രണ്ടാം ജന്മം 3 [അജി] 170

 

ഞാൻ അത്‌ ആരെന്ന് അറിയാനായി ചോദിച്ചു.

 

“അത്‌ ചേട്ടന്റെ ഒരു കൂട്ട്ക്കാരനാ… വൃത്തിക്കെട്ടവനാ…. എനിക്ക് ഇഷ്ടമല്ല…”

അത് പറയുമ്പോൾ അവളിൽ ദേക്ഷ്യമുണ്ടായിരുന്നു.

 

“അനു… അയാൾ പറഞ്ഞത് നിനക്ക് വിഷമമായി എന്ന് എനിക്കറിയാം. ഞാൻ ഇവിടെയുള്ളപ്പോൾ നിന്നെ ആരും തൊടില്ല. നീ അതോർത്ത് പേടിക്കേണ്ടാ…”

 

ഞാൻ അവളുടെ കൈയിൽ പിടിച്ച് വാക്ക് നൽകി. അത്‌ കേട്ടപ്പോൾ അവളുടെ കണ്ണ് നിറയുവാൻ തുടങ്ങി. അനു കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടി പോയി. ഞാൻ പതിവ് പോലെ അവിടെ ഹാളിൽ കിടന്നു.

 

എന്തായാലും ഇനി അവളെ കരയിപ്പിക്കരുത്. അവളെ സ്നേഹിച്ച് സന്തോഷിപ്പിച്ച് കഴിയണം. കിരണിന് കൊടുക്കാൻ കഴിയാത്തത് എനിക്ക് കൊടുക്കാൻ കഴിയണം. ഞാൻ തീരുമാനിച്ചു.

 

രാവിലെ ഞാൻ നേരത്തെ തന്നെ എഴുന്നേറ്റു. അനു അപ്പോൾ ഉണ്ണർന്നിരുന്നു. ഞാൻ വേഗം കുളിയും പല്ല് തേപ്പും കഴിച്ച് അനുവിന്റെ ഒപ്പം അടുക്കളയിൽ സഹായിക്കാൻ തുടങ്ങി. അനുവിന് ഞാൻ അടുക്കളയിൽ സഹായിക്കുന്നത് ഇഷ്ടമായി എന്ന് തോന്നുന്നു. കിരൺ അടുക്കളയിൽ ഒന്നും കയറില്ല എന്ന് തോന്നുന്നു.

 

“അനു…. പറയാതിരിക്കാൻ കഴിയില്ല അപാര രുചിയാ നിയുണ്ടാക്കുന്ന ഭക്ഷണത്തിന് ”

 

അവളെ അനുമോദിക്കണം എന്ന് എനിക്കുണ്ടായിരുന്നു. അത്‌ ഇപ്പോഴാണ് സാധിക്കുന്നത്. അനു ഞാൻ പറയുന്നത്‌ കേട്ട് പുഞ്ചിരിച്ചു.

 

“നിന്നെ ആരാ പാചകം പഠിപ്പിച്ചേ…”

 

“അച്ഛൻ ”

 

“അച്ഛനിപ്പോൾ എവിടെ ഉണ്ട്. ഒന്ന് കാണാൻ പറ്റോ…”

 

“അച്ഛൻ മരിച്ചു ”

 

അത്‌ പറഞ്ഞപ്പോൾ അനുവിന്റെ കണ്ണ് നിറയുവാൻ തുടങ്ങി. എന്റെ ചോദ്യം അനുവിനെ വിഷമ്മിപ്പിച്ചു എന്ന് തോന്നുന്നു.

 

“സോറി… എനിക്ക് അറിയില്ലായിരുന്നു. ഞാൻ അറിയാനായി ചോദിച്ചതാ…”

 

“ഹേയ് കുഴപ്പമില്ല…. വേറെ വല്ലതും ഇനി അറിയണോ….?”

 

“ഹെയ്‌ വേണ്ടാ… പിന്നെ മതി ”

Updated: January 7, 2022 — 10:45 am

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️?

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??

    അടുത്ത lkdwn ഇങ്ങ് വരാറായി…. ???

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    ???

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️?

  16. Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??

    1. വേഗം വരാം….

Comments are closed.