ഞാൻ
” ഈ സമയത്ത് അകത്തേക്ക് കയറുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ”
” ഇത് ചേട്ടന്റെ കോട്ടേജ്, ചേട്ടന് എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്നതാണ് ”
” അങ്ങനെയല്ല. ഇപ്പോൾ ഇവിടെ താമസിക്കുന്നത് നിങ്ങളാണ് അപ്പോൾ, അനുവാദം വാങ്ങേണ്ടത് നിങ്ങളോടാണ് പ്രത്യേകിച്ചും ഈ അസമയത്ത് ”
” ചേട്ടൻ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, എനിക്ക് ചേട്ടനെ അറിയാവുന്നതല്ലേ. കയറിവരു ”
ഞാൻ അകത്തേക്ക് കയറി സെറ്റിയിൽ ഇരുന്നു.
” ഞാനന്ന് താരയോട് അങ്ങനെ പറഞ്ഞത്… ”
” എനിക്ക് മനസ്സിലായി. കളക്ടർ ഒരു ദിവസം എന്നോട് എല്ലാം പറഞ്ഞിരുന്നു ”
” ഞാനിന്ന് വീട്ടിൽ പോയത്, എന്റെ കല്യാണത്തെ പറ്റി ആലോചിക്കാനാണ്. എനിക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ്. എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി എന്നു മാത്രം. ഞാൻ കാരണം എന്റെ മകൾക്ക് അമ്മയെ നഷ്ടപ്പെടേണ്ട എന്നുള്ളതുകൊണ്ട് ഞാൻ അതിനു സമ്മതിച്ചു ”
” അങ്ങനെയല്ല ചേട്ടാ, ആ കുട്ടി ആകെ മാറിയിരിക്കുന്നു. ചെയ്തതിനൊക്കെ ശരിക്കും മനസ്താപം ഉണ്ട് ആ കുട്ടിക്ക് ”
” ശരി എന്നാൽ താര കിടന്നോളൂ. ഞാനന്ന് പറഞ്ഞത് താര തെറ്റിദ്ധരിച്ചു എന്ന് കരുതിയാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്. ”
ഞാൻ പോകാനായി എഴുന്നേറ്റു. കോട്ടേജിലേക്ക് നടക്കുന്ന വഴി ഞാൻ ഓർക്കുകയായിരുന്നു, എന്തിനാണ് കളക്ടർ ധൃതിപിടിച്ച് കൊച്ചിയിലേക്ക് പോയിരിക്കുന്നത്. എല്ലാവരും ഒത്തു ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണോ എന്റെ കല്യാണം…
??( ഗൗരിയുടെ വീക്ഷണം)
ഡൽഹിയിൽ നിന്നും ഫ്ലൈറ്റിൽ കോയമ്പത്തൂരിൽ വന്നിറങ്ങിയ ഞാൻ നേരെഫാം ഹൗസിലേക്ക് ആണ് പോയത്. നേരം വെളുത്തു വരുന്നതേ ഉള്ളത് കൊണ്ട് ഫാം ഹൗസിന്റെ പുറത്തെങ്ങും ആരെയും കണ്ടില്ല. ഡയറി ഫാമിൽ നിന്ന്പാലു കൊണ്ടുപോകുന്ന വണ്ടി ഞങ്ങളെ കടന്നുപോയി.വെളുപ്പിന് തന്നെ ആയതുകൊണ്ട് ഓഫീസ് ഡ്രൈവറെ വിളിക്കാതെ ഒരു ടാക്സിയിലാണ് ഞാൻ ഇങ്ങോട്ട് പുറപ്പെട്ടത്.ഇവിടെ വന്ന് അമ്മയെയും കൂട്ടി തിരിച്ച് പോവാനുള്ള ശ്രമത്തിലാണ് രാവിലെതന്നെ നേരെ ഇങ്ങോട്ട് പോന്നത്.നേരെ അദ്ദേഹത്തിന്റെ കോട്ടേജിലേക്ക് പടികൾ കയറി ചെല്ലുമ്പോൾവാതിൽ പുറത്തുനിന്ന് വെറുതെ ചാരിട്ടതേയുള്ളൂ എന്ന് മനസ്സിലായി. അകത്തുകയറിയിട്ടും ആൾ അനക്കമൊന്നും കാണാതിരുന്നതുകൊണ്ട് അമ്മയും മോനും പ്രഭാത സവാരിക്ക് പോയിട്ട് ഉണ്ടാകുമെന്ന് കരുതി, പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞങ്ങൾ വന്നാൽ സാധാരണ തങ്ങറുള്ള മുറിയിൽ നിന്നും വാതിൽ തുറന്ന് ഒരു പണിക്കാരി സ്ത്രീ ഇറങ്ങി വന്നു.
“എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”
Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply
Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.
Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.
പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️
ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ
Athentha bro ?
Evide aaa
വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ് ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ് ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.
❣️❣️❣️
ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…
ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?
അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???
Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???
Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?
തുടർ ഭാഗം എന്തേ…
Dasetta bakki idamo waiting ane❤️❤️❤️❤️
Kadhayude missing part eppol varum?????
❤️❤️❤️
ബാക്കി എവിടെ?
എവിടെ ബാക്കി….
വന്നല്ലോ
Backi enna