കമ്പുകൾ മറ്റും കൊണ്ട് കുഴി എടുത്തത് കൊണ്ട് വളരെ കഷ്ടപ്പാട് നിറഞ്ഞത് ആയിരുന്നു എങ്കിലും അവർ അത് സാധിച്ചെടുത്തു…
കാട്ടിൽ നിന്നും മാറി തീരത്തോട് അടുത്ത പ്രദേശം ആയിരുന്നതിനാൽ അവർ അന്നേ ദിവസം അവിടെ തന്നെ കഴിച്ചു കുട്ടാൻ തീരുമാനിച്ചു…
സന്ധ്യ അടുത്തതോടു കൂടി ഗുരുമൂർത്തി നേര്ത്തെ വെള്ളം ഉണ്ടാക്കാനായി ഉണ്ടാക്കിയ കുഴി അടച്ചു വച്ച പ്ലാസ്റ്റിക് ഷീറ്റ്റുകൾ എടുത്ത്, അടുത്ത് കണ്ട ഒരുപാട് ഇലകളോട് കൂടിയ അധികം പോക്കമില്ലാത്ത ഒരു മരത്തിന്‍റെ കുറെ ഇലകൾ പൊതിഞ്ഞു വച്ചു….
“സർ… എന്താണ് അങ്ങനെ ചെയ്തത്…” അരവിന്ദ് ചോദിച്ചു …
“നിങ്ങൾ കണ്ടില്ലേ സൂര്യൻ അസ്‌തമിക്കാൻ പോകുന്നു… അത് കൊണ്ട് ഇനി വെയിൽ ഉണ്ടാകില്ല…
അപ്പോൾ നമ്മൾ ഉണ്ടാക്കിയ സോളാർ സ്റ്റിൽ അധികം ഉപയോഗം ഉണ്ടാകില്ല…
അതെ സമയം സൂര്യൻ അസ്‌തമിച്ചാൽ ഫോട്ടോസിന്തസിസ് നിലക്കും… സാധാരണ ജീവ ജാലകങ്ങളെ പോലെ ചെടികളില്‍ ശ്വസനം മാത്രം ആകും ഉണ്ടാവുക…
അതായത് അന്തരീക്ഷത്തിലെ ഓക്സിജൻ വലിച്ചെടുത്തു ചെടികളിൽ ഉള്ള കാർബൊഹൈഡ്രേറ്റ് കത്തിച്ചു ഊർജവും, കാർബൺ ഡൈ ഓക്സൈടും, വാട്ടർ വേപ്പറും പുറത്തേക്ക് വിടും…
സൊ ചെറിയ രീതിയിൽ ഓക്സിജൻ കടന്ന് ചെല്ലുന്ന പോലെയാണ് ഞാൻ ഇപ്പോൾ അതു കവർ ചെയ്തേക്കുന്നത്… അതെ സമയം പുറത്തേക് വരുന്ന നീരാവി പ്ലാസ്റ്റിക് കവറിന്റെ തണുത്ത പ്രത്തലത്തിൽ തട്ടി തണുത്തു വെള്ളവും ആകും…”
രാത്രി അവർ അവിടെ തന്നെ ചിലവിട്ടു… നക്ഷത്രം സമൂഹം നോക്കി ഓസ്ട്രേലിയയുടെയും ഫിജയുടെയും മധ്യത്തിൽ പടിഞ്ഞാറു മാറിയാണ് തങ്ങളുടെ സ്ഥാനം എന്ന് അവര്‍ക്ക് മനസ്സിലാക്കാനായി… പക്ഷെ അത് കൊണ്ടു ഉപയോഗം ഒന്നുമില്ല എന്നും അവർക്കറിയാമായിരുന്നു…
രാത്രിയുടെ താളത്തിൽ ലയിച്ചു അവർ നിദ്രലേക്ക് വീണു…
****************
Baakki pettenn varum enn pratheekshikkunnu❣️?
Kollam bro. Ithilum science parts valare nannayit und. Apakadangal thudangaan kaathirikkunnu.
അടുത്ത പാർട്ട് എപ്പോ വരും ബ്രോ
സയൻസ് സാർ ഉണർന്നല്ലോ ??
.
ഈ ഭാഗവും പൊളിച്ചു. പഠിച്ച കാര്യങ്ങൾ വീണ്ടും ഓർമയിൽ വന്നു ?.
കഥ നല്ല ഒഴുക്കിൽ നീങ്ങുന്നുണ്ട്. വായ്ച്ചിരിക്കാൻ നല്ല രസമുണ്ട്. അതേപോലെ ത്രില്ലിങ്ങുമാണ്.
അവരെ ആ ദ്വീപിൽ കാത്തിരിക്കുന്ന അപകടങ്ങൾ എന്താണെന്നറിയാൻ കാത്തിരിക്കുന്നു ❤
അപകടങ്ങളുടെ ഘോഷയാത്ര തന്നെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ???
ജീവൻ,
ഈ ഭാഗവും സൂപ്പർ, ജീവന് ഇത്തരം കാര്യങ്ങളിൽ നല്ല ഐഡിയ ഉണ്ട് അല്ലേ? അത് കഥയുടെ മുന്നോട്ടുള്ള പോക്കിനെ നല്ല രീതിയിൽ ഹെല്പ് ആകുന്നുണ്ട്,
കഥ വായിക്കുമ്പോൾ വേറെ ഒരു പശ്ചാത്തലം ആയത് കൊണ്ട് സമാധാനമായി വായിക്കാൻ മാറ്റി വച്ചതാണ്.
കഥ ഇഷ്ടമായി പുതിയ ഭാഗം വന്നൊട്ടേ, രണ്ടു വ്യത്യസ്ഥ കഥകൾ ആണ് ഒരേ സമയം എഴുതി കൊണ്ടിരിക്കുന്നത്, ആലോചിച്ചു സമയം കണ്ടെത്തി എഴുതുക, ഭാവുകങ്ങൾ…
രണ്ട് വത്യസ്ത തീം… ഒരെണ്ണം കോമഡി റൊമാൻസ്… അടുത്തത് കട്ട സീരിയസ്… ഒരേ സമയം രണ്ടും കൂടെ എഴുത്തിനെ നന്നായി ബാധിക്കുന്നുണ്ട്… രണ്ടും എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒന്നും വരുന്നില്ല ഇപ്പൊ ?
നിനക്ക് എഴുതാനുള്ള കഴിവ് ഉണ്ട്… നല്ല language ആണ് നിന്റെ kathakalil… ഒരേ സമയം രണ്ട് തീം കഷ്ടപ്പെട്ട് എഴുതാൻ sramikkunnathilum നല്ലത് ഒരു കഥ കഴിഞ്ഞു അടുത്തത് thudangunnathavum… അതുപോലെ ജോലിക്ക് join ചെയ്താലും free time il ഒക്കെ എഴുതാൻ ശ്രമിക്കുക… എഴുത്ത് നിര്‍ത്തരുതെന്ന് ആണ് എന്റെ അഭിപ്രായം… എഴുത്ത് serious ആയിട്ടു തന്നെ കൊണ്ടുപോകണം…
അങ്ങനെ മതിയാരുന്നു ചേട്ടാ… ഇപ്പോ അബത്തം ആയി എന്ന് തോന്നുന്നു…, ബട്ട് ഇനി ഇപ്പോൾ നീട്ടിക്കൊണ്ട് പോയാൽ ഒന്നാമതെ വായനക്കാർക്ക് മുഷിച്ചിലാകും… അതാ വല്യ ഗ്യാപ് ഇല്ലാതെ പേജ് കുറച്ച് ഇതും കൂടെ ഇടുന്നത്…
എഴുത്തു നിർത്തില്ല… ഷിപ്പിൽ ആണേലും.. ആദ്യമൊക്കെ എങ്ങനെ എങ്കിലും പാർട്ട് ഇടണം എന്ന മൈൻഡ് ആരുന്നു… ഇപ്പോൾ മാക്സിമം ബെറ്റർ ആക്കണം എന്ന ഒരു അവസ്ഥ ആയി ❤️
നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
Thanks bro
????????????
❤️❤️❤️
Jeevan ee bagam super.. survival tactics oke pwlichu.. physicsil പാണ്ഡിത്യം ഉള്ളതുകൊണ്ട് നിനക്ക് ഇത് elipam ആയിരുന്നു അല്ലേ.. explaination മറ്റും..
അടുത്ത ഭാഗം കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️
Chechi oraal anu ith enne kondu ezhuthichathu… ??… Manassil idea vannal ezhuthan eluppam anu… But idea varunne illa ippo ?❤️
Manas iruthi sramik enthayalum kittum.
Mind free akk appo ellam settakum
Jeevan bro survival techniques നന്നായിരുന്നു. പേജ് കുറഞ്ഞു എന്നൊരു പരാതി മാത്രം ഈ ഭാഗത്തും. ബ്രോ പറഞ്ഞത് പോലെ എഴുതി ഫലിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ള തീം ആണെന്നറിയാം. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ?
Page kuttan njan sramikathath kondalla… Manassil kandu vende ezhuthan… Enkil matrame vaaikkumbolum aa feel kittullu… Manassil onnum. Varunnillarunu… But iniyum late akkaan thalparyam illa.. Arha njan ittath❤️… Nithin broyude support adyam muthale undarunnu.. Orupadu nandhi?❤️?
Jeevan super aanu story. Also survival techniques. Keep it up. Waiting for the next part. Regards Joy
Thank you so much Joy bro?❤️❤️
Verthe onnu oru kadha ezhuthaan patoolann ariyayrnnu eppam orappayi…. thalayil valland aal thamasam venam poli?✌
നമ്മുക്ക് ചുറ്റുമുള്ള കാര്യങ്ങൾ എത്ര ചെറുതായാലും നന്നായി ഒബ്സെർവ് ചെയ്യാൻ ആയാൽ കഥക്കുള്ള മെറ്റീരിയൽസ് കിട്ടും…
പിന്നെ എഴുതി ഫലിപ്പിക്കാൻ ആകുന്നത് ദൈവത്തിന്റെ കൃപയും ❤️❤️❤️
Nice anu. Evideyenkilum ottapettupoyal inganoyokkae cheyyanam. Usharayi monae❤❤❤
തീർച്ചയായും… ഇതെല്ലാം ഒർജിനൽ സർവിവൽ ടെക്‌നിക് തന്നെയാണ് ബ്രോ.. ഇനിയും ഉണ്ട്… അത് വരും ഭാഗത്തിൽ ഉണ്ടാവും ❤️
ജീവപ്പി…
മുത്തേ..same cat ആണ്…
പിന്നെ വായിക്കാം…
എന്തായാലും പൊരിക്കു…???
Atheda.. Same anu category ?… Samyam pole vaikku❤️❤️
Survive tactics നന്നായിട്ടുണ്ട് ???
Thanks bro… Athu ellam orginal thanne anu kuttuse?❤️
??️
നിതിൻ ബ്രോ… Regular ആയി വന്നു തരുന്ന സപ്പോര്ടിനു ഒരായിരം നന്ദി.. സ്നേഹം ❤️?
❤❤❤
ജാങ്കോ… നീ പേര് മാറ്റിയോ ❤️❤️❤️
വന്നല്ലോ ♥️
വന്നു പാറൂസേ ???