മുഹബത്തിൻ ഖിസ്സ [ Rivana ] 74

കൂടുതൽ സ്നേഹിക്കുന്നതും ബഹുമാനിക്കുന്നതും എന്റെ ഈ ഉമ്മിനെയാണ്. ആ ഉമ്മിയുടെ ഇഷ്ട്ട പ്രകാരം തന്നെയാണ് ഞാൻ അവളെ നിക്കാഹ് ചെയ്യാൻ ആഗ്രഹിക്കുന്നതും. ഉമ്മിക്ക്‌ ഈ ബന്ധത്തിൽ ഇഷ്ടമില്ലേൽ പറയട്ടെ എന്നാൽ ഞാൻ അവളെ നിക്കാഹ് ചെയ്യുന്നതിൽ നിന്നും പിന്മാറാം “

 

ഞാൻ പറയുന്നത് കേട്ട് ഉമ്മ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. അതും കൂടെ ആയതോടെ അവർ മൂന്ന് പേരുടെയും കാറ്റ്‌ പോയി.

 

“ ഉമ്മയുടെ ഈ പുഞ്ചിരി തന്നേ എനിക്കുള്ള മറുപടിയാണ്. അവൾക്കും അവളുടെ ഉപ്പക്കും സമ്മതമാണ് .ഇനി നിങ്ങൾ എന്നോട് എന്ത് തന്നെ പറഞ്ഞാലും ഞാൻ അവളെ മാത്രമേ നിക്കാഹ് ചെയ്യുകയുള്ളൂ “

 

ഞാൻ അത്രമാത്രം പറഞ്ഞു കൊണ്ട് എന്റെ മുറിയിലേക്കു പോയി.

 

എന്റെ പേര് ജംഷീർ എനിക് മൂത്തത് ഒരു ഇക്ക. താഴെ രണ്ട് അനുജത്തിമാർ. ഉപ്പയുടെ പേര് അബ്‌ദുൾ ഗഫൂർ .ഉമ്മയുടെ പേര് ആയിഷ. ഇക്കയുടെ പേര് ജസീൽ.

 

ഉപ്പാക്ക് ബിസിനസാണ് ഇക്ക ഉപ്പയുടെ ബിസിനസ് നടത്തി കൊണ്ട് പോകുന്നു, ഇന്റീരിയർ ഡിസൈനിങ്ങും മറ്റുമായി ഞാൻ സ്വയം കഷ്ട്ടപെട്ടധ്വാനിച്ച ഒരു ഷോപ്പ് എനിക്കുണ്ട്. ഞാനീ ജോലിയുമായി വളര സന്തോഷത്തോടെ കഴിയുന്നു.

 

എന്റെ ഇക്കയുടെ ഭാര്യയെ പറ്റി ഞാനാദ്യം പറഞ്ഞല്ലോ, എന്റെ പെങ്ങമ്മാരുടെ വിവാഹം കഴിഞ്ഞതാണ്. ഇനി വീട്ടിൽ ഉള്ളത് വലിയുപ്പയും വലിയുമ്മയും മാത്രമാണ്.

 

വലിയുപ്പയുടെ പേര് റസാഖ് വലിയുമ്മയുടെ പേര് ആമിന.

 

ഇതെന്റെ കഥയാണ് ജാസിറിന്റെ കഥ

 

തുടരും…

51 Comments

  1. കൊള്ളാം അടിപൊളി…?

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന ?

  2. ♕︎ ꪜ??ꪊ? ♕︎

    കഥ വായിച്ചു ഇഷ്ടായി…….. വലിച്ചുനീട്ടി കമന്റ്‌ ഒന്നും ഇടാൻ എനിക്ക് അറിയില്ല അതാ രണ്ട് വാക്കിൽ എഴുതിയെ ❤❤❤❤

    1. ഒരു വാക് പറഞ്ഞാലും അത് സന്തോഷേ ഉള്ളു
      കഥ ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന?

  3. ഷൈന ജെവെൽ

    റിവാ കഥ നന്നായിട്ടുണ്ട് എഴുത്തു നന്നായിട്ടുണ്ട് അടുത്ത പാർട്ടും വേഗം പോരട്ടെ

    1. എക്സാം വരുവാണ് അടുത്തത് മാർച്ച്‌ കയിഞ്ഞ്‌ ണ്ടാവുള്ളു കഥ ഇഷ്ട്ടയേൽ സന്തോശം
      സ്നേഹത്തോടെ റിവാന ?

  4. ചാണക്യൻ

    Riva…………
    വളരെ നന്നായിട്ടുണ്ട്…. അവരുടെ പ്രണയത്തെക്കുറിച്ച് കൂടുതലായി അറിയാൻ താല്പര്യമുണ്ട്… വരും ഭാഗങ്ങളിൽ അതുണ്ടാകുമെന്ന് വിശ്വസിക്കുന്നു… അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു ?

    1. വരുന്നതിൽ അവരുടെ പ്രണയം ചേർക്കാൻ നോകാം ഇഷ്ട്ടമായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന ?

  5. നന്നായിട്ടുണ്ട് ട്ടോ ഇഷ്ടപ്പെട്ടു ❤
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. എക്സാം കഴിഞ്ഞിട്ട് ഇടാ കഥ ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന ?

  6. ആഹാ
    വായിച്ചു ഇഷ്ടമായി

    1. ഹർഷെട്ട ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന ?

  7. തുടക്കം ഉഷാറായി കരളേ.. നല്ല അവതരണം.. മ്മള് പറഞ്ഞ പേര് തന്നെ ജ്ജ് കഥയ്ക്ക് ഇട്ടല്ലോ??..ബാക്കി പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ ഖൽബേ??

    1. ഇക്കൂസ്‌ പറഞ്ഞാൽ പിന്നെ അതിന്ന് ഒരു പേര് എടുക്കാതെ പോവോ ഞാൻ കധ ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  8. നല്ല തുടക്കം റിവാ, എഴുത്തിന്റെ ശൈലിയും ഒക്കെ മാറിയിട്ടുണ്ട് “നൗഫു ” വിന്റെ എഴുത്തിന്റെ ഒരു ശൈലി ഒക്കെ വന്നിട്ടുണ്ട്.
    എന്തായാലും കഥ മുന്നോട്ട് പോകുമ്പോൾ കൂടുതൽ ചിത്രം വ്യക്തമാകും എന്ന് കരുതാം, തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
    കഴിഞ്ഞ കഥകൾ വായിക്കാൻ സമയം കിട്ടിയില്ല, ഞാൻ എന്റെ ഒഴിവിനു അനുസരിച്ച് വായിക്കാം…

    1. ഓരോ കഥക്ക് അനുസരിച്ചു ന്റെ എഴുത്ത് മാറും ന്താന്നറിയില്ല നൗഫുക്ക ഒക്കെ പ്രമുഖർ അല്ലെ ???? അവരെ പോലെ ആണെന്ന് പറഞ്ഞതിൽ സന്തോശം എപ്പ വായിച്ചാലും കുഴപ്പല്യ പിന്നെ ഇവിടെ കുറെ കഥ വായിക്കാൻ ഉണ്ട് നിങ്ങടെ അടക്കം എക്സാമാണ് അതാ വായിക്കാൻ സ്രെമികണ്ട്
      ഒത്തിരി സ്നേഹത്തോടെ റിവാന

  9. മന്നാഡിയാർ

    ♥♥♥♥

  10. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  11. നല്ല തീം ആണ് റിവക്കുട്ടി വളരെ ഇഷ്ടപ്പെട്ടു❤️❤️❤️

    1. ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന ?

  12. തുടക്കം മനോഹരം ആയിട്ടുണ്ട് ഇഷ്ടായി♥️

    എഴുത്ത് വളരെ നന്നായി തന്നെ മെച്ചപെട്ടിട്ടുണ്ട്..

    ജാസിറിന്റെ പ്രണയവും അവന്റെ ജീവിതവും അറിയാൻ ആയി കാത്തിരിക്കുന്നു..

    Waiting for nxt part❣️♥️

    1. ഒരൊ കഥക്ക് എഴുത്ത് മാറുന്നതാ റെഡിയാവും അവരുടെ പ്രണയം വരുന്നതേ ഉള്ളു ഇഷ്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന

  13. കഥ നന്നായിട്ടുണ്ട് ?
    പഴയ കഥകളിൽ നിന്നും എഴുത്തിൽ ഒരുപാട് വെത്യാസം വന്നിട്ടുണ്ട്
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ❤❤️❤

    1. എല്ലാത്തിലും കഥക്ക് അനുസരിച്ചു എഴുത്ത് മാറുന്നതാ ഇഷ്ട്ടായല്ലോ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ റിവാന

  14. നന്നായിട്ടുണ്ട് റിവാന…

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന?

  15. Adipoli aayittund..nalla oru storykkulla nalla oru theam kaanunnund…continue…. All the best..

    1. ഇഷ്ട്ടമായതിൽ സന്തോഷം പ്രണയം ഒന്ന് മാറ്റി പിടിച്ചതാ
      ഒത്തിരി സ്നേഹത്തോടെ റിവാന?

  16. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  17. eee kadha theerrnoo.. Atho adutha part undo?

    1. തൊടങ്ങീട്ടുള്ളു ബാക്കി യുണ്ടാകും

  18. ഫ്ലോക്കി കട്ടേക്കാട്

  19. Ɒ?ᙢ⚈Ƞ Ҡ???‐??

    2end ?

    1. എന്നാൽ ഫസ്റ്റ് ഇക്ക ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ത്വണ്ടി…. നാറി….
        ഞാൻ മിണ്ടില്ല…. പോ….????

        1. അല്ലേലും ഈ കളി തന്നെ ശരിയല്ലാന്നെ…?

          1. മെഷീൻ ഉള്ളവർ എന്നും 1st അടിക്കുന്നു.,.,

      2. ആയിക്കോട്ടെ

Comments are closed.