എന്നെ കണ്ടതും മോള്
” എന്ത് പണിയാണമ്മെ ഫോൺ എടുക്കാതിരുന്നത്, നിങ്ങൾ ഇവിടെ അടുത്ത് എത്തി എന്ന് അറിഞ്ഞിരുന്നെങ്കിൽ അച്ഛനെ കുറച്ചു നേരം കൂടി ഞാൻ പിടിച്ചു നിർത്തുമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല, ജസ്റ്റ് മിസ്സ്. ”
ഞാൻ എല്ലാവരുടെയും മുഖത്ത് മാറിമാറി നോക്കി,എന്താണ് എല്ലാവരുടെയും മുഖത്ത് മിന്നിമറയുന്ന ഭാവമെന്ന് അറിയാൻ. ഞാനും മോളും കൂടി അമ്മയെ പിടിച്ചിറക്കി അകത്തേക്ക് കൊണ്ടുവരുന്നവഴി വിനുവേട്ടന്റെ അമ്മ, എന്റെ അമ്മയോട്
” അതെ, ഏറ്റവും അടുത്ത ദിവസം തന്നെ ഇവരുടെ കാര്യം നടത്തണം. ഞങ്ങൾ അവനോട് സംസാരിച്ച് ശരിയാക്കിയിട്ടുണ്ട് ”
ഞാൻ പറഞ്ഞു
” ഞാൻ വിനുവേട്ടനോട് ഇതുവരെ ഒന്ന് സംസാരിച്ചിട്ടില്ല ”
വിനുവേട്ടന്റെ അമ്മ പറഞ്ഞു
” ഇനി ഇതൊക്കെ കഴിഞ്ഞിട്ട് നിങ്ങൾ വിശദമായി സംസാരിച്ചു കൊള്ളൂ ”
എന്നാലും എന്റെ മനസ്സ് വേപുഥ പൂണ്ടു.പിന്നെ എല്ലാം വളരെ പെട്ടെന്നുതന്നെയായിരുന്നു, അടുത്ത ദിവസം തന്നെ മുഹൂർത്തം നോക്കാൻ ഏട്ടൻ കണിയാന്റെ അടുത്ത് പോയി. വെള്ളിയാഴ്ച ഒരു നല്ല മുഹൂർത്തമുണ്ട് എന്ന് കണിയാൻ കുറിച്ചു കൊടുത്തു. പിന്നീട് എല്ലാം വളരെ വേഗത്തിലായിരുന്നു, ചൊവ്വാഴ്ച തന്നെ വിനുവേട്ടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി.മൂന്നുദിവസം കൂടെയുണ്ടായിട്ടും എനിക്കൊന്ന് ഒറ്റയ്ക്ക് സംസാരിക്കാൻ കിട്ടിയില്ല. കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കലും ആഭരണം എടുക്കലും എല്ലാത്തിന്റെയും തിരക്കിലായിരുന്നു. മോളുടെ നിർബന്ധപ്രകാരംഎല്ലാം വിനുവേട്ടനെ കൊണ്ട് ചെയ്യിച്ചു, ആഭരണം വാങ്ങലും ഡ്രസ്സ് എടുക്കലും എല്ലാം വിനുവേട്ടൻ ചെയ്തു, എന്നാലും എന്റെ ഇഷ്ടങ്ങൾക്കാണ് മോള് കൂടുതൽ പ്രാധാന്യം കൊടുത്തത്. ആഭരണം ആയാലും ഡ്രസ്സ് ആയാലും എന്നെക്കൊണ്ട് സെലക്ട് ചെയ്യിച്ചു ഞാൻ വിമ്മിഷ്ടപ്പെട്ട് ഇരിക്കുന്നത് കാണുമ്പോൾ ചെവിയിൽ വന്ന്
” എന്റെ പുതുമണവാട്ടി ഇങ്ങനെ നാണിച്ചിരിക്കാതെ ”
ആഭരണങ്ങൾ എടുക്കുമ്പോൾ ഓരോന്നും എടുത്ത് അണിയിച്ച് കണ്ണാടിയെടുത്ത് എന്റെ നേരെ പിടിക്കും. എല്ലാം വില കൂടിയ ഡ്രസ്സുകളും ആഭരണങ്ങളും ആണ് എടുത്തത്. ഡ്രസ്സുകൾ അപ്പോൾ തന്നെ എത്രയും വേഗം കിട്ടുന്ന തരത്തിൽ തയ്ക്കാൻ കൊടുത്തു. വിനുവേട്ടനും ചേട്ടനും സമയമുണ്ടായിരുന്നില്ല, ഇതിനിടയിൽ അമ്മാവന്മാർ നേരത്തെ വന്നു, പിന്നെയെല്ലാം അവരുടെ നിർദ്ദേശപ്രകാരമാണ് നടന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു, അടുത്തുള്ള അമ്പലത്തിൽ വച്ചായിരുന്നു കെട്ട്. വിനുവേട്ടൻ എന്റെ കഴുത്തിൽ താലികെട്ടുമ്പോൾഞാൻ മറ്റൊരു ലോകത്തായിരുന്നു.
“എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”
Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply
Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.
Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.
പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️
ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ
Athentha bro ?
Evide aaa
വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ് ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ് ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.
❣️❣️❣️
ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…
ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?
അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???
Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???
Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?
തുടർ ഭാഗം എന്തേ…
Dasetta bakki idamo waiting ane❤️❤️❤️❤️
Kadhayude missing part eppol varum?????
❤️❤️❤️
ബാക്കി എവിടെ?
എവിടെ ബാക്കി….
വന്നല്ലോ
Backi enna