“സോറി”… ഒരു ആത്മാർഥത ഇല്ലാത്ത ക്ഷമാപണം പറഞ്ഞു കിരൺ നടന്നു പോയി… പുറകെ ചെന്ന അഭി കിരണിനോട് ചോദിച്ചു…
“അതാരാടാ….”
“ആ… ആർക്കറിയാം….”
“എന്നിട്ടാണോ നീ ആ കൊച്ചിനെ അങ്ങോട്ട് ചെന്നിടിച്ചിട്ട് ഒരു കോപ്പിലെ സോറി പറഞ്ഞിട്ട് പോകുന്നത്…”
“സോറി പറഞ്ഞില്ലേ… അതൊക്കെ മതി….”
“അൺ റൊമാൻ്റിക് മൂരാച്ചി….”
“എന്താടാ….”
“ഓ.. ഒന്നുമില്ലേ….”
അവർ രണ്ടു പേരും ജ്യൂസ് കുടിക്കാൻ പോയി… കമ്പനി ക്യാൻ്റീനിൽ നിന്നും ജ്യൂസ് കുടിച്ചു ഇറങ്ങിയപ്പോൾ ആണ് എതിരെ ആ പെൺകുട്ടി വരുന്നത് അവർ കണ്ടത്…
“ഹായ്… എനിക്കൊരു ഹെൽപ് ചെയ്യുമോ…?” അവരെ കണ്ട് ആ പെൺകുട്ടി ചോദിച്ചു…
“അതിനെന്താ….” മറുപടി പറഞ്ഞത് അഭി ആയിരുന്നു.
“ജാവ ടീമിലെ കിരൺ ആരാണെന്ന് അറിയാമോ…?”
“ദേ ഈ നിക്കുന്നവൻ തന്നെ ആണ് കിരൺ..” കിരണിൻ്റെ ചൂണ്ടിക്കൊണ്ട് അഭി പറഞ്ഞു…
“ഹലോ… ഞാൻ കൃഷ്ണ… കിരണിൻ്റെ ടീമിൽ കേറാൻ ആണ് എനിക്ക് ഇൻസ്ട്രക്ഷൻ കിട്ടിയിരിക്കുന്നത്…” കിരണിൻ്റെ നേരെ ഷേക്ക് ഹാൻഡിനായി കൃഷ്ണ കൈ നീട്ടി…
“ആ… എൻ്റെ കൂടെ വന്നോളൂ… ഞാൻ ടീമിൽ പരിചയപ്പെടുത്താം…” ഷേക്ക് ഹാൻഡിനോട് പ്രതികരിക്കാതെ മുന്നോട്ട് നീങ്ങിക്കൊണ്ട് കിരൺ പറഞ്ഞു…
♥♥♥
♥️♥️
മിഥുൻ,
തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
tharum… udan thanne
നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,
കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ
കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ
❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?
❣️thanks bro
❤️
❣️
കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”
♥️♥️♥️
Thanks bro
മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️
Uthrangal udan varum bro
?????
❣️
ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..
അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ് ഒക്കെ ഇടം കേട്ടോ……
സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ
Sure bro
♥️♥️♥️
Second
❣️❣️ വായിച്ചിട്ട് ഓടി വാ
❤❤❤
First♥️
അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..
പെട്ടെന്ന് വാ… Waiting