“ ഹലോ ,, കൂയ് “…പെട്ടെന്ന് അവിടെ ഒരലർച്ച കേട്ടാണ് അവരെല്ലാം ബോധത്തിലേക്ക് വന്നത് , ഒച്ച വന്നിടത്തേക്ക് നോക്കിയതും രുദ്രന്റെ മേലേക്ക് എന്തോ രണ്ട് സാധനങ്ങൾ വന്ന് പതിച്ചതും “ അച്ചുവേട്ട “ എന്ന് ആർത്തതും ഒന്നിച്ചായിരുന്നു ,,,, ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആ സാധനങ്ങൾ ഇളയും നിളയും ആണെന്ന് മനസ്സിലായതും അവൻ അവരെ ചേർത്ത് പിടിച്ചു , പിന്നെ അവരുടെ പരിഭവത്തിന്റെയും പരാധിയുടെയും കെട്ടഴിക്കാൻ ആയിരുന്നു ,അതിനു അവർ പറഞ്ഞതൊക്കെ ചെയ്യാം എന്ന കണ്ടീഷനിൽ സോൾവ് ആക്കി ,
അച്ചു : നിവി ഇല്ലേടി അവിടെ ,,,,
ഇള : ആ പേടിത്തൂറി ഡോക്ടർ അവിടെ ഉണ്ട് ,,,
വിച്ചു : പേടിത്തൂറി ഡോക്ടറോ ,,അതെന്താ ഇപ്പൊ അങ്ങനെ ഒരു പേര് ,
ഇള : ഒന്നും പറയേണ്ട വല്യേട്ട ,, ഇന്നലെ എന്തൊക്കെ ആയിരുന്നു അവിടെ ,,, എന്തോ സ്വപ്നം കണ്ട് പേടിച്ചു ആകെ കാറി കൂവി എല്ലാരേം ഉണർത്തി ,ആകെ കരച്ചിൽ ആയിരുന്നു ,, പിന്നെ അച്ഛൻ അവിടെ കിടക്കേണ്ടി വന്നു കൂട്ടിന് ,,, അവൾ തമാശ രൂപത്തിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി
എന്നാൽ കേട്ട് നിന്നവരിൽ അതൊരു ഞെട്ടൽ ആയിരുന്നു ,, എല്ലാം ഒരു കണക്ഷൻ ഉള്ള പോലെ അവർക്കെല്ലാം ഫീൽ ചെയ്തു ,,,
വല്യമ്മ വന്ന് അമ്പലത്തിൽ പൂവൻ റെഡി ആയി വരാൻ പറഞ്ഞു എല്ലാറ്റിനേം ഓടിച്ചു , ഇളയോട് നവിനെ ഞാൻ അമ്പലത്തിലേക്ക് വരാൻ വിളിച്ചിട്ടുണ്ടെന്ന് പറയാൻ അച്ചു പറഞ്ഞുവിട്ടു .
മുകളിലെത്തി റാമും അച്ചുവും റാം ആദ്യം കയറി കുളിച്ചിറങ്ങി അച്ചു അകത്തേക്ക് കയറിയതും ഇന്നലെ ദേവുട്ടിയോട് പ്രോമിസ് ചെയ്തത് ഓർത്തതും തിരിച്ചിറങ്ങി ഷേവിങ്ങ് സററും ട്രിമ്മറും എടുത്ത് വീണ്ടും കയറി , അവൻ ഇറങ്ങാൻ സമയമെടുക്കുന്നത് കണ്ട് റാം താഴേക്ക് പോയി അവിടെ ഓരോരുത്തർ റെഡി ആയി വരുന്നത് കണ്ടതും സംസാരിച്ചിരുന്നു , ഇളയും നിളയും നിമിഷവും നവിനും കൂടി ആണ് വന്നത് എല്ലാം കൂടി അവിടെ ഇരുന്ന് കത്തി അടിക്കാൻ തുടങ്ങി , കുറച്ചു നേരം കഴിഞ്ഞതും ഇളയും നിളയും കലപില വർത്താനം നിർത്തി വായും പൊളിച്ചു എണീറ്റ് നിൽക്കുന്നത് കണ്ടാണ് അവർ നോക്കിയ ഇടത്തേക്ക് ബാക്കി ഉള്ളവരും നോക്കിയത് , സകലയെണ്ണവും ഞെട്ടി പോയി ,,
മുടി നല്ല രീതിയിൽ വാരി ഒതുക്കി താടി നല്ലപോലെ ട്രിം ചെയ്ത് സെറ്റ് ആക്കി റോയൽ ബ്ലൂ കളർ ഫുൾ സ്ലീവ് ഷിർട്ടിന്റെ കൈകൾ മടക്കി വെച്ച് അതെ കളർ കരയുള്ള മുണ്ടും ഉടുത്തു , ഇടതു കയ്യിൽ ഒരു ബ്ലക്ക് വാച്ചും , വലതു കയ്യിൽ ഒരു ബ്ലാക്ക് മെറ്റൽ കൊണ്ടുള്ള ഒരു വളയും ഇട്ട് മീശയും പിരിച്ചു നിൽക്കുന്ന അച്ചുവിനെ ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന ചെക്കന്മാർ വരെ നോക്കി വെള്ളമിറക്കി പോയി ,സകല എന്നതിന്റെയും കിളിപോയുള്ള നിൽപ്പ് അവസാനിച്ചത് ദേവുട്ടിയുടെ ” ഏട്ടാ സൂപ്പർ “ എന്ന ഡയലോഗ് ആണ് , വല്യമ്മയും അമ്മയും അവനെ വന്ന് ഒന്ന് തലോടി ശേഷം എല്ലാവരും കൂടി അമ്പലത്തിലേക്ക് നടന്നു .
റാം : എടാ മൈക്ക് , ഈ തെണ്ടി ഇത്രക്ക് ഗ്ലാമർ ഉണ്ടായിരുന്നോ ,, ഇതിപ്പോ ,ആകെ കൺഫ്യൂഷൻ ആയല്ലോ
കണ്ണൻ : അതാ എനിക്കും മനസ്സിലാവാത്തത് , അവന്റെ ശരീരം കണ്ടേ , മസ്സിൽസിന്റെ ഷേപ്പ് എല്ലാം മാറിയിട്ടുണ്ട് , ഇപ്പൊ സൂപ്പർ ഫിറ്റ് ബോഡിയ അവന്റെ , മുന്നേ അങ്ങനെ ഒന്നും ആയിരുന്നില്ല ,,,
അജു : അത് ശെരിയാ , മുഖത്തും ഇത്രക്ക് തുടിപ്പൊന്നും ഇല്ലായിരുന്നു , ആദ്യമേ ഈ തെണ്ടിടെ നീല കണ്ണും ഗ്ലാമറും കൊണ്ട് നമുക്കൊന്നും സ്കോപ്പ് ഇല്ലായിരുന്നു , ഇപ്പോ ഈ കോലത്തിൽ കൂടി ആയ സ്ഥിതിക്ക് തീർന്നു മോനെ തീർന്നു ,,
നിവിന്റെ കൂടെ ഓരോ കാര്യങ്ങൾ പറഞ്ഞു നടക്കുന്ന അച്ചുവിനെ നോക്കി അവർ ഓരോരുത്തരും ഓരോ കമന്റ് പറയാൻ തുടങ്ങി ,,,
അമ്പലത്തിൽ എത്തി തൊഴുത്തിറങ്ങിയ ശേഷം ആൽത്തറയിൽ ഇരിക്കുന്ന ഒമെറിനും മൈക്കിനു അടുത്തേക്ക് നടന്നു അവർ , ബാക്കി ഉള്ളവർ വരുന്നത് വരെ ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു ,
ജാനകിയും വല്യമ്മയും വരുന്നത് കണ്ട അച്ചു അവരുടെ അടുത്തേക്ക് നടന്നു
അചു : ‘അമ്മ ഞാൻ ഒന്ന് പുറത്തൊന്ന് കറങ്ങിയിട്ട് വരാം , ഉച്ചക്കല്ലേ പരുപാടി അപ്പോഴേക്കും എത്താം ,, അവൻ ചിരിയോടെ പറഞ്ഞു
‘അമ്മ : അല്ലടാ ചായ കുടിക്കണ്ടേ ,,
ധിധിപ്പോ എന്താ ഉണ്ടയായെ കർമം കൊണ്ടു് സഹോദരൻ ആയവൻ അച്ചു തന്നെ ആവും. നിങൾ കിടിലന് ആണ് amathiriaalle എഴുത് വായിച്ചിട്ട് വിമ്പ്രമിച്ച് പോയി. എന്നാലും പാവം പയ്യന് ആയി കണ്ട നമ്മടെ ഒമർ ????. ഇങ്ങനെ ആണേൽ aa കൂട്ടത്തിലെ എല്ലാർക്കും നല്ലൊരു വെടിച്ചില്ലു backstory കാണും ???. ദേവുട്ടി ഞെട്ടിച്ചു കളഞ്ഞു uff……
♥️♥️♥️♥️♥️♥️♥️
excellent.
I have seen next 2 parts, so I started to read.
???
Pl koode onne pariganikku
❤️?
സൂപ്പർ…?????? ഇത്ര താമസിക്കുന്നത്???
Oru cintuinity illatha kadha
Late ആക്കാതെ ഇട്ട നല്ലതായിരുന്നു
Haavu vannallooo santhosham.. idakk onn Keri reply chyyuu me.. kaathirunnu maduthu
enikk oru dweepil aann work, avide smart phone allowed alla, ozhiv kittumbozhe idaan kazhiyunnullu ,, sorry for the delay,,, next few parts will be coming days ,,,
Island ??… Lost ?
ദിദ് അല്ല.. ദദ്… ഗൗരി എവിടെ ??? ആദ്യം അതിന്റെ ബാക്കി താ മുത്തേ… ഏന്നിട്ട് മതി ദിദ് ??.. കട്ട വെയ്റ്റിങ് 4 ഗൗരി ❤❤
Ohh sorry.. ariyilllaayirunnu.. ini evide enthaa enn chothich bhudhimuttikkoolaaa….