ബാക്കിയുണ്ടായിരുന്നവർ എല്ലാം ഒരുമിച്ച് എനിക്ക് നേരെ ഓടി അടുത്തു.ഞാനും അവർക്ക് നേരെ ഓടി ആദ്യം വന്നവന്റെ വാൾ പ്രയോഗത്തിൽ നിന്ന് ഒഴിഞ്ഞു മാറി രണ്ടാമന്റെ വാരിയെല്ലിനു ഒരു ഇടിയും കൊടുത്ത്.മൂന്നാമന്റെ വടിവാളിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ വയറിന്റെ സൈഡിലായി ഇടംകയ്യിലെ പെരുവിരൽ കൊണ്ട് ഒരു പ്രയോഗം നടത്തി.അപ്പോഴേയ്ക്കും ഒന്നാമൻ വടിവാൾ പിന്നിൽ നിന്ന് വീശി അതിൽനിന്നും ഒഴിഞ്ഞുമാറി അത് എന്റെ മുന്നിൽ വന്നവന് കൊള്ളാതിരിക്കാൻ അവന്റെ കൈക്ക് പിടിച്ചു കൈമുട്ട് കൊണ്ട് പിന്നിൽ നിന്ന് അവൻ കൈ ഇടിച്ചൊടിച്ചു. കഴുത്തിനു പിന്നിലായി ഇടം കൈകൊണ്ട് വെട്ടി.അവനും നിലംപതിച്ചു
ബാക്കി ഉണ്ടായിരുന്നവർക്ക് ഇതൊക്കെ കണ്ട് ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം ജനിച്ചു.അപ്പോൾ തന്നെ അവരുടെയൊക്കെ മേൽ ഞാൻ വിജയിച്ചിരുന്നു.
നോക്കി നിൽക്കാതെ അടിച്ചു കൊല്ലെടാ ഈ നായിന്റെമോനെ.ഗുണ്ടാനേതാവ് പറഞ്ഞു
അത് കേട്ടപ്പോൾ എന്റെ രക്തം തിളച്ചു ഞാൻ കണ്ടിട്ടുപോലും ഇല്ലാത്ത എന്റെ അച്ഛനേം അമ്മയേം അല്ലേ അവൻ പറഞ്ഞത്.പിന്നെ ദേഷ്യം എന്റെ ചിന്തകളെ കീഴടക്കി സിരകളിൽ രക്തം തിളച്ചു മറിയും പോലെ.പിന്നെ ഒരു വന്യമായ ആവേശമായിരുന്നു.
അവന്മാർ എന്തെങ്കിലും ചെയ്യും മുൻപ് തന്നെ ഞാൻ അവർക്ക് നേരെ കുതിച്ചു.ആദ്യം കയ്യിൽ കിട്ടിയവനെ കഴുത്തിനു തൂക്കി തറയിലടിച്ചു.വേറൊരുത്തന്റെ കാൽമുട്ട് ചവിട്ടി ഒടിച്ച് അവൻ മുന്നോട്ട് ആഞ്ഞപ്പോ താടിയെല്ലിനു ഒരു ഇടികൊടുത്തു അവനും നിലംപതിച്ചു.
ബാക്കി പത്തുപേർ അതിൽ ആദ്യം നിന്നവൻ എനിക്ക് നേരെ ഒരു കമ്പി ആഞ്ഞു വീശി ഞാൻ ഇടംകൈകൊണ്ട് അവന്റെ കൈക്ക് പിടിച്ച് ചൂണ്ടുവിരൽ അവന്റെ പെരുവിരലിനും ചൂണ്ടുവിരലിനും ഇടയ്ക്ക് ഉള്ള മർമ്മത്തിൽ ആഴ്ത്തി.ആ കമ്പിയിൽ ഉള്ള അവന്റെ പിടി അയഞ്ഞു അത് അവന്റെ കയ്യിൽ നിന്ന് വഴുതി പോയപ്പോൾ വലം കൈകൊണ്ട് അത് പിടിച്ച് അവന്റെ കഴുത്തിനിട്ടു തന്നെ ഒരെണ്ണം കൊടുത്തു.
വലംകയ്യിൽ ആ കമ്പിയുമായി ബാക്കിയുള്ളവർക്ക് നേരെ ഓടി ആദ്യം നിന്നവൻ എനിക്ക് നേരെ വടിവാൾ വീശി അത് കമ്പി കൊണ്ട് തടുത്ത് അവന്റെ അടിനഭിക്ക് തൊഴിച്ചു.രണ്ടാമന്റെ നെഞ്ചിന്കൂട് നോക്കി ചാടിക്കറങ്ങി ഒരു തൊഴി കൊടുത്തു.അവൻ തെറിച്ചു ഗുണ്ടാ നേതാവിന്റെ മേലേക്ക് വീണു രണ്ടുപേരും താഴെവീണു.ബാക്കിയുണ്ടായിരുന്നതിൽ ഒരു തടിയന്റെ കാലു അടിച്ചൊടിച്ചു താഴെ വീണ അവന്റെ കൈക്ക് ഇടയിൽ കമ്പി വച്ച് ഒന്ന് തിരിച്ചു അവന്റെ കൈ ഒടിഞ്ഞു.അതും കൂടെ കണ്ടപ്പോഴേക്കും ബാക്കിയുണ്ടായിരുന്നവർ പേടിച്ച് എങ്ങോട്ടേക്കോ ഓടി.
ഞാൻ നേരെ ഗുണ്ടാ നേതാവിന്റെ അടുത്തേയ്ക്ക് പോയി അവൻ വീണിടത്തു നിന്ന് എഴുന്നേറ്റ് എന്നെ അടയ്ക്കാനായി കയ്യോങ്ങിയപ്പോൾ അവന്റെ കവിളത്തു തന്നെ കൈ നീട്ടി ഒരെണ്ണം കൊടുത്തു.അത്കൊണ്ടിട്ടു പിന്നെയും എനിക്ക് നേരെ തിരിഞ്ഞപ്പോൾ രണ്ടാമതും ഒന്ന് പൊട്ടിച്ചു പിന്നെയും നേരെ വന്നപ്പോൾ മൂന്നാമതും നാലാമതും ഓരോന്നു പൊട്ടിച്ചു. അവൻ പിന്നെയും കൈ പൊക്കിയപ്പോൾ കൈക്ക് പിടിച്ചു തിരിച്ച് അവന്റെ കൈ ഒടിച്ചു കാൽ മുട്ടും ചവിട്ടി ഓടിച്ചു.
അവസാനം കാത് അടക്കം ഒരെണ്ണം കൊടുത്തു അവന്റെ കാതിൽ നിന്ന് രക്തം വന്നു.അവനെ തൂക്കിയെടുത്തു കാറിന്റെ ഡിക്കിയിലിട്ടു.
♥️♥️
മിഷ്ടർ old monk ?
??????
ബ്രോ pl undo
അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല
ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
ബരും ബരാതെ എബടെ പോബാൻ
?
?????
പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല
ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു
അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?
???????
❤️❤️❤️❤️❤️
?????
മനുസൻ അല്ലേ പുള്ളേ?????????❤❤❤❤
അനക്കെന്താ ഒരു സംശയം പോലെ ?
????
ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു
ബ്യാക്കി മറന്നു പോയോ രമണാ ?
?
❤️❤️❤️❤️
അറിയാം ബട്ട് സ്പ്ലിങ്ഹ് അറിയില്ല
ഞഞ്ഞായി ?
❤❤❤
?????
മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ
Lovebirds എഴുതുവാ
അത് കഴിഞ്ഞിട്ട്
രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും
പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു
❤️???
????
???
????
❣️
❤️❤️❤️