കുറച്ചു നേരം അയാളിലേക്ക് മിഴികൾ നട്ടിരുന്ന ശേഷം അവൾ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റ് വാതിലിന് അരികിലേക്ക് നടന്നു..
വാതിലിന് അരികിൽ എത്തിയ ശേഷം ഒന്നുകൂടി ജോർജിനെ തിരിഞ്ഞു നോക്കി..അപ്പോഴും അയാൾ ആ ഇരിപ്പ് തുടർന്നു..അകലേക്ക് നോക്കി അയാൾ പുഞ്ചിരിക്കുകയാണ്..
അവൾ വെളിയിലേക്ക് പാദങ്ങൾ ചലിപ്പിച്ചു..താഴേക്കുള്ള പടിക്കെട്ടുകൾ ഓരോന്നും സജ്ജലങ്ങളായ മിഴികളോടെ നടന്നിറങ്ങുമ്പോൾ പിന്നിൽ ആ വാതിൽ വലിയ ശബ്ദത്തോടെ കൊട്ടിയടയ്ക്കപ്പെട്ടത് അവൾ കേട്ടു.
പക്ഷെ തിരിഞ്ഞു നോക്കിയില്ല.ഒരു ജീവിതത്തിന്റെ പര്യവസാനമാണ് അതെന്നത് അവൾ ഉറപ്പിച്ചു.
ഭൂമിയെ വന്യമായി ഭോഗിച്ചു പെയ്യുന്ന മഴയിലേക്ക് കുടചൂടി നടന്നിറങ്ങി.
ദുഃഖങ്ങൾ എന്നെങ്കിലും പെയ്തു തോരുമെന്ന വിശ്വാസത്തോടെ അകലെയുള്ള വീട്ടിലേക്ക് അവൾ യാത്രയായി..
അവസാനിച്ചു.
വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.. സ്നേഹത്തോടെ മനൂസ്???
വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ
സ്നേഹത്തോടെ
♥️♥️♥️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി??
മനൂസെ….
ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….
വായിച്ചിട്ടുണ്ട്… നന്നായിരുന്നു…
ഇഷ്ട്ടപെട്ടു…
♥️♥️♥️♥️♥️♥️♥️
ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ??
നല്ല കഥയായിരുന്നു……
തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക ?
പെരുത്തിഷ്ടം ഡിയർ??
മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ് എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി??
Nyc aayitund…
Ishtaamaayi ❤❤❤
നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ???
നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
സ്നേഹത്തോടെ❤️
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ???
നൈസ്…
ഏറെയിഷ്ടം ഡിയർ??
മനുസ്,
ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
മദ്യം മനുഷ്യനെ അസുരനാക്കും.
ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് ?
സ്നേഹം ♥️
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്???
നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…
ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി???
❤❤❤❤
???
പുള്ളേ ❤❤
മോനൂസ്??
??
???
❣️
???
❤️❤️❤️❤️
???
❣️
???
???
???
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️?
സന്തോഷമായി ഗോപിയേട്ടാ?