?The mystery Island-2 ? (Jeevan) 153

ഇവിടെ ഒരു ശുദ്ധജല സ്രോതസ്സ് ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു…പക്ഷേ ഇനി അത് എപ്പോൾ കണ്ടെത്താനാകുമെന്ന് പറയാനാവില്ല…

 

അതുവരെ നമ്മൾക്ക് ജീവൻ നിലനിർത്തണമെങ്കിൽ വെള്ളം നമ്മൾ തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു…”

 

“തീർച്ചയായും സാർ ഞങ്ങൾ രണ്ടുപേരും ഉറപ്പായും സാറിനൊപ്പമുണ്ട്…”

 

അദ്ദേഹം അൽപനേരം സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലം നോക്കി കണ്ടുപിടിച്ചു…

 

എന്നിട്ട് അദ്ദേഹം വിജയുടെയും അരവിന്ദനും സഹായത്തോടെ ഒരു കുഴി ഉണ്ടാക്കിയെടുത്തു… അവിടെ ചെമ്പിലെ പോലുള്ള ഇലകൾ ഉണ്ടായിരുന്നു അവർ അതേ പോലുള്ള ഇലകൾ കുറെയേറെ ശേഖരിച്ചു കുഴിയിൽ നിരത്തി…

 

എന്നിട്ട് അതിന് ഒത്തനടുക്ക് ആയിട്ട് ഒരു ചേമ്പില ഒരു പാത്രം പോലെ മടക്കി നേരെ വച്ചു…

 

അകത്ത് വെച്ചിരുന്ന ചെമ്പുകൊണ്ടുള്ള പാത്രത്തിനു ചുറ്റും കടലിൽ നിന്ന് ഉപ്പു വെള്ളം കോരി കൊണ്ടുവന്നു നിറച്ചു…

 

നടുക്കുള്ള പാത്രം വെള്ളത്തിൽ പൊങ്ങി മറിയാതെ ഇരിക്കാനായി ഒരു കല്ലും അതിൽ ഇട്ടിരുന്നു…

 

എന്നിട്ട് അദ്ദേഹം അവർ ആദ്യം ലഘു ഭക്ഷണം മറ്റും കരുതിയിരുന്ന  ഒരു പ്ലാസ്റ്റിക് ബാഗ്  മുറിച് ആ കുഴി അത് കൊണ്ട് മറച്ചു… ശേഷം ഒത്ത നടുക്കായി ഒരു കല്ലും വച്ചു…

അപ്പോൾ ആ കവറിന്‍റെ നടു ഭാഗം ഉള്ളിലേക്ക് കുഴിഞ്ഞ്, കമഴ്ത്തിവെച്ച ഒരു കോൺ പോലെ ആയി…


ഗുരുമൂർത്തി അതിന്‍റെ പ്രവർത്തനം ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു…

 

“സൂര്യപ്രകാശം തട്ടി ഉപ്പു വെള്ളത്തിന്‍റെ മുകൾ ഭാഗത്തു നിന്നും വെള്ളം ആവിയായി മുകളിലേക്ക് വരും… അത് പ്ലാസ്റ്റിക് കവറിൽ തട്ടി അതിൽ ഒരു ഭാഗം കണ്ടൻസ് ആയി താഴേക്കൊഴുകി നടുക്കുള്ള പാത്രത്തിൽ വീഴും

 

ആ നടുക്ക് വീഴുന്ന ജലം ഉപ്പിൽ നിന്നും മുക്തം ആയിരിക്കും… അത് കുടിച്ചു നമുക്ക് ജീവൻ നിലനിർത്താൻ ആവും…ഇതിനെ സോളാര്‍ സ്റ്റില്‍ എന്ന് വിളിക്കും …” 

36 Comments

  1. Baakki pettenn varum enn pratheekshikkunnu❣️?

  2. Kollam bro. Ithilum science parts valare nannayit und. Apakadangal thudangaan kaathirikkunnu.

  3. അടുത്ത പാർട്ട്‌ എപ്പോ വരും ബ്രോ

  4. കുട്ടപ്പൻ

    സയൻസ് സാർ ഉണർന്നല്ലോ ??
    .

    ഈ ഭാഗവും പൊളിച്ചു. പഠിച്ച കാര്യങ്ങൾ വീണ്ടും ഓർമയിൽ വന്നു ?.
    കഥ നല്ല ഒഴുക്കിൽ നീങ്ങുന്നുണ്ട്. വായ്ച്ചിരിക്കാൻ നല്ല രസമുണ്ട്. അതേപോലെ ത്രില്ലിങ്ങുമാണ്.
    അവരെ ആ ദ്വീപിൽ കാത്തിരിക്കുന്ന അപകടങ്ങൾ എന്താണെന്നറിയാൻ കാത്തിരിക്കുന്നു ❤

    1. അപകടങ്ങളുടെ ഘോഷയാത്ര തന്നെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ???

  5. ജീവൻ,
    ഈ ഭാഗവും സൂപ്പർ, ജീവന് ഇത്തരം കാര്യങ്ങളിൽ നല്ല ഐഡിയ ഉണ്ട് അല്ലേ? അത് കഥയുടെ മുന്നോട്ടുള്ള പോക്കിനെ നല്ല രീതിയിൽ ഹെല്പ് ആകുന്നുണ്ട്,
    കഥ വായിക്കുമ്പോൾ വേറെ ഒരു പശ്ചാത്തലം ആയത് കൊണ്ട് സമാധാനമായി വായിക്കാൻ മാറ്റി വച്ചതാണ്.
    കഥ ഇഷ്ടമായി പുതിയ ഭാഗം വന്നൊട്ടേ, രണ്ടു വ്യത്യസ്ഥ കഥകൾ ആണ് ഒരേ സമയം എഴുതി കൊണ്ടിരിക്കുന്നത്, ആലോചിച്ചു സമയം കണ്ടെത്തി എഴുതുക, ഭാവുകങ്ങൾ…

    1. രണ്ട് വത്യസ്ത തീം… ഒരെണ്ണം കോമഡി റൊമാൻസ്… അടുത്തത് കട്ട സീരിയസ്‌… ഒരേ സമയം രണ്ടും കൂടെ എഴുത്തിനെ നന്നായി ബാധിക്കുന്നുണ്ട്… രണ്ടും എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒന്നും വരുന്നില്ല ഇപ്പൊ ?

      1. നിനക്ക് എഴുതാനുള്ള കഴിവ് ഉണ്ട്… നല്ല language ആണ് നിന്റെ kathakalil… ഒരേ സമയം രണ്ട് തീം കഷ്ടപ്പെട്ട് എഴുതാൻ sramikkunnathilum നല്ലത് ഒരു കഥ കഴിഞ്ഞു അടുത്തത് thudangunnathavum… അതുപോലെ ജോലിക്ക് join ചെയ്താലും free time il ഒക്കെ എഴുതാൻ ശ്രമിക്കുക… എഴുത്ത് നിര്‍ത്തരുതെന്ന് ആണ് എന്റെ അഭിപ്രായം… എഴുത്ത് serious ആയിട്ടു തന്നെ കൊണ്ടുപോകണം…

        1. അങ്ങനെ മതിയാരുന്നു ചേട്ടാ… ഇപ്പോ അബത്തം ആയി എന്ന് തോന്നുന്നു…, ബട്ട്‌ ഇനി ഇപ്പോൾ നീട്ടിക്കൊണ്ട് പോയാൽ ഒന്നാമതെ വായനക്കാർക്ക് മുഷിച്ചിലാകും… അതാ വല്യ ഗ്യാപ് ഇല്ലാതെ പേജ് കുറച്ച് ഇതും കൂടെ ഇടുന്നത്…

          1. എഴുത്തു നിർത്തില്ല… ഷിപ്പിൽ ആണേലും.. ആദ്യമൊക്കെ എങ്ങനെ എങ്കിലും പാർട്ട് ഇടണം എന്ന മൈൻഡ് ആരുന്നു… ഇപ്പോൾ മാക്സിമം ബെറ്റർ ആക്കണം എന്ന ഒരു അവസ്ഥ ആയി ❤️

  6. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  7. ????????????

  8. Jeevan ee bagam super.. survival tactics oke pwlichu.. physicsil പാണ്ഡിത്യം ഉള്ളതുകൊണ്ട് നിനക്ക് ഇത് elipam ആയിരുന്നു അല്ലേ.. explaination മറ്റും..
    അടുത്ത ഭാഗം കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️

    1. Chechi oraal anu ith enne kondu ezhuthichathu… ??… Manassil idea vannal ezhuthan eluppam anu… But idea varunne illa ippo ?❤️

      1. Manas iruthi sramik enthayalum kittum.

      2. Mind free akk appo ellam settakum

  9. Jeevan bro survival techniques നന്നായിരുന്നു. പേജ് കുറഞ്ഞു എന്നൊരു പരാതി മാത്രം ഈ ഭാഗത്തും. ബ്രോ പറഞ്ഞത് പോലെ എഴുതി ഫലിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ള തീം ആണെന്നറിയാം. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ?

    1. Page kuttan njan sramikathath kondalla… Manassil kandu vende ezhuthan… Enkil matrame vaaikkumbolum aa feel kittullu… Manassil onnum. Varunnillarunu… But iniyum late akkaan thalparyam illa.. Arha njan ittath❤️… Nithin broyude support adyam muthale undarunnu.. Orupadu nandhi?❤️?

  10. Jeevan super aanu story. Also survival techniques. Keep it up. Waiting for the next part. Regards Joy

    1. Thank you so much Joy bro?❤️❤️

  11. Verthe onnu oru kadha ezhuthaan patoolann ariyayrnnu eppam orappayi…. thalayil valland aal thamasam venam poli?✌

    1. നമ്മുക്ക് ചുറ്റുമുള്ള കാര്യങ്ങൾ എത്ര ചെറുതായാലും നന്നായി ഒബ്സെർവ് ചെയ്യാൻ ആയാൽ കഥക്കുള്ള മെറ്റീരിയൽസ് കിട്ടും…

      പിന്നെ എഴുതി ഫലിപ്പിക്കാൻ ആകുന്നത് ദൈവത്തിന്റെ കൃപയും ❤️❤️❤️

  12. Nice anu. Evideyenkilum ottapettupoyal inganoyokkae cheyyanam. Usharayi monae❤❤❤

    1. തീർച്ചയായും… ഇതെല്ലാം ഒർജിനൽ സർവിവൽ ടെക്‌നിക്‌ തന്നെയാണ്‌ ബ്രോ.. ഇനിയും ഉണ്ട്… അത് വരും ഭാഗത്തിൽ ഉണ്ടാവും ❤️

  13. ജീവപ്പി…

    മുത്തേ..same cat ആണ്…
    പിന്നെ വായിക്കാം…

    എന്തായാലും പൊരിക്കു…???

    1. Atheda.. Same anu category ?… Samyam pole vaikku❤️❤️

  14. Survive tactics നന്നായിട്ടുണ്ട് ???

    1. Thanks bro… Athu ellam orginal thanne anu kuttuse?❤️

    1. നിതിൻ ബ്രോ… Regular ആയി വന്നു തരുന്ന സപ്പോര്ടിനു ഒരായിരം നന്ദി.. സ്നേഹം ❤️?

  15. ❤❤❤

    1. ജാങ്കോ… നീ പേര് മാറ്റിയോ ❤️❤️❤️

  16. വന്നല്ലോ ♥️

    1. വന്നു പാറൂസേ ???

Comments are closed.