രുദ്ര part-3[രാവണാസുരൻ(Rahul)] 185

കുറച്ചു സമയത്തിന് ശേഷം…..

സിറ്റിയിലെ ഒരു പാർക്കിനു മുന്നിൽ സാം തന്റെ കാറിൽ ഡേവിസിനായി കാത്തിരിക്കുകയായിരുന്നു.ഒരു
ഇന്നോവ കാറിൽ ഡേവിസും അവന്റെ കൂട്ടാളി ഷമീറും.മറ്റൊരു ഇന്നോവയിൽ നാല് ഗുണ്ടകളുമായി വന്നു.സാം തന്റെ കാറ് അവിടെ ഇട്ടിട്ട് ഡേവിസിന്റെ കാറിൽ കേറി.അവർ ശിവപുരത്തേയ്ക്ക് തിരിച്ചു
ശിവപുരത്തേയ്ക്ക് കേറിയതും ഡേവിസിന്റെ ഫോൺ ബെല്ലടിച്ചു.

ഹലോ ആരാ? ഡേവിസ് ചോദിച്ചു

പാലമറ്റത്തെ തല്ലുകൊള്ളിക്ക് ഫോൺ കൊടുക്കെടാ.

സാത്താൻ ഡേവിസിനെ വിളിച്ചു ആജ്ഞാപിക്കുന്നോടാ മൈ@##$ തീർത്തുകളയും ഞാൻ വച്ചിട്ട് പോടാ.

ഹഹഹ നിന്റപ്പൻ ക്രിസ്റ്റോ വിരട്ടിയിട്ടു വിരണ്ടിട്ടില്ല പിന്നെ അല്ലേ നീ.
നിനക്ക് എന്നെ കണ്ടെത്താൻ ഈ ആയുഷ്കാലം മുഴുവൻ വേണ്ടി വരും പക്ഷെ എനിക്ക് അതിന്റെ ആവശ്യം ഒന്നുമില്ല ഈ ഫോൺ കട്ട് ചെയ്താൽ അടുത്ത നിമിഷം നിന്റെയും നിന്റെ ഇന്നോവയുടെ ഡ്രൈവർ ഷമീറിന്റെയും നെറ്റിയിൽ 7.62mm ന്റെ പൊട്ടു തൊടുവിക്കും കാണണോ.
ചള്ള് ചെക്കാ ഫോൺ കൊടുക്കെടാ.

സാമേ ഇതാ ഫോൺ നിനക്കാ.

ഹലോ ആരാ

പാലമറ്റത്തെ പുല@#$%&@മോനെ
വണ്ടി തിരിച്ചു വിട്ടോ.അതാ നിനക്ക് നല്ലത്

ആരാടാ നീ?നിന്റെ വിരട്ടൽ ഇവിടെ വിലപ്പോകില്ല വച്ചിട്ട് പോടാ.സാം പറഞ്ഞു

ഹഹഹ ഞാൻ വിരട്ടും വിരട്ടിയാൽ നീ പേടിക്കും വേണേൽ പെടുക്കുകയും ചെയ്യും കാണണോ?
three….two…..one ഭും ?

പിന്നാലെ വന്ന ഇന്നോവ പൊട്ടിത്തെറിച്ചു അതിലുണ്ടായിരുന്ന നാലുപേരും ഇതൊന്നും അറിയാതെ പരലോകം പൂകി

ആ… ആരാ…. ആരാ നീ? സാം ചോദിച്ചു

നിന്റെ കൊച്ചാപ്പന് എന്നെ നന്നായി അറിയാം.അവൻ എന്റെ കയ്യുടെ ചൂട് നല്ലോണം അറിഞ്ഞിട്ടുള്ളതാ.

മോനെ സാമേ ആ ഫോൺ ഒന്ന് ലൗഡ്സ്പീക്കറിൽ ഇട്ടേ.

സാം പേടിച്ചു ഫോൺ സ്പീക്കറിൽ ഇട്ടു.

ഡേവിസെ ആ കാറിൽ ഉണ്ടായിരുന്ന നാലവന്മാർ പുണ്യാളന്മാർ ഒന്നുമല്ലല്ലോ.ആ കൊച്ചുപിള്ളേരെ പിച്ചു ചീന്തിയ കേസിൽ ഉള്ളവന്മാർ അല്ലേ അത്കൊണ്ട് തന്നെയാ തീർത്തത്.പിന്നെ അവന്മാരുടെ കുടുംബത്തിൽ എത്തേണ്ടത് എന്താണോ അതെത്തും.

എന്നിട്ട് സാമിനോടായി പറഞ്ഞു
ടാ പാലമറ്റത്തെ @#$%&*മോനെ ഇനി എന്റെ പെണ്ണിന്റെ നേർക്ക് നീയോ നിന്റെ ആൾക്കാരോ വന്നാൽ
ഭീക്ഷണി ഒന്നും കാണില്ല രണ്ടു റീത്തുഞാനങ്ങു കൊടുത്തുവിടും നിന്റെം നിന്റെ അപ്പൻ സണ്ണീടേം നെഞ്ചത്ത് വയ്ക്കാൻ.ഓർത്തോ പറയുന്ന വാക്ക് ഞാൻ മാറാറില്ല…..

തുടരും……

Sry അപ്രതീക്ഷിതമായി കുറച്ചു personal problems പിന്നെ ഒരു ഹോസ്പിറ്റൽ കേസും
വന്നു അതാണ് late ആയത് അതിനു ക്ഷമചോദിക്കുന്നു

????

Lovebirds 2nd part എഴുതി തുടങ്ങി.ഇന്ന് തീർക്കാൻ ആണ് പ്ലാൻ തീർന്നാൽ ഇന്ന് തന്നെ publish ചെയ്യും ഇല്ലേൽ നാളെകഴിയും.
ദയവായി ക്ഷമിക്കുക

മനുസൻ അല്ലേ പുള്ളേ ?

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.