വിചാരണ[മിഥുൻ] 126

ഒരു പനിനീർ പൂവുമായി പ്രോപോസ് ചെയ്യാൻ വരുന്ന രൂപം കണ്ടാണ് കൃഷ്ണ എഴുന്നേറ്റത്. എന്തോ പറയാൻ പറ്റാത്ത ഒരു സന്തോഷം കൃഷ്ണയ്ക്കു തോന്നി… ആദ്യം കണ്ടപ്പോൾ മുതൽ തനിക്ക് ഇഷ്ടമായ ആളുടെ രൂപം തന്നെ ആയിരുന്നു സ്വപ്നത്തിൽ കണ്ടത്. പക്ഷേ സ്വപ്നം പോലും aa മുഖം കാണിക്കുന്നതിൽ നിന്നും ഒഴിഞ്ഞു…

 

ആ സ്വപ്നം തന്നെ ആയിരുന്നു കൃഷ്ണയുടെ മനസ്സ് മുഴുവൻ.. കമ്പനിയിലേക്ക് വരുമ്പോഴും വഴിയിൽ കണ്ട പനിനീർ പൂവിനെ കണ്ട് ആസ്വദിച്ചു. പക്ഷേ അതേ പനിനീർ പൂവ് കൊണ്ട് അന്ന് അവൾക്ക് പ്രോപോസൽ വരും എന്ന് മാത്രം കൃഷ്ണ അറിഞ്ഞില്ല… കമ്പനിയിൽ നേരത്തേ തന്നെ എത്തിയ കൃഷ്ണ തൻ്റെ രാവിലത്തെ സ്വപ്നത്തെ ഓർത്ത് ഒരു പാൽ പുഞ്ചിരിയുമായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് പ്രിയതമനും കൂട്ടുകാരനും കൂടെ അവിടേക്ക് വരുന്നത് കണ്ടതു. കൃഷ്ണ അവരെ കണ്ടതും ചാടി എഴുന്നേറ്റു നിന്നു..

 

തുടരും…

 

25 Comments

  1. ♥♥♥

    1. ♥️♥️

  2. മിഥുൻ,
    തുടക്കം ഗംഭീരം, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. എഴുത്തും സൂപ്പർ, കഥ ട്രാക്കിലേക്ക് കായാരാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയാനില്ല,
    അധികം വൈകാതെ തുടർഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു…
    സ്നേഹപൂർവ്വം…

    1. tharum… udan thanne

  3. നല്ല തുടക്കം ആണ് മിഥുനെ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    ഇത് നീ ആണ് പബ്ലിഷ് ചെയ്തത് എങ്കിൽ, ഹോം പേജിൽ ടൈറ്റിലി ൽ നിന്റെ പേർ വന്നിട്ടില്ല,

    കഥയുടെ പേരിന്റെ കൂടെ നിന്റെ പേർ കൂടെ ബ്രെക്കറ്റിൽ കൊടുക്കണേ

    1. കൊടുത്തു. ഞാനും ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഓര്‍മിപ്പിച്ചതിനു സ്നേഹം നോഫുക്കാ

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️? ഇഷ്ട്ടായി ബ്രോ ?

    1. ❣️thanks bro

    1. ❣️

  5. കഥ നല്ല ത്രില്ലിംഗ് ആണ് ? അടിപൊളി സസ്പെൻസ് ഇട്ടു തന്നെ തുടങ്ങി ഇതുപോലെ തന്നെ തുടരൂ
    പിന്നെ കഥയുടെ പേരും ഒരുപാട് ഇഷ്ട്ടയിട്ടോ “വിചാരണ”

    ♥️♥️♥️

    1. Thanks bro

  6. മിഥുൻ ബ്രോ വളരെ മികച്ച ഒരു കഥയുടെ തുടക്കം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു♥️
    കിരൺ, അവന് കൃഷ്ണയെ ഇഷ്ടമാണെന്ന് തോന്നുന്നു ആ കണ്ണുനീർ അത് അറിയിക്കുന്ന പോലെ അ പാടുകൾ കണ്ടിട്ടും അഭി ഒന്നും പറഞ്ഞതും ഇല്ല എന്തുകൊണ്ടയിരികും
    കൃഷ്ണ തന്റെ പ്രിയതമൻ എന്ന് സൂചിപ്പിച്ചത് അത് കിരൺ ആയിരിക്കുമോ അതോ അഭിയോ??
    ഉത്തരങ്ങൾ വേണ്ടി വരും ഭാഗങ്ങൾ കായി കാത്തിരിക്കുന്നു♥️♥️

    1. Uthrangal udan varum bro

  7. MRIDUL K APPUKKUTTAN

    ?????

    1. ❣️

  8. ♕︎ ꪜ??ꪊ? ♕︎

    ബ്രോ വായിച്ചു നല്ല തുടക്കം നല്ല ഒരു ക്രൈം ത്രില്ലെർ ആവട്ടെ എന്ന് ആശംസിക്കുന്നു……..

    അടുത്ത ഭാഗങ്ങൾ വായിച്ചിട്ടു വലിയ കമന്റ്‌ ഒക്കെ ഇടം കേട്ടോ……

    സ്പെല്ലിങ് മിസ്റ്റേക്സ് ഉണ്ട് അത് ഒന്ന് rectify ചെയ്യാൻ നോക്കണേ

    1. Sure bro

  9. ♥️♥️♥️

    1. ❣️❣️ വായിച്ചിട്ട് ഓടി വാ

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

    1. First♥️

      1. ♕︎ ꪜ??ꪊ? ♕︎

        അതെ ഫസ്റ്റ് ഞാൻ തന്നെ കഥ വായിച്ചിട്ടു വരവേ…..

        1. പെട്ടെന്ന് വാ… Waiting

Comments are closed.