രുദ്രതാണ്ഡവം 2 [HERCULES] 1639

 

രുദ്രതാണ്ഡവം 2 |

Rudrathandavam 2 | Author : [HERCULES]

[ Previous Part ]

 

 

View post on imgur.com

 


” അഭീ… ഒന്നെണീക്കേടാ… നിനക്കിന്ന് കോളേജിൽ പോണ്ടേ.. ”

വല്യമ്മ വിളിച്ചപ്പോ തന്നെ അഭി എണീറ്റു.

” എന്താടാ ഇന്ന് നല്ല അനുസരണയാണല്ലോ… ഇല്ലേൽ വല്യമ്മേ ഒരഞ്ചു മിനിട്ടൂടെ എന്നുമ്പറഞ്ഞ് ചുരുണ്ടുകൂടുന്നെയാണല്ലോ ”

” ഓഹ്.. എന്റെവല്യമ്മേ.. ഇതിപ്പോ നേരത്തേയെണീറ്റാലും കുറ്റാണോ.. ”

” എന്തേലുമാവട്ടെ… എന്റഭിക്കുട്ടൻ ചെന്ന് കുളിച്ചിട്ട് റെഡി ആയിവാ… ആദ്യദിവസന്തന്നെ കോളേജിപ്പോവാൻ വൈകണ്ട. ”

” ഇന്നെന്താ കഴിക്കാൻ ”

” ദോശയാ… നീ പെട്ടന്ന് റെഡിയായിക്കെ ”

” മ്മ്.. ശരി ”

അഭി വേഗംതന്നെ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് വല്യമ്മ എടുത്ത് വച്ച ലെവിസിന്റെ ഒരു സ്കൈ ബ്ലു ഷർട്ടും ഡാർക്ക്‌ ബ്ലു പാന്റ്സും എടുത്തിട്ടു.
ടേബിളിൽ നിന്ന് ആപ്പിൾ വാച്ച് എടുത്ത് കെട്ടി ഫോണും ബൈക്കിന്റെ ചാവിയും എടുത്ത് താഴെക്കിറങ്ങി.
ഡൈനിംഗ് ടേബിളിൽ ഭക്ഷണം ഒക്കെ എടുത്ത് വച്ചിട്ടുണ്ട്.
വല്യമ്മയുടെ പണി ഇനിയും തീർന്നിട്ടില്ല.

63 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️???

    1. കുട്ടപ്പൻ

      തക്കുടുവേ ❤?

      1. തൃശ്ശൂർക്കാരൻ ?

        ?വേണ്ടായിരുന്നു ?‍♂️??

        1. കുട്ടപ്പൻ

          ??

          1. തൃശ്ശൂർക്കാരൻ ?

            ?

  2. Adipoli ? nigoodathakal churulazhiyatte✌️✌️✌️✌️

    1. കുട്ടപ്പൻ

      സ്നേഹം ❤

  3. കുട്ടപ്പാ.. തകർപ്പൻ ഐറ്റം തന്നെ…. അഭിയും ദേവുവും നിഗൂഢതയായി നിൽക്കുന്ന…… അടുത്ത ഭാഗം പെട്ടന്ന് തരാൻ നോക്കണേ..

    സ്നേഹത്തോടെ?

    1. കുട്ടപ്പൻ

      തീർച്ചയായും പെട്ടന്ന് തരാം. സ്നേഹം ❤

  4. കൊള്ളാം കുട്ടപ്പാ ഒരു തകർപ്പൻ ഐറ്റം ആവാനുള്ള എല്ലാ സാധ്യതകളും കാണുന്നു. ?

    1. കുട്ടപ്പൻ

      താങ്ക്യു bro ❤

  5. അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കുട്ടപ്പൻ

      താങ്ക്സ്
      സ്നേഹം ❤

  6. Super ❤️❤️????????? ????????????

    1. കുട്ടപ്പൻ

  7. ♥♥♥ സൂപ്പർ ബ്രോ♥♥♥

    1. കുട്ടപ്പൻ

      സ്നേഹം ❤

  8. ???poli

    1. കുട്ടപ്പൻ

      സ്നേഹം ❤

  9. ☬THRILOK☬

    All the best ❤️

    തുടരട്ടെ ??

    1. കുട്ടപ്പൻ

      താങ്ക്സ് ബ്രോ സ്നേഹം ❤

  10. ഒത്തിരി സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. കുട്ടപ്പൻ

      സ്നേഹം ?❤

    1. കുട്ടപ്പൻ

  11. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. കുട്ടപ്പൻ

      പിള്ളേച്ചാ ❤

  12. Super bro ♥️?

    1. കുട്ടപ്പൻ

      സ്നേഹം ❤

  13. നിധീഷ്

    ഇത്വരയും കഥയെന്താണെന്ന് പിടികിട്ടിയിട്ടില്ല… എങ്കിലും ഇതുവരെയുള്ള അവതരണം നന്നായിട്ടുണ്ട്… അടുത്ത പാർട്ട്‌ പെട്ടന്ന് വരുമെന്ന് പ്രദീക്ഷിക്കുന്നു… ❤❤❤❤❤

    1. കുട്ടപ്പൻ

      വരുംഭാഗങ്ങളിൽ വ്യക്തമാകും
      സ്നേഹം ❤

    1. കുട്ടപ്പൻ

      തമ്പു ❤❤

  14. ❣️❣️❣️❣️❣️❣️

    1. കുട്ടപ്പൻ

      നുണയാ ❤❤

  15. കൊള്ളാം ബ്രോ കഥ പൊളിച്ചു അടുത്ത പാർട്ട്‌ അതികം താമസിക്കില്ല എന്ന് കരുതുന്നു ?

    1. കുട്ടപ്പൻ

      സ്നേഹം ❤.
      വേഗം തരാൻ നോക്കാം

  16. സൂര്യൻ

    ?

    1. കുട്ടപ്പൻ

  17. ബ്രോ അടിപൊളി?
    ഇന്നാണ് രണ്ടു പാർടികളും വായിച്ചത്?
    നല്ല flow ഉണ്ട് എഴുത്തിൻ keep it
    അടുത്ത പാർട്ടിൻ വേണ്ടി കാത്തിരിക്കുന്നു. പെട്ടന്ന് തരണേ….. ?

    1. കുട്ടപ്പൻ

      സ്നേഹം ❤❤.

      പെട്ടന്ന് തരാൻ നോക്കാ ❤

  18. *വിനോദ്കുമാർ G*❤

    1. കുട്ടപ്പൻ

      ❤❤

  19. ഏക - ദന്തി

    കുട്ടാപ്പീ … കൊള്ളാം …തകർത്തു … നല്ല ഫ്ലോ യിൽ അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോളാണ് നിങ്ങൾ നിർത്തിയത് .. എന്തായാലും ഇഷ്ടപ്പെട്ടു … തോനെ ഹാർട്സ്

    1. കുട്ടപ്പൻ

      ഹി ഹി… എവിടേലും ഒന്ന് നിർത്തണ്ടേ ?.
      സ്നേഹം ❤

  20. ??♥️♥️

    1. കുട്ടപ്പൻ

      അല്ല ആരായിത് ?❤

      1. ♨♨ അർജുനൻ പിള്ള ♨♨

        ഊള പ്രവാസി അറിയില്ലേ ?

        1. കുട്ടപ്പൻ

          ശ്യേ നശിപ്പിച്ചു ?.

  21. ❤❤❤

    1. കുട്ടപ്പൻ

      ?❤

  22. Superb broo ❤️❤️❤️?

    1. കുട്ടപ്പൻ

      സ്നേഹം ❤

  23. 1st

    1. കുട്ടപ്പൻ

      നന്ദാപ്പി ❤

Comments are closed.