രണ്ടാം ജന്മം 3 [അജി] 170

“അച്ഛന്റെ പൊന്നൂസ് വന്നേ….”

 

ഞാൻ പൊന്നുവിനെ എടുത്തു. എന്റെ ശബ്ദവും സാമീപ്യവും അവൾ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.

 

വീട്ടിലേക്ക് അല്ലേ പോവുന്നത് അപ്പോൾ കുറച്ച് വൃത്തിയിലൊക്കെ പോകാം എന്ന് ഞാൻ കരുതി. അതുകൊണ്ട് മുടിയും തടിയുമൊക്ക ഒതുക്കാം എന്ന് ഞാൻ കരുതി.

 

വീട്ടിലേക്ക് പോവാനായി ഞങ്ങൾ ഒരുങ്ങി. അത്യാവശ്യം വേണ്ടാ സാധനങ്ങൾ അവൾ ബാഗിലാക്കിയിരുന്നു.അനു പൊന്നുവിനെ പിടിച്ചും ഞാൻ ആ ബാഗും എടുത്ത് വീട്ടിലേക്ക് പുറപ്പെട്ടു.

 

ഈ ഒരു പാർട്ടോടുക്കൂടി അവസാനിപ്പിക്കണം എന്ന് ഞാൻ കരുതിയതാണ്. എഴുതി വന്നപ്പോൾ ഈ പാർട്ട്‌ ഇവിടെ നിർത്താൻ തോന്നി. അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആയിരിക്കും.

 

 

 

 

Updated: January 7, 2022 — 10:45 am

34 Comments

  1. ❤❤❤❤❤

  2. Waiting for next part

  3. Buddy , ചതികല്ലെ നല്ല scope olla കഥ ആണ്
    ഇനിയും പാർട്ട് എഴുതണം . വായിക്കാൻ ഒരു സുഖം ഉണ്ട് . അവരുടെ ലൗ സ്റ്റോറി ഒക്കെ വരട്ടെ ചെറിയ fight scn . അടുത്ത part vegam തരാൻ ശ്രമിക്കണം ….. അവസനം വരേ support ഉണ്ടാവും……

  4. Bro 4th part eppo verum ❤️?

    1. ഈ ആഴ്‌ച

  5. ആഞ്ജനേയദാസ്

    ഇത്ര പെട്ടന്ന് നിർത്തണ്ടടാ ഉവ്വേ…..
    ഇത് ഒന്നുവായില്ലല്ലോ………..

    നല്ല പോലെ wrk ചെയ്താൽ നല്ല scope ഒള്ള ഒരു കഥയാണ്………….

    പെട്ടന്ന് നിർതിയിട്ട് ഇനി നീ ഉഗാണ്ടക്ക് വല്ലോം പോവണോ.. ??

    അടുത്ത lkdwn ഇങ്ങ് വരാറായി…. ???

    1. അടുത്ത പാർട്ടോടുകുടി അവസാനിക്കും എന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നാ ഇപ്പോ

  6. അടുത്ത പാർട്ടോടു കൂടി നിർത്തരുത്

  7. ബ്രൊ അടുത്ത് ക്ലൈമാക്സ്‌ ആണെന്നാലേ പറഞ്ഞെ…..
    അപ്പോൾ അടുത്ത ഭാഗം കൂടി വന്നതിനു ശേഷം രണ്ടുഭാഗത്തിന്റെയും കൂടി ഒരുമിച്ച് റിവ്യൂ പറയാം ❣️
    ???

    1. മുന്പത്തെ പാർട്ടിന്റെ പറഞ്ഞോ

  8. Innale kadha vayichu but comment idan pattiyilla. Nannayittund next part il theerumennu expect cheythilla

    1. ഈ പാർട്ടിൽ തീർക്കാൻ വിചാരിച്ചതാ അതിനെ രണ്ടാക്കിയതാ

  9. ശേ അവളെ ഞാനൊന്നു ഇഷ്ടപ്പെട്ട് വരുവായിരുന്നു ?. അപ്പോഴേക്കും ക്ലൈമാക്സ് ആയോ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്.waiting for next part ❤️❤️

    1. വേഗം തന്നെ വരാം

  10. അടുത്ത പാർട്ട് ഓട് കൂടി തീർക്കണോ, നല്ല രസണ്ട്. ❣️ കാത്തിരിക്കുന്നു ?

    1. ചെറു കഥ എന്നാ ടാഗ് കൊടുത്തത്. അപ്പോ വലിച്ച് നീട്ടാൻ പാടില്ലല്ലോ…

      1. അത് കുഴപ്പമില്ല നിങ്ങൾ എഴുതു

        1. ചെറുകഥ തന്നെയാണ് എന്റെ മനസ്സിൽ

      2. ടാഗ് ഒക്കെ മ്മക്ക് മാറ്റം ന്നേ,,, വലിച്ചു നീട്ടണ്ടാ,,, നല്ല ത്രെഡ് ഇണ്ടല്ലോ

  11. Super

    1. നന്ദി ❤️

    1. നന്ദി ❤️

  12. ❤❤❤❤❤❤ അടിപൊളി

    1. ❤️❤️❤️

  13. ഇത്ര പെട്ടെന്ന് തീരാറായല്ലേ, climax എന്നാൽ കുറച്ച്കൂടി page കൂട്ടി തരണേ❤️✨

    1. നോക്കുന്നുണ്ട്…

  14. നന്നായിട്ടുണ്ട് bro അടുത്ത പാർട്ടിൽ കണ്ടെന്റ് കൂട്ടി എഴുതാമോ

    1. ആരും എഴുതാത്ത കണ്ടെന്റാ എഴുതിയത് അത് പോരെ. ഞാൻ നോക്കട്ടെ പറ്റൊന്ന്

  15. നന്നായിട്ടുണ്ട് കേട്ടോ. ❤️

    1. ❤️❤️?

  16. Ahh പോരട്ടെ പോരട്ടെ next part പോരട്ടെ??

    1. വേഗം വരാം….

Comments are closed.