” എന്റെ അമ്മയെ നോക്കാൻ എനിക്കറിയാം ”
“ഓ ശരി അങ്ങനെയാവട്ടെ, അരിയെന്നും ആശാരിച്ചിയെ കടിച്ചു എന്നിട്ടും പട്ടിക്ക് ശൗര്യം. അമ്മ പറയട്ടെ എന്താണ് വേണ്ടത് ”
അമ്മ പറഞ്ഞു
” മോൻ ഫാം ഹൗസിലേക്ക് വണ്ടി തിരിക്ക്, ഇങ്ങനെ പോയാൽ ശരിയാവില്ല. ഇനിയും അകൽച്ച മാറിയില്ല എങ്കിൽ, ഇനിയങ്ങോട്ട് അത് കൂടുകയേയുള്ളൂ. പഴയതുപോലെ നിങ്ങൾ രണ്ട് വ്യക്തികളല്ല, ഭാര്യയും ഭർത്താവുമാണ്. ഇനി ഈ അകൽച്ച കൂടിയാൽ അത് നാശത്തിലെ അവസാനിക്കൂ. മോൻ വണ്ടി ഫാം ഹൗസിലേക്ക് വിട്. ”
ഇപ്പോൾ സമയം ഒരു മണിയോടെ അടുക്കുന്നു അതുകൊണ്ട്, ടൗണിലുള്ള നല്ല വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഭക്ഷണത്തിന് ഓർഡർ കൊടുക്കുമ്പോഴും കളക്ടറുടെ മുഖം കടന്നൽ കുത്തിയതുപോലെ ആയിരുന്നു. ഭക്ഷണം കഴിഞ്ഞ് ബില്ല് മേശപ്പുറത്ത് വന്നപ്പോൾ കളക്ടർ അതെടുത്തു ബാഗിൽ നിന്നും പൈസ എടുക്കുന്നത് കണ്ട് ഞാൻ
” ഇത്രയും നാളത്തെ ശമ്പളമൊക്കെ സൂക്ഷിച്ചു വെച്ചിട്ടില്ലേ അതിൽനിന്നും, കുറച്ചു പൈസ എനിക്ക് വായ്പ തരണേ. തൽക്കാലം ഈ ബില്ല് ഞാൻ പേ ചെയ്തോളാം ”
എന്നുപറഞ്ഞാൽ കളക്ടറുടെ കയ്യിൽ നിന്നും ബില്ല് ഞാൻ കരസ്ഥമാക്കി. അപ്പോൾ ആ മുഖം കോപം കൊണ്ട് തുടുക്കുന്നത് ഞാൻ കണ്ടു. ഇവളുടെ അഹങ്കാരം ഇപ്പോഴും തീർന്നിട്ടില്ല എന്തായാലും, മോൾക്ക് അമ്മയെ നഷ്ടപ്പെടാൻ പാടില്ലയെന്നേ എനിക്കുണ്ടായിരുന്നുള്ളൂ. അവളുടെ കൊമ്പ് അവളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ, അവൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാം. ഫാം ഹൗസിൽ എത്തിയപ്പോൾ എല്ലാവർക്കും ലഞ്ച് ബ്രേക്ക് ആയിരുന്നു, കളക്ടറുടെ കാറ് ഇവിടെ എല്ലാവർക്കും സുപരിചിതമാണ്. എന്റെ വിവാഹത്തിന്റെ കാര്യം ഇവിടെ, അണ്ണന്മാർക്കും താരക്കും മാത്രമേ അറിയൂ. കാർ വരുന്നത് കണ്ടു താര വണ്ടിയുടെ അടുത്തേക്ക് വന്നു, ഡോർ തുറന്നു കൊടുത്തത് താരയാണ്
” സ്വാഗതം ചേട്ടത്തി ”
അമ്മക്ക് ഡോർ തുറന്നു കൊടുത്തതും, പിടിച്ചു ഇറക്കിയതും താര തന്നെ. അപ്പോഴേക്കും അണ്ണന്മാരും മറ്റു ജോലിക്കാരും ഞങ്ങളുടെ ചുറ്റും കൂടി. താര അവരോടായി പറഞ്ഞു
” ഇനി നിങ്ങൾക്ക് എപ്പോഴും കാണാമല്ലോ, ഇപ്പോൾ അവർ യാത്ര കഴിഞ്ഞു വന്നതാണ് അവരെ അകത്തേക്ക് പോകാൻ അനുവദിക്കണം “
“എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”
Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply
Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.
Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.
പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️
ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ
Athentha bro ?
Evide aaa
വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ് ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ് ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.
❣️❣️❣️
ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…
ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?
അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???
Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???
Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?
തുടർ ഭാഗം എന്തേ…
Dasetta bakki idamo waiting ane❤️❤️❤️❤️
Kadhayude missing part eppol varum?????
❤️❤️❤️
ബാക്കി എവിടെ?
എവിടെ ബാക്കി….
വന്നല്ലോ
Backi enna