അനുവിൽ നിന്ന് കേട്ടാ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അനു അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. അവൾ എന്നെ ഇറക്കി വീട്ടില്ലല്ലോ…
“അനു ഞാൻ എങ്ങനെ ഇവിടെ നിൽക്കാ എനിക്ക് നിങ്ങളുടെ പേര് പോലും അറിയില്ല ”
“അതാണോ… എന്റെ പേര് അനുപമ. മകളുടെ പേര് അരുണീ. ബാക്കി ഞാൻ പിന്നെ പറഞ്ഞ് തരാം ”
“ഞാൻ എങ്ങനെയാ നിന്റെ ഭർത്താവ് എന്ന് പറഞ്ഞ് ഇവിടെ നിൽക്കാ….”
“ഭർത്താവ് അല്ല എന്ന് എനിക്ക് മാത്രേ അല്ലേ അറിയൂ. വേറെ ആർക്കും അറിയില്ലല്ലോ…. ഇനി പറഞ്ഞാലും ആരും വിശ്വസിക്കില്ല. തല്ക്കാലം എല്ലാം ശരി ആവുന്നത് വരെ നീ കിരൺ എന്ന് പറഞ്ഞ് നിന്നോ…”
“എന്നാലും അത് എങ്ങനെയാ….?”
“ഇപ്പോൾ നടക്കാൻ പാടില്ലാത്തതല്ലേ നടന്നേ… ഇനി അത് മാറ്റാൻ പറ്റോ…? പറ്റുമെങ്കിൽ ഇനി പറ്റുന്നത് വരെ ഇങ്ങനെ തുടരട്ടെ. വരുന്നിടത്ത് വെച്ച് ഇനി കാണാം ”
അനു നല്ല ധൈര്യവും ശുഭാപ്തി വിശ്വാസവുമുള്ളവളാണെന്ന് തോന്നുന്നു.അവൾക്ക് കിരണിനെ തിരിച്ച് കിട്ടും എന്നവൾ പ്രതീഷിക്കുന്നു. അതോ എന്നെ സമാധാനപെടുത്തിയതാണോ…?
ഞാൻ ഇവിടെ നിൽക്കാൻ തന്നെ തീരുമാനിച്ചു. അനുവിന് എല്ലാ സത്യങ്ങളും അറിയാം. അവൾക്ക് ഞാൻ ഇവിടെ നിൽക്കുന്നതിൽ പ്രശ്നമൊന്നുമില്ല.
ഞാൻ ഭക്ഷണം കഴിക്കൽ കഴിഞ്ഞ് കടയിലേക്ക് ചെന്നു.
“ഞാനും ഒപ്പം കൂടിക്കോട്ടെ… വേറെ ഒന്നും ചെയ്യാനില്ല….”
“നിന്നോ… എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ പരിഹരിച്ച് തരാം ”
ഞാൻ അനുവിനോപ്പം കടയിൽ നിന്നു. കടയിൽ വന്നവർ ആരെല്ലാം ആയിരുന്നു എന്ന് അവൾ എനിക്ക് പറഞ്ഞ് തന്നിരുന്നു. ഞാൻ അവർ ആരെല്ലാം എന്ന് ഓർത്ത് വെക്കാൻ തുടങ്ങി.
കടയിൽ ഇരിക്കുമ്പോളായിരുന്നു കുറച്ച് സാധനങ്ങളുമായി ഒരു വണ്ടി വന്ന് നിൽക്കുന്നത്. അതിൽ നിന്ന് ഇറങ്ങിയ ആൾ എന്നെ കണ്ട് ഒന്ന് പരുങ്ങി. അവൻ കടയിലേക്ക് വേണ്ടാ സാധനങ്ങൾ ഇറക്കി വെക്കാൻ തുടങ്ങി. ഞാൻ അവനെ സഹായിക്കാൻ ചെന്നു.
“അയ്യോ… എന്നെ തല്ലല്ലേ….”
❤❤❤❤❤
Waiting for next part
Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……
Bro 4th part eppo verum ❤️?
ഈ ആഴ്‌ച
ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
ഇത് ഒന്നുവായില്ലല്ലോ………..
നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….
പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??
അടുത്ത lkdwn ഇങ്ങ് വരാറായി…. ???
അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ
അടുത്ത പാർട്ടോടു കൂടി നിർത്തരുത്
???
ബ്രൊ അടുത്ത് ക്ലൈമാക്സ് ആണെന്നാലേ പറഞ്ഞെ…..
അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
???
മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ
Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla
ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ
ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️
വേഗം തന്നെ വരാം
അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?
ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…
അത് കുഴപ്പമില്ല നിങ്ങൾ എഴുതു
ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ
ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ
Super
നന്ദി ❤️
Super
നന്ദി ❤️
❤❤❤❤❤❤ അടിപൊളി
❤️❤️❤️
ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨
നോക്കുന്നുണ്ട്…
നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ
ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്
നന്നായിട്ടുണ്ട് കേട്ടോ. ❤️
❤️❤️?
Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??
വേഗം വരാം….