വസന്തം പോയതറിയാതെ -16
Author :ദാസൻ
[ Previous Part ]
മറുത്ത് എന്തെങ്കിലും പറഞ്ഞാൽ നടപടി ശരിയാവില്ല എന്ന് കണ്ടതുകൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു. പോയിട്ട് ഇന്ന് തന്നെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിൽ പെട്ടെന്ന് റെഡിയായി ഇറങ്ങി. യാത്രക്കിടയിൽ കളക്ടർ വിളിച്ചെങ്കിലും, ഫോൺ അറ്റൻഡ് ചെയ്തില്ല. അമ്മ ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല, എന്തിനാണാവോ എന്നെ വിളിച്ചു വരുത്തുന്നത് യാത്രയിൽ മുഴുവൻ ചിന്തയായിരുന്നു. ഉച്ചയോടുകൂടി കൊച്ചിയിലെ വീട്ടിലെത്തി, വണ്ടിവരുന്ന ശബ്ദം കേട്ട് മോള് പുറത്തേക്ക് വന്നു മുഖം കടന്നല് കുത്തിയത് പോലെ വീർത്തിരുന്നു. വന്നതുപോലെതന്നെ അതേ സ്പീഡിൽ തിരിച്ചു അകത്തേക്ക് കയറി. ഞാൻ കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കയറുമ്പോഴേക്കും അമ്മയെയും അച്ഛനെയും മറ്റുള്ളവരുടെയും മോള് ഹാളിൽ എത്തിച്ചിരുന്നു. കയറിയ പാടെ അമ്മയുടെ ചോദ്യം
” എന്താണ് നിന്റെ പ്ലാൻ, ഇപ്പോഴും എപ്പോഴും ഇങ്ങനെ ഒറ്റത്തടിയായി നടക്കാനാണോ ഉദ്ദേശം. അത് ഇനി നടക്കില്ല ഇത്രയും നാൾ നിന്റെ ഇഷ്ടത്തിന് വിട്ടു ഇനി, ഞങ്ങൾ പറയും നീ അനുസരിക്കും ”
” ഇതിനാണോ ഇത്ര അത്യാവശ്യമായി വിളിച്ചു വരുത്തിയത്, ഇത് ഫോണിലൂടെ പറഞ്ഞാലും എനിക്ക് മനസ്സിലാകുമായിരുന്നു ”
” ഇല്ല, നിനക്ക് മനസ്സിലാവില്ല. അതുകൊണ്ടുതന്നെയാണ് ഇവിടെ വിളിച്ചു വരുത്തിയത്. ഇനി ഇങ്ങനെ പോയാൽ പറ്റില്ല എത്രയും വേഗം നിന്റെ വിവാഹം നടത്തണം. അതാണ് ഞങ്ങളുടെ തീരുമാനം, അത് ധിക്കരിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ അച്ഛനും അമ്മയും എന്ന് പറഞ്ഞ് ഇനി ഇങ്ങോട്ട് വരരുത് ”
” ഇത്ര ചെറിയ കാര്യത്തിന് അമ്മ എന്തിനാണ് ദേഷ്യപ്പെടുന്നത് ”
” ഇത് അത്ര ചെറിയ കാര്യമൊന്നുമല്ല ഞങ്ങൾക്ക്, വലിയ കാര്യം തന്നെയാണ് ”
” ആയിക്കോട്ടെ നിങ്ങൾക്ക് വലിയ കാര്യം തന്നെയാണ്. ഞാൻ എതിരല്ല, നിങ്ങളുടെ ഇഷ്ടം തന്നെ നടക്കട്ടെ ”
“നീ, ആ അമ്മ കാലൊടിഞ്ഞിരുന്നിട്ട് ആരോടും പറയാതിരുന്നത് എന്ത്? “
“എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”
Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply
Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.
Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.
പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️
ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ
Athentha bro ?
Evide aaa
വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. ???
സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️
നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ് ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ് ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.
❣️❣️❣️
ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…
ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?
അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? ???
Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ ???
Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….?
തുടർ ഭാഗം എന്തേ…
Dasetta bakki idamo waiting ane❤️❤️❤️❤️
Kadhayude missing part eppol varum?????
❤️❤️❤️
ബാക്കി എവിടെ?
എവിടെ ബാക്കി….
വന്നല്ലോ
Backi enna