വസന്തം പോയതറിയാതെ -16 [ദാസൻ] 547

” ഇല്ല അച്ഛാ. അമ്മയുടെ ഭാഗത്ത് നിന്നും ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ”

” നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. ഞാനായിട്ട് ഇനി യാതൊരു എതിർപ്പും പറയുന്നില്ല. കഴിഞ്ഞല്ലോ ഇനി എനിക്ക് തിരിച്ചു പോകാമല്ലോ. ഇനി നിങ്ങൾ തന്നെ കാര്യങ്ങളൊക്കെ തീരുമാനിച്ചോ വലിയ ആഘോഷം ഒന്നും വേണ്ട ”

മോള് മാറിനിന്ന് ഫോണിൽ ആരെയോ വിളിക്കുന്നുണ്ട്, അയാൾ അറ്റൻഡ് ചെയ്യാത്തതുകൊണ്ട് ദേഷ്യം മൂത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അമ്മ മോളുടെ അടുത്ത് വന്ന് എന്തോ സ്വകാര്യമായി ചോദിക്കുന്നുണ്ട്, മോള് നിഷേധാർത്ഥത്തിൽ തലയാട്ടുന്നുമുണ്ട്. ഞാൻ

” ശരി നിങ്ങൾ എപ്പോഴാണെന്ന് വെച്ചാൽ തീരുമാനിക്കു, എന്നെ അറിയിച്ചാൽ മതി ”

ഇപ്പോൾ അച്ഛൻ ഇടപെട്ടു

” നിന്റെ വർത്തമാനം കേട്ടാൽ ഞങ്ങൾക്കുവേണ്ടി ചെയ്യുന്നതുപോലെ ഉണ്ടല്ലോ ”

എന്റെ വായിൽ മറുപടി വന്നതാണ് പക്ഷേ ഞാൻ കടിച്ചു പിടിച്ചു. ശരിയല്ലേ ഇവർക്ക് വേണ്ടി ചെയ്യുന്നതാണ് ഞാൻ, ഒട്ടും താല്പര്യമില്ലാത്ത വിഷയമാണ്. പ്രത്യേകിച്ചും മോൾക്ക് വേണ്ടിയാണ് സ്ഥിതി ചെയ്യുന്നത്, മോൾക്ക് അമ്മ എന്നുവച്ചാൽ ജീവനാണ്. അതുകൊണ്ടാണല്ലോ മോളോട് വിളിച്ച് എന്റെ പരാതി പറഞ്ഞത്. ഇനി ഞാൻ കാരണം മോൾക്ക് അമ്മയെ നഷ്ടപ്പെടേണ്ട. ഞാൻ ചോദിച്ചു

” ഇനി ഞാൻ എന്തുവേണം. ആ കളക്ടറോട്, ഞാൻ പോയി സംസാരിക്കണൊ, എന്നെ കല്യാണം കഴിക്കണമെന്ന് ”

അച്ഛൻ പറഞ്ഞു

” അതൊന്നും വേണ്ട. നീ ഞങ്ങൾ വിളിക്കുമ്പോൾ തിരക്ക് മാറ്റിവച്ച് ഇവിടെ വന്നാൽ മതി. കേട്ടല്ലോ ”

” ഞാൻ എത്തിക്കോളാം. എന്നാൽ ഞാൻ പൊയ്ക്കോട്ടെ. അവിടെ ചെന്നിട്ട് കുറച്ച് കാര്യങ്ങളുണ്ട് ”

എല്ലാവരോടും യാത്ര പറഞ്ഞു വണ്ടി ഗേറ്റിനു പുറത്തേക്കു കടന്ന് വഴിയിലൂടെ കുറച്ച് മുന്നോട്ട് പോയപ്പോൾ കളക്ടറുടെ വണ്ടി എന്നെ പാസ് ചെയ്തുപോയി അപ്പോൾ, അതാണ് കാര്യം. മോള് ഇടയ്ക്കിടെ വിളിച്ചു കൊണ്ടിരുന്നത് ഈ കളക്ടറെയാണ് അപ്പോൾ അമ്മയും കൂടെ ഉണ്ടാവുമല്ലോ, എന്താണാവോ ആഗമന ഉദ്ദേശം. എന്നെ കടന്നുപോയ കാർ കുറച്ച് മാറി ബ്രേക്ക് ചെയ്തു കളക്ടർ, തലപ്പുറത്തേക്ക് ഇട്ട് തിരിഞ്ഞുനോക്കുന്നുണ്ട്. ഞാൻ അതു വകവെക്കാതെ മുന്നോട്ട് തന്നെ പോയി. ഫാമിലെത്തിയപ്പോൾ ഇരുട്ടിയിരുന്നു. ഞാൻ കോട്ടേജിലേക്ക് കയറി ചെല്ലുമ്പോൾ താരയുടെ മുറിയിൽ ലൈറ്റ് കണ്ടു ഞാൻ ആ കോട്ടേജിലേക്ക് നടന്നു. വാതിൽക്കൽ ചെന്ന് ബെല്ലിൽ മുട്ടിയപ്പോൾ താര വാതിൽ തുറന്നു.

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. ?MR_Aᴢʀᴀᴇʟ?

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???

  9. ? നിതീഷേട്ടൻ ?

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.