രുദ്രതാണ്ഡവം 2 [HERCULES] 1639

കോളേജിന്റെ എൻട്രൻസിനടുത്ത് എത്തിയപ്പോൾ തന്നെ BMW ബൈക്ക് കണ്ട് ഏറക്കുറെ എല്ലാരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു.

എൻട്രൻസ് കേറിയപ്പോൾ തന്നെ വലത് വശത്തായി വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യമുണ്ട്. അവൻ അവിടേക്ക് വണ്ടി കയറ്റി വച്ചു. പിന്നെ ഹെൽമെറ്റ്‌ ഊറി റിയർവ്യൂ മിററിൽ നോക്കി മുടി കൈകൊണ്ട് ഒന്ന് കോതിയൊതുക്കി.
പിന്നെ ഹെൽമെറ്റും കയ്യിലെടുത്ത് നടന്നു.

എൻട്രൻസ് നിന്ന് കോളേജ് കെട്ടിടത്തിലേക്ക് കുറച്ച് നടക്കാൻ ഉണ്ട്.
ആ നടപ്പാത ഇന്റർലോക്ക് പാകി മനോഹരമാക്കിയിരുന്നു.
ആ വഴിക്ക് ഇരുവശവും വളർന്ന് പന്തലിച് മനസിനെയും ശരീരത്തെയും ഒരുപോലെ കുളിരണിയിപ്പിച്ചുകൊണ്ട് ചുവന്ന പൂക്കൾ നിറഞ്ഞ ഗുൽമോഹർ മരങ്ങൾ തണലേക്കി.

ഗുൽമോഹർ തന്റെ ചുവന്ന പൂക്കൾ വിരിച്ച ആ വഴിത്താരയിലൂടെ ഓരോ വിദ്യാർത്ഥികളെയും കോളേജിലേക്ക് ആനയിച്ചുകൊണ്ടിരുന്നു.

മനസിനെ കുളിരണിയിക്കുന്ന ആ അന്തരീക്ഷം അഭിക്ക് നല്ലപോലെ ഇഷ്ടമായി.

“ഏയ് ഇവിടെ വാ..”

അവിടെ സ്ഥാപിച്ചിരുന്ന സിമന്റ് ബെഞ്ചിൽ ഇരുന്ന കുറച്ച് ചേട്ടന്മാരും ചേച്ചിമാരും അവനെ അവിടേക്ക് വിളിച്ചു.

” ദൈവമേ റാഗിങ്ങ് ”
അവന്റെ മനസ് മന്ത്രിച്ചു.

പ്രണയവർണമണിഞ്ഞ ഗുൽമോഹറിന്റെ ചുവപ്പ് ചെകുത്താന്റെ ചുവപ്പായിരുന്നോ എന്നവന് ആ നിമിഷം തോന്നിപ്പോയി.

അവൻ നിന്ന് വിറക്കാൻ തുടങ്ങി. വിറക്കുന്ന കാൽവെപ്പുകളോടെ അവൻ പയ്യെ അവരുടെ അടുത്തേക്ക് നടന്നു

************************************

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.