രുദ്ര part-3[രാവണാസുരൻ(Rahul)] 185

ഇനി ഏതെങ്കിലും ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറും മുൻപ് നിനക്ക് ഈ fight ഓർമ്മ വരും.ഇത് കഴിഞ്ഞിട്ടും നീ നന്നായില്ലെങ്കിൽ ഞാൻ പിന്നെയും ഒരിക്കൽ കൂടെ വരും അത് ഇങ്ങനെ റിങിൽ കിടത്താനാകില്ല.നല്ല അലങ്കരിച്ച പെട്ടിയിൽ നെഞ്ചിൽ റീത്ത് വച്ചു വെള്ള പുതപ്പിച്ചു കിടത്താനായിരിക്കും.റിങിന് പുറത്തിറങ്ങി ധീരജിനെ നോക്കി അവൻ പറഞ്ഞു.എന്നിട്ട് കൂട്ടുകാരോടൊപ്പം വന്നതുപോലെ തിരിച്ചു പോയി.

പിന്നെ ഒരു കേസിൽപ്പെട്ട് ആകത്താഎന്നും കോടതിയിൽ കൊണ്ടുപോകും വഴി ആക്‌സിഡന്റിൽ മരിച്ചു എന്നും പിന്നീട് അറിഞ്ഞു

ഇപ്പൊ എന്റെ മക്കൾക്ക് മനസ്സിലായിക്കാണുമല്ലോ ആ ചോരയുടെ ഗുണം.ഈ പ്രശ്നം ഇവിടെ തീർക്കുക ഇല്ലേൽ നഷ്ടം നമുക്ക് തന്നെയായിരിക്കും.ഇത്രയും പറഞ്ഞിട്ട് സണ്ണി പുറത്തേയ്ക്കിറങ്ങി കാറുമായി എങ്ങോട്ടോ പോയി.

കുറച്ചു സമയത്തിന് ശേഷം പാലമറ്റം തറവാടിന്റെ ഗാർഡനിൽ…

അപ്പൻ അങ്ങനെ പലതും പറയും ആ പന്നപു@#$%&*മോൾ എന്റെ ഫ്രണ്ട്സിന്റെ മുന്നിലിട്ടാ എന്നെ അടിച്ചത് രണ്ടിനേം തീർക്കണം സാം പറഞ്ഞു

ടാ സാമേ അപ്പൻ വേണ്ടെന്ന് പറഞ്ഞിട്ടുണ്ടേൽ അത് എന്തെങ്കിലും പണിയാകാനേ ചാൻസ് ഉള്ളു.ഷൈൻ പറഞ്ഞു

മ്മളെ കൊണ്ടും പണിയാൻ പറ്റും എന്ന് അപ്പന് കാണിച്ചു കൊടുക്കണ്ടേ? സാം ചോദിച്ചു

അതും ശരിയാ എന്താ നിന്റെ പ്ലാൻ?ഷൈൻ ചോദിച്ചു

മ്മടെ ഡേവിസിനെയും പിള്ളേരേം ഇറക്കാം അവരാകുമ്പോ വെടിപ്പായിട്ട് തീർക്കും.ഇത്രയും പറഞ്ഞു സാം ഫോണിൽ ഡേവിസിനെ വിളിച്ചു
ഡേവിസ് അച്ചായോ ഒരു പണിയുണ്ട്
രണ്ടെണ്ണത്തിനെ തീർക്കണം

എവിടെ എപ്പോഴാ പണിയെന്ന് പറ മോനെ സാമേ ബാക്കി പിള്ളേര് നോക്കിക്കോളും.ഡേവിസ് പറഞ്ഞു

അച്ചായ പിള്ളേര് പോരാ അച്ചായൻ തന്നെ ഇറങ്ങണം.ഇത് എന്റെ അഭിമാനത്തിന്റെ കാര്യമാ സാം പറഞ്ഞു

ഓ അപ്പൊ സംഗതി സീരിയസ് ആണല്ലേ.എവിടാ സ്ഥലം?തീർക്കേണ്ടതുങ്ങളുടെ ഫോട്ടോ അയക്ക്. ഡേവിസ് പറഞ്ഞു

അച്ചായാ ഞാൻ നേരിട്ട് കാണിച്ചു തരാം.എന്റെ മുന്നിലിട്ട് അവളേം അവനേം തീർക്കണം.സാം പല്ല് ഞെരിച്ചു പറഞ്ഞു

അയ്യേ പെണ്ണിനെ തീർക്കാനാണോടാ നീ എന്നോട് ഇറങ്ങാൻ പറഞ്ഞത്.ഡേവിസ് ചോദിച്ചു

ഈ പെണ്ണ് അച്ചായൻ കരുതുംപോലെ അല്ല. സാം പറഞ്ഞു

അതെന്താ അവക്ക് കൊമ്പുണ്ടോ.ഡേവിസ് ചോദിച്ചു

ആ കൊമ്പുണ്ടെന്ന് തന്നെ കൂട്ടിക്കോ.പണി മുന്നിൽ നിന്ന് നടത്തിത്തരാൻ പറ്റുമോ ഇല്ലേ അത് പറയ്.സാം ചോദിച്ചു

അതൊക്കെ നമുക്ക് നല്ല വെടിപ്പായി തീർക്കാമെടാ.ഞാനും കൂടെ ഇറങ്ങി തന്നെ തീർക്കാം വേണേൽ ഓൾക്കിട്ട് പണിയേം ചെയ്യാം അതിന് പറ്റിയ നാലെണ്ണം ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങിയിട്ടുണ്ട്.മ്മടെ മറ്റേ കൊച്ചുങ്ങടെ കേസില്ലേ അവന്മാർ.ഡേവിസ് പറഞ്ഞു

എങ്കിൽ അവരെയും കൂട്ടിക്കോ അച്ചായാ.അവളോ അവളെ പിന്തുണച്ച നാട്ടുകാരോ മ്മള് കൊടുക്കുന്ന പണി ജീവിതത്തിൽ മറക്കരുത്.സാം പറഞ്ഞു

അതൊക്കെ ഞാൻ ഏറ്റു.അപ്പൊ ഇനി നേരിൽ കാണാം അതും പറഞ്ഞു ഡേവിസ് ആ call അവസാനിപ്പിച്ചു.

26 Comments

  1. പഴയ സന്യാസി

    ♥️♥️

    1. രാവണാസുരൻ(rahul)

      മിഷ്ടർ old monk ?

      ??????

  2. ബ്രോ pl undo

    1. രാവണാസുരൻ(rahul)

      അക്കൗണ്ട് ഉണ്ട് കഥ ഒന്നും ഇട്ടിട്ടില്ല

  3. ബ്രോ നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. രാവണാസുരൻ(rahul)

      ബരും ബരാതെ എബടെ പോബാൻ
      ?

      ?????

  4. പൊളിച്ചു നായകൻ പൊളിച്ചു മുത്തേ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല

    1. രാവണാസുരൻ(rahul)

      ഇതൊക്കെ എന്ത് ഇനി കാണാൻ കിടക്കുന്നതേ ഉള്ളു

      അവസാനം എല്ലാരും കൂടെ എന്നെ ഓടിച്ചിട്ട് അടിക്കാതിരുന്നാൽ മതി ?

      ???????

  5. ❤️❤️❤️❤️❤️

    1. രാവണാസുരൻ(rahul)

      ?????

  6. മനുസൻ അല്ലേ പുള്ളേ?????????❤❤❤❤

    1. രാവണാസുരൻ(rahul)

      അനക്കെന്താ ഒരു സംശയം പോലെ ?

      ????

  7. ക കാ കി കി കു കു ക കാ കി കി കു കുക കാ കി കി കു കുക കാ കി കി കു കു

    1. രാവണാസുരൻ(rahul)

      ബ്യാക്കി മറന്നു പോയോ രമണാ ?
      ?
      ❤️❤️❤️❤️

      1. അറിയാം ബട്ട്‌ സ്പ്ലിങ്ഹ് അറിയില്ല

        1. രാവണാസുരൻ(rahul)

          ഞഞ്ഞായി ?

  8. ❤❤❤

    1. രാവണാസുരൻ(rahul)

      ?????

    2. മനുഷ്യാ ചോയ്ക്കുന്നത് ശരി അല്ല എന്ന് അറിയാം…എന്നാലും ചോയ്ക്കുവാ അടുത്ത പാർട്ട് പെട്ടെന്ന് തരാമോ

      1. രാവണാസുരൻ(rahul)

        Lovebirds എഴുതുവാ
        അത് കഴിഞ്ഞിട്ട്
        രാവണാസുരൻ nxt part set ചെയ്യും അത് കഴിഞ്ഞതും രുദ്ര part 4 വരും

        പേടിക്കണ്ട നേരത്തെ ഉള്ളതുപോലെ late ആകില്ല ?
        ഞാൻ ചെറുതായി ഒന്ന് നന്നാവാൻ തീരുമാനിച്ചു

  9. സാത്താൻ

    ❤️???

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ????

    1. രാവണാസുരൻ(rahul)

      ❤️❤️❤️

Comments are closed.