അഭി എല്ലാർക്കും നല്ല പുഞ്ചിരി സമ്മാനിച്ചു.
” അളിയാ… വെൽക്കം ടു ഔർ ഗാങ്…
പിന്നെ ബൈക്ക് കൊള്ളാട്ടോ ”
രാഹുലായിരുന്നു അത്.
” താങ്സ്… വല്യമ്മേടെ ബര്ത്ഡേ ഗിഫ്റ്റാ ”
” ആഹ് പറഞ്ഞപോലെ ഇന്നലെ നിന്റെ ബർത്ത്ഡേ അല്ലാരുന്നോ… ഇന്ന് നിന്റെ വക ട്രീറ്റ്… ”
ഗൗരിടെ വക.
” ഓ ചെയ്തേക്കാവേ…!! ”
“എന്നാ വാ ക്യാന്റീനിൽ പോവാ ”
ജിന്റോ പറഞ്ഞു
” ഇപ്പത്തന്നെ വേണോ… ഉച്ചയ്ക്ക് ആക്കാം… ആദ്യദിവസന്തന്നെ ക്ലാസിക്കേറീലാന്ന് അറിഞ്ഞാ വല്യമ്മ കൊല്ലും ” അഭി അവന്റെ ഭാഗം പറഞ്ഞു
” അത് മതീടാ..! ഇപ്പൊ രാവിലത്തെ ഫുഡ് ഒക്കെ കഴിച്ച് വയറ്റിൽ സ്ഥലമൊന്നുമില്ലന്നെ… ” ഗൗരി പറഞ്ഞു
” എന്നെ മുടിപ്പിക്കാനുള്ള പരിപാടിയാണല്ലേ… ഹ്മ്മ് നടക്കട്ടെ… പിന്നെ ക്ലാസ്സ് എവിടെയാന്ന് പറഞ്ഞ് താ… ”
” ദേ ആ കാണുന്നത് തന്നെയാ ക്ലാസ്സ്… അപ്പൊ ശരി.. ഉച്ചക്ക് കാണാം ”
റോണി അവനോട് പറഞ്ഞു.
അഭി അവരോട് പറഞ്ഞ് ക്ലാസിലേക്ക് നടന്നു.
സമയമാകുന്നതേയുള്ളൂ. ക്ലാസിൽ അധികം കുട്ടികളൊന്നും വന്നിട്ടില്ല.
ഭൂരിഭാഗം ബെഞ്ചുകളും ഒഴിഞ്ഞുകിടപ്പാണ്.
അഭി ചെന്ന് ഏകദേശം നടുഭാഗത്തായിട്ടുള്ള ഒരു ബെഞ്ചിൽ ഇരുന്നു.
പെൺകുട്ടികൾ ഒക്കെ അവനോട് ചിരിക്കുന്നുണ്ടായിരുന്നു. അവനും അവരോട് ചിരച്ച്കാണിച്ചു. മുന്നിലെ ബെഞ്ചിൽ ഇരുന്നകുറച്ച് ആൺകുട്ടികൾ വന്ന് അവനെ പരിചയപ്പെട്ടു.
ക്ലാസ്സ് തുടങ്ങാൻ ഇനിയും സമയമുണ്ട് എന്നത്കൊണ്ട് അവൻ ഗൗരിയുടെയും ടീമിന്റെയുമടുത്തേക്ക് ചെന്നു.
Powli mone… ????
അടിപൊളി ബ്രോ..
♥️♥️♥️
,❤️
❤
കുട്ടപ്പാ ഒരെ പൊളി…..????
Eagerly waiting for next part……..
?????
വൈറസ് അണ്ണാ ❤❤
നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?
❤❤
Thank u bro