Thanks bro

  6. മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
    കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
    കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
    ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️

    1. Uthrangal udan varum bro

  7. MRIDUL K APPUKKUTTAN

    ?????

    1. ❣️

  8. ♕︎ ꪜ??ꪊ? ♕︎

    ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..

    അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ്‌ ഒക്കെ ഇടം കേട്ടോ……

    സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ

    1. Sure bro

  9. ♥️♥️♥️

    1. ❣️❣️ വായിച്ചിട്ട് ഓടി വാ

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. First♥️

      1. ♕︎ ꪜ??ꪊ? ♕︎

        അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..

        1. പെട്ടെന്ന് വാ… Waiting

Comments are closed.