താമസിക്കുന്ന ക്വട്ടേഴ്‌സിനു മുന്നിൽ വണ്ടിയൊതുക്കി അയാൾ മുകൾ നിലയിലുള്ള തന്റെ മുറിയിലേക്ക് പോകുവാൻ പടിക്കെട്ടുകൾ കയറി..
“ജോർജ് അങ്കിൾ… ഉങ്കളെ പാർക്ക യാരോ ഊരിലിരിന്ത് വന്തിരിക്ക്… നാൻ അവങ്കളെ റൂമോടെ ഉള്ളിൽ ഇരുത്തിയാച്..”
കുടയുമായി ധൃതിയിൽ തന്നെ കടന്ന് പോകുന്നതിനിടയിൽ എതിർവശത്തെ മുറിയിൽ ഉള്ള മൊഴി പറഞ്ഞു..
അവളുടെ വാക്കുകൾ അതിശയത്തോടെ അയാൾ കേട്ടു.. നാട്ടിൽ നിന്ന് ആര് വരാൻ..കുറഞ്ഞ നിമിഷങ്ങളിൽ അയാൾ മനസ്സിനെ ചിന്തകൾക്ക് വഴി തിരിച്ചു വിട്ടു.. അപ്പോഴേക്കും മൊഴി പടിയും കടന്ന് താഴത്തെ നിലയിൽ നിന്നും റോഡിലേക്ക് എത്തിയിരുന്നു..
“അവർ പേര് എന്നടി..സെല്ലിയാച്ച..”
കടിഞ്ഞാണ് ഇല്ലാതെ പറന്ന മനസ്സിനെ വരുതിയിലാക്കി ജോർജ് ചോദിച്ചു..
“എനക്ക് തെരിയാത് അങ്കിൾ..”
അതും പറഞ്ഞുകൊണ്ട് അവൾ ആർത്തലച്ചു പെയ്ത് തുടങ്ങിയ മഴയിലേക്ക് ഇറങ്ങി എങ്ങോ മറഞ്ഞു..
അല്പം പകപ്പോടെ അയാൾ തന്റെ മുറിയിലേക്ക് ചുവട് വയ്ച്ചു.. ആളെ അറിയാനുള്ള ആകാംഷയും വെപ്രാളവും അയാളിൽ ഉണ്ടായിരുന്നു…
മുറിക്ക് മുന്നിൽ എത്തിയതും തുറന്ന വാതിൽ ചെറുതായി ചാരിയ നിലയിൽ ആണ് കാണപ്പെട്ടത്.. അകത്തു നിന്നും ടീവിയിലെ പ്രോഗ്രാമിന്റെ ശബ്ദം കേൾക്കാം.. ജിജ്ഞാസയോടെ അയാൾ വാതിൽ തുറന്ന് അകത്തേക്ക് കയറി..
ഒരു പെണ്കുട്ടി തനിക്ക് പുറം തിരിഞ്ഞിരുന്നു സോഫയിൽ ടീവി കാണുകയാണ്..
“ആരാ…”
അയാൾ സാന്ദ്രമായ ശബ്ദത്തോടെ ചോദിച്ചു..
പെട്ടെന്ന് അവൾ ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി. ആ മുഖം ജോർജിന് മുന്നിൽ വെളിവായി.എവിടെയോ കണ്ടത് പോലെ ഒരു ഓർമ്മ .അയാൾ മറവിയുടെ ആഴങ്ങളിൽ മുങ്ങിപ്പോയ അനേകം മുഖങ്ങളെ മുങ്ങി തപ്പി..
ഇല്ല, എവിടെയും അയാൾക്ക് ആ രൂപം ദൃശ്യമായില്ല.. തോൽവി സമ്മതിച്ചു കൊണ്ട് അയാൾ സ്വബോധത്തിലേക്ക് തിരികെയെത്തി..
“എനിക്ക് ആളെ അങ്ങോട്ട് മനസ്സിലായില്ല.. ഈ ഇടയായി ഓർമ്മയ്ക്ക് ഇത്തിരി കുഴപ്പമുണ്ട്..”
ജോർജ് അവളോട് പറഞ്ഞു..
“സാറിന്റെ ഓർമ്മകൾക്ക് പെട്ടെന്ന് അങ്ങനെയൊന്നും മങ്ങലേൽക്കില്ല…എല്ലാം മറന്നുവെന്നു വരുത്താൻ ശ്രമിക്കുന്നവരുടെ ഓരോ കാട്ടിക്കൂട്ടൽ മാത്രമല്ലേ ഈ ഓർമ്മക്കുറവ്..”
വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ
സ്നേഹത്തോടെ
♥️♥️♥️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി??
മനൂസെ….
ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….
വായിച്ചിട്ടുണ്ട്… നന്നായിരുന്നു…
ഇഷ്ട്ടപെട്ടു…
♥️♥️♥️♥️♥️♥️♥️
ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ??
നല്ല കഥയായിരുന്നു……
തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക ?
പെരുത്തിഷ്ടം ഡിയർ??
മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ് എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി??
Nyc aayitund…
Ishtaamaayi ❤❤❤
നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ???
നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
സ്നേഹത്തോടെ❤️
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ???
നൈസ്…
ഏറെയിഷ്ടം ഡിയർ??
മനുസ്,
ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
മദ്യം മനുഷ്യനെ അസുരനാക്കും.
ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് ?
സ്നേഹം ♥️
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്???
നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…
ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി???
❤❤❤❤
???
പുള്ളേ ❤❤
മോനൂസ്??
??
???
❣️
???
❤️❤️❤️❤️
???
❣️
???
???
???
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️?
സന്തോഷമായി ഗോപിയേട്ടാ?