പാലമറ്റം തറവാട്ടിൽ…
അപ്പൻ കോംപ്രമൈസ് ഉണ്ടാക്കാൻ ആണോ അങ്ങോട്ട് പോയത്? പോയ ആവേശം കണ്ടപ്പോൾ ഞാൻ കരുതി അവളെയും അവനെയും വീടോടെ കത്തിക്കുമെന്ന്. സാം പറഞ്ഞു
ടാ മക്കളെ ആ പ്രശ്നം കളഞ്ഞേക്ക് അതാ നമുക്ക് നല്ലത്.സണ്ണി പറഞ്ഞു
അപ്പൻ ആ കിളവനെ കണ്ടപ്പോ പേടിച്ചു പോയോ.അങ്ങനെ ആനയും ചേനയും ഒക്കെ ആയിരുന്നുരിക്കും പക്ഷെ ഇപ്പൊ വയസായി.അപ്പന് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ വിട്ടേക്ക് ഞാൻ നോക്കിക്കോളാം.സാം പറഞ്ഞു
ടാ ഇത് പ്രായത്തിന്റെ ചോരത്തിളപ്പാണ്.
നിന്റെ കൊച്ചാപ്പനും ഈ ചോരത്തിളപ്പ് ഉണ്ടായിരുന്നു.സണ്ണി പറഞ്ഞു
ചോരത്തിളപ്പെങ്കില് അങ്ങനെ എന്തായാലും അപ്പനെപോലെ പേടിക്കുന്നില്ലല്ലോ.സാം പറഞ്ഞു
ചോരത്തിളപ്പ് നല്ലതാ പക്ഷെ എല്ലായിടത്തും അതുംകൊണ്ട് പോയാൽ ജയിച്ചു വരാൻ പറ്റില്ല.അതുകൊണ്ടാ അപ്പൻ പറയുന്നേ നിന്റെ കൊച്ചാപ്പൻ പോലും അവരോട് ജയിച്ചിട്ടില്ല പിന്നെ അല്ലേ ഇത്തിരിപ്പോന്ന നീ.സണ്ണി പറഞ്ഞു
കൊച്ചാപ്പൻ ഈ പീറകളോട് തോറ്റെന്നോ എങ്ങനെ? ഷൈൻ ചോദിച്ചു
ടാ മക്കളെ നിങ്ങടെ കൊച്ചാപ്പൻ ഒരു ഏഴെട്ട് കൊല്ലം മുൻപ് വലിയ ബോക്സിങ് ചാമ്പ്യൻ ഒക്കെ ആയിരുന്നു.സണ്ണി പറഞ്ഞു
അറിയാം അപ്പാ പിന്നെ കൊച്ചാപ്പൻ ബോക്സിങ് നിർത്തി സിവിൽ സർവീസ് എഴുതി പോലീസ് ആയി.അതെന്തിനാ ഇപ്പൊ പറയുന്നേ?ഷൈൻ ചോദിച്ചു
ബോക്സിങ് നിർത്തി എന്നെ നിനക്കൊക്കെ അറിയാവു.എന്തിനാ നിർത്തിയത് എന്ന് അറിയില്ലല്ലോ?സണ്ണി ചോദിച്ചു
അത് നാഷണൽ ചാമ്പ്യൻ ഒക്കെ ആയപ്പോ മടുത്തിട്ട് നിർത്തിയത് ആയിരിക്കും.സാം പറഞ്ഞു
കോപ്പാണ്.അവൻ ദേ ഇപ്പൊ നമ്മൾ കണ്ടില്ലേ ശിവേട്ടൻ അങ്ങേരുടെ കൊച്ചുമകൻ ഒരുത്തൻ ഉണ്ടായിരുന്നു അവനോട് വെല്ലുവിളിച്ചു ബോക്സിങ് നടത്തിയിട്ടു.തോറ്റു തൊപ്പിയിട്ട നാണക്കേട് കൊണ്ട് നിർത്തിയതാ.സണ്ണി ഒരു പുച്ഛത്തോടെ പറഞ്ഞു
കൊച്ചാപ്പൻ ഒരുത്തനോട് തോറ്റെന്നോ? ഒരിടത്തും കൊച്ചാപ്പൻ തോൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.ഷൈൻ പറഞ്ഞു
അതുവരെ നിന്റെ കൊച്ചാപ്പൻ തോറ്റു ഞാനും കണ്ടിട്ടില്ല പക്ഷെ അന്ന് കണ്ടു.സണ്ണി പറഞ്ഞു
അപ്പാ അതെന്തായിരുന്നു സംഭവം? ഷൈൻ ചോദിച്ചു
അവന്റെ ചേച്ചി ഒരുത്തി ഉണ്ടായിരുന്നു അവളും നിന്റെ കൊച്ചാപ്പനും ഒരേ കോളേജിലാ പഠിച്ചത്.അവളെ അവൻ ശല്യം ചെയ്തു അത് ചോദിക്കാൻ വന്നതാ ആ ചെക്കൻ.അപ്പൊ നിന്റെ കൊച്ചാപ്പന് അഹങ്കാരം കേറി അവനെ വെല്ലുവിളിച്ചു.സണ്ണി പറഞ്ഞു
ഇങ്ങനെ വാലും തുമ്പും ഇല്ലാണ്ട് പറയാതെ ഒന്ന് തെളിച്ചു പറ അപ്പാ.ഷൈൻ പറഞ്ഞു
♥️♥️
മിഷ്ടർ old monk ?
??????
ബ്രോ pl undo
അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല
ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ബരും ബരാതെ എബടെ പോബാൻ
?
?????
പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു
അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?
???????
❤️❤️❤️❤️❤️
?????
മനുസൻ അല്ലേ പുള്ളേ?????????❤❤❤❤
അനക്കെന്താ ഒരു സംശയം പോലെ ?
????
ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു
ബ്യാക്കി മറന്നു പോയോ രമണാ ?
?
❤️❤️❤️❤️
അറിയാം ബട്ട് സ്പ്ലിങ്ഹ് അറിയില്ല
ഞഞ്ഞായി ?
❤❤❤
?????
മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ
Lovebirds എഴുതുവാ
അത് കഴിഞ്ഞിട്ട്
രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും
പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു
❤️???
????
???
????
❣️
❤️❤️❤️