വസന്തം പോയതറിയാതെ – 9[ദാസൻ] 549

” ആരാണ് എന്തുവേണം. ചരക്കിന്റെ കാര്യം പറയാനാണെങ്കിൽ അങ്ങ് പുറത്ത് നിന്നാൽ മതി. ”

ഞാനവനെ ഷർട്ടിന്റെ കോളറിന് പിടിച്ച് പുറത്തേക്ക് കൊണ്ടുവന്നു. അപ്പോൾ ഷിബു ഇടപെട്ടു.

” എടാ അവനെ ഒന്നും ചെയ്യേണ്ട അവന് ഒന്നും അറിയില്ല. ”

റഹീം അവനോട് പറഞ്ഞു

” ഇത് നിന്റെ മുതലാളിയുടെ അനിയനാണ് ”

അവൻ എന്നോട്

” ആളറിയാതെ ഞാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക ചേട്ടാ. ഞാൻ ചേച്ചിയോട് എല്ലാം പറഞ്ഞിട്ടുണ്ട്. എനിക്ക് ഇതിൽ ഒന്നും പങ്കില്ല ചേട്ടാ”

” നീ എന്തിനാടാ പിന്നെ ആ നാറിയുടെ കൂടെ ഓഫീസിൽ നിൽക്കുന്നത് ”

” വീട്ടിലെ പ്രാരാബ്ദം ഓർത്തിട്ടാണ് ചേട്ടാ.”

ഞാൻ പറഞ്ഞു.

” ശരി ശരി. ഞാനൊന്ന് അകത്തോട്ട് ചെല്ലട്ടെ, ആ മഹാനെ ഒന്ന് കാണട്ടെ. കുറച്ച് കണക്ക് പറഞ്ഞു തീർക്കാനുണ്ട് ”

ആ മാനേജർ പയ്യൻ എന്നോട് വേറൊരു കാര്യം കൂടി പറഞ്ഞു.

” ചേട്ടാ പല ബോട്ടുകാരും പ്രശ്നമുണ്ടാക്കുന്നുണ്ട്. ബോട്ടുകാർക്കൊന്നും പൈസ കൊടുക്കുന്നില്ല അവരൊക്കെ നമ്മുടെ തരക് വിട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതൊന്നും ഞാൻ ചേച്ചിയോട് പറഞ്ഞിട്ടില്ല എന്തിനാണ് വെറുതെ വിഷമിപ്പിക്കുന്നത് എന്ന് കരുതി. ”

” ഞാൻ അകത്തു നിന്നു ആ മഹാനെ ഇങ്ങോട്ട് വലിച്ച് ഇറക്കി പുറത്തിടാം. എന്നിട്ട് ആകാം ചോദ്യവും പറച്ചിലും ”

ഞാൻ അകത്തേക്ക് ചെന്നപ്പോഴേക്കും ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതെ ബാഗ് ഞാൻ പിടിച്ചു വാങ്ങി വച്ചു അതിനുശേഷം ഷർട്ടിന്റെ കോളറിന് വിളിച്ച് പുറത്തേക്ക് കൊണ്ടുവന്നു.

” എടാ പന്ന തായോളീ. നീ എന്റെ ചേട്ടനെ വീണ്ടും മദ്യപാനിയാക്കിയല്ലെ. എത്ര കഷ്ടപെട്ടാണ് അതിൽ നിന്നും മോചിപ്പിച്ചത് എന്നറിയാമോ. ഇവനെ ഇവിടെ നിന്നും പൊക്കാൻ പറ്റിയ ഒരു വണ്ടി എടുക്കടാ. ഇവനെ ചോദ്യം ചെയ്യാൻ പറ്റിയ ഒരു സങ്കേതവും കണ്ടെത്തണം ”

ഷിബു ഉടൻ തന്നെ പറഞ്ഞു

” വണ്ടി എപ്പോഴേ റെഡി ഒരു ഫോൺ വിളിയുടെ കാര്യം മാത്രമേയുള്ളൂ ”

ഇതുപറഞ്ഞ് ഷിബു ഫോണെടുത്ത് വിളിച്ചു

” എടാ ഗിരി ഞാൻ പറഞ്ഞ വണ്ടിയുമായി നീ ഹാർബറിലേക്ക് വാ.അവിടെ നമ്മുടെ വേണു ചേട്ടന്റെ ഓഫീസില്ലെ അവിടേക്ക്. പെട്ടെന്ന് ആകട്ടെ ”

ഹാർബറിൽ മീൻ ലേലം വിളിക്കുന്നത് സ്ഥലത്ത് നല്ല തിരക്കായിരുന്നു അതിനാൽ ഈ ഭാഗത്തേക്ക് ആരുടെയും നോട്ടം കിട്ടിയിരുന്നില്ല. അതുമല്ല നേരം വെളുത്തു വരുന്നതേയുള്ളൂ, ഇരുട്ടു മാറിയിട്ടില്ല. ഹാർബറിന് തൊട്ടു അടുത്തുതന്നെ ഒരു വീടാണ് ഓഫീസ്. അതിൽ ഒരു മുറി ഓഫീസ് റൂം ആക്കിയിരിക്കുന്നു. ആ മാനേജർ പയ്യൻ അവിടെയാണോ തങ്ങിയിരിക്കുന്നത്, അവന്റെ വീട് കുറച്ച് അകലെയാണ്. അതിനിടയിൽ ഒച്ചവെച്ചു ആളെ കൂട്ടാൻ അയാൾ നോക്കി, ഒന്ന് രണ്ടു പേർ വന്നുവെങ്കിലും ഷിബു

” ഇത് നമ്മുടെ വേണു ചേട്ടന്റെ അനിയനാണ് ”

അവിടെ കൂടിയവരിൽ ഒരാൾ പറഞ്ഞു.

“ഓഹോ വേണുവിന്റെ അനിയനാണല്ലേ ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ലല്ലൊ.”

വന്നവരിൽ വേറൊരാൾ

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.