രുദ്രതാണ്ഡവം 2 [HERCULES] 1639

അവൻ Peter England ന്റെ ഒരു നേവി ബ്ലു സ്യുട്ട് വേഗംതന്നെ സെലക്ട്‌ ചെയ്തു . പിന്നേ ഷൂ ഷോപ്പിൽ കയറി ഒരു ബ്രൗൺ Louis Philippe ഷൂ കൂടെ എടുത്ത് ബില്ല് പേ ചെയ്ത് അവൻ ഇറങ്ങി.

*********************************

“ശോഭേ… മോളേ കണ്ണ് തുറക്ക്…മോളേ… ഭഗവാനെ ഒന്നും വരുത്തല്ലേ…”

ദേവൂന്റെ കൂടെ സ്വർണ്ണനഗത്തെകണ്ട് ബോധം മറഞ്ഞ ശോഭയെ ഇല്ലത്തെ ഒരു മുറിയിൽ കിടത്തിയിരിക്കുകയാണ്. അവളുടെ മുഖത്ത് വെള്ളം തളിച്ച് ഉണർത്താൻ ശ്രെമിക്കുകയായിരുന്നു നാരായണ ഭട്ടത്തിരിപ്പാടും ഇല്ലത്തെ മറ്റങ്കങ്ങളും. അവരുടെ കൂടെത്തന്നെ ദേവു ഉണ്ടായിരുന്നു.

മുഖത്ത് തെറിച്ച ജലകണങ്ങൾ ശോഭയെ ആ ബോധക്ഷയത്തിൽനിന്നും ഉണർത്തി.

” ന്റെ മോളെവിടെ… ദേവൂ… അവള്… പാമ്പ്..”
ബോധം വന്നയുടനെ തളർന്നശബ്ദത്തിൽ അവർ ചോദിച്ചത് ദേവൂനെയായിരുന്നു.

അടുത്ത് നിന്ന ദേവൂനെ കെട്ടിപ്പിടിച്ച് അവളുടെ കുഞ്ഞ് മുഖത്തെ ആ അമ്മ ഉമ്മകൾ കൊണ്ട് മൂടി.
ശോഭയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.
വാത്സല്യത്തോടെ അവർ ദേവൂനെ തലോടിക്കൊണ്ടിരുന്നു

ആ കാഴ്ച കണ്ട് നിന്നവരിലും കണ്ണീരണിയിച്ചു.

” എന്തിനാ മോളേ നീയാ കാവിലേക്ക് പോയെ…എന്തിനാദേവൂ അമ്മേനെയിങ്ങനെ സങ്കടപ്പെടുത്തുന്നെ…
ആ നാഗം എന്റെ പൊന്നിനെ….ഇനിയങ്ങോട്ട് പോണ്ടാട്ടോ മോളൂ ”

” അയ്‌ന് കുട്ടൂസ് പാവാമ്മേ… എന്ടൂടെ കളിക്കാൻ വരുന്നെയാ കുട്ടൂസ്… എന്നെ ഒന്നും ചെയ്യൂല…”

“ദേവൂ…”
നാരായണഭട്ടതിരിപ്പാടിന്റെ ശബ്ദത്തിൽ ശാസനയുടെ ഒരു ലാഞ്ചനയുണ്ടായിരുന്നു.

അത് കേട്ട് ദേവു പെട്ടന്ന് നിശബ്ദയായി…
അവൾ എന്തോ ചിന്തിച്ചു…

63 Comments

  1. Powli mone… ????

  2. അടിപൊളി ബ്രോ..

    ♥️♥️♥️

    1. കുട്ടപ്പൻ

  3. കുട്ടപ്പാ ഒരെ പൊളി…..????

    Eagerly waiting for next part……..

    ?????

    1. കുട്ടപ്പൻ

      വൈറസ് അണ്ണാ ❤❤

      1. അശ്വിനികുമാരൻ

        നായകൻ തന്റെ future സ്വപ്നത്തിൽ കാണുന്നു ???…. Waiting for next part… ?

        1. കുട്ടപ്പൻ

          ❤❤

          Thank u bro

Comments are closed.