?The mystery Island-2 ? (Jeevan) 153

ആമുഖം,

പ്രിയപ്പെട്ട വായനക്കാരെ … ഈ ഭാഗം അല്പം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു …മറ്റൊന്നും കൊണ്ടല്ല , പക്ഷേ എഴുതാന്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒന്നും വന്നില്ല … ഈ ഭാഗം വായിച്ചു ഇഷ്ടം ആയി എങ്കില്‍ ഹൃദയം ചുവപ്പിച്ചും, അഭിപ്രായങ്ങള്‍ നല്‍കിയും നിങ്ങളുടെ സപ്പോര്‍ട്ട് അറിയിക്കണം… നമുക്ക് ലഭികുന്ന പ്രതിഫലം നിങ്ങളുടെ പിന്തുണയാണ് ….

“ഈ കഥ ഒരു സര്‍വൈവല്‍ , ഹൊറര്‍ & ഫാന്‍റസി ത്രില്ലര്‍ ആണ് … കഥയും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും തികച്ചും സങ്കലിപികം…”‘

****************

?The Mystery Island -2?

     ദി മിസ്റ്ററി ഐലന്‍ഡ്-2  | Author : Jeevan| Previous Parts

 

അവർ മൂന്ന് പേരും ജീവൻ രക്ഷിക്കാനായി ഓടി… വിഷ സർപ്പങ്ങൾ അവർക്ക് പിന്നാലെയും…

 

അവർ ഓടുന്നതിനു ഒപ്പം പല വഴിക്കു നിന്നും സർപ്പങ്ങൾ പാഞ്ഞടുത്ത് കൊണ്ടിരുന്നു…

 

അപ്പോളാണ് വിജയുടെ കയ്യിൽ നിന്നും ഒരു കഷ്ണം നാരങ്ങ തെറിച്ചു താഴേക്ക് വീണത്…

 

അത് വീണതും അതിന് ചുറ്റുമായി കുറെ പാമ്പുകൾ കൂടുവാൻ തുടങ്ങി…

 

ഗുരു മൂർത്തി ഓട്ടത്തിന്‍റെ ഇടയിലും അത് ശ്രദ്ധിച്ചിരുന്നു… അദ്ദേഹം പെട്ടന്ന് തന്നെ ബാക്കി ഉള്ളവരോടായി പറഞ്ഞു –

 

“വിജയ്… അരവിന്ദ്… നിങ്ങളുടെ കയ്യിലുള്ള ആ നാരങ്ങ വേഗം തന്നെ പിന്നിലേക്ക് മാക്സിമം ശക്തിയെടുത്തു വലിച്ചെറിയു…”

 

അവർ മുന്ന് പേരും തങ്ങളുടെ കയ്യിൽ ഉണ്ടായിരുന്ന നാരങ്ങ ദൂരേക്ക് വലിച്ചെറിഞ്ഞു…

 

നാരങ്ങ വലിച്ചെറിഞ്ഞതും സർപ്പങ്ങൾ അവർക്ക് അടുത്തേക്കുള്ള പാച്ചിൽ നിർത്തി നാരങ്ങയുടെ അടുത്തേക്ക് പായാൻ തുടങ്ങിയിരുന്നു…

 

അവർ അവിടെ നിന്നും അല്പം കൂടി ദൂരേക്ക് മാറി നിന്നു…എണ്ണിയാൽ ഒടുങ്ങാത്ത അത്രയും പാമ്പുകൾ… അവർ ഒന്നിന് മുകളിൽ ഒന്നായി ഒരു കുന്നു പോലെ ആ നാരങ്ങയുടെ മുകളിയായി കിടക്കുന്നു…

 

നട്ടെല്ലിന് തണുപ്പ് ഉളവാക്കുന്ന ദൃശ്യം… ത്രികോണാകൃതിയിൽ ഉള്ള തലയും കൂർത്തു വളഞ്ഞ വലിയ വിഷപ്പല്ലും അധികം നീളവും വണ്ണവും ഇല്ലാത്ത കറുത്ത ചെതുമ്പൽ പോലെയുള്ള തൊലിയുമായി ലക്ഷക്കണക്കിന് ഉരഗങ്ങൾ…

 

“കണ്ടിട്ടു തന്നെ പേടിയാകുന്നു… എത്ര എണ്ണമാ… വിഷം ഉണ്ടെന്ന കാര്യം സുനിശ്ചിതം…” വിജയ് ആണ് പറഞ്ഞത്…

 

“ഇത്‌ എന്ത് തരം പാമ്പാണ്… ഇത്‌ വരെ ഇങ്ങനെ രൂപമുള്ള ഒരു പാമ്പിനെ പറ്റി കേട്ടിട്ടേ ഇല്ല…” അരവിന്ദ് അഭിപ്രായപ്പെട്ടു…

36 Comments

  1. Baakki pettenn varum enn pratheekshikkunnu❣️?

  2. Kollam bro. Ithilum science parts valare nannayit und. Apakadangal thudangaan kaathirikkunnu.

  3. അടുത്ത പാർട്ട്‌ എപ്പോ വരും ബ്രോ

  4. കുട്ടപ്പൻ

    സയൻസ് സാർ ഉണർന്നല്ലോ ??
    .

    ഈ ഭാഗവും പൊളിച്ചു. പഠിച്ച കാര്യങ്ങൾ വീണ്ടും ഓർമയിൽ വന്നു ?.
    കഥ നല്ല ഒഴുക്കിൽ നീങ്ങുന്നുണ്ട്. വായ്ച്ചിരിക്കാൻ നല്ല രസമുണ്ട്. അതേപോലെ ത്രില്ലിങ്ങുമാണ്.
    അവരെ ആ ദ്വീപിൽ കാത്തിരിക്കുന്ന അപകടങ്ങൾ എന്താണെന്നറിയാൻ കാത്തിരിക്കുന്നു ❤

    1. അപകടങ്ങളുടെ ഘോഷയാത്ര തന്നെ ഞാൻ പ്ലാൻ ചെയ്യുന്നുണ്ട് ???

  5. ജീവൻ,
    ഈ ഭാഗവും സൂപ്പർ, ജീവന് ഇത്തരം കാര്യങ്ങളിൽ നല്ല ഐഡിയ ഉണ്ട് അല്ലേ? അത് കഥയുടെ മുന്നോട്ടുള്ള പോക്കിനെ നല്ല രീതിയിൽ ഹെല്പ് ആകുന്നുണ്ട്,
    കഥ വായിക്കുമ്പോൾ വേറെ ഒരു പശ്ചാത്തലം ആയത് കൊണ്ട് സമാധാനമായി വായിക്കാൻ മാറ്റി വച്ചതാണ്.
    കഥ ഇഷ്ടമായി പുതിയ ഭാഗം വന്നൊട്ടേ, രണ്ടു വ്യത്യസ്ഥ കഥകൾ ആണ് ഒരേ സമയം എഴുതി കൊണ്ടിരിക്കുന്നത്, ആലോചിച്ചു സമയം കണ്ടെത്തി എഴുതുക, ഭാവുകങ്ങൾ…

    1. രണ്ട് വത്യസ്ത തീം… ഒരെണ്ണം കോമഡി റൊമാൻസ്… അടുത്തത് കട്ട സീരിയസ്‌… ഒരേ സമയം രണ്ടും കൂടെ എഴുത്തിനെ നന്നായി ബാധിക്കുന്നുണ്ട്… രണ്ടും എഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒന്നും വരുന്നില്ല ഇപ്പൊ ?

      1. നിനക്ക് എഴുതാനുള്ള കഴിവ് ഉണ്ട്… നല്ല language ആണ് നിന്റെ kathakalil… ഒരേ സമയം രണ്ട് തീം കഷ്ടപ്പെട്ട് എഴുതാൻ sramikkunnathilum നല്ലത് ഒരു കഥ കഴിഞ്ഞു അടുത്തത് thudangunnathavum… അതുപോലെ ജോലിക്ക് join ചെയ്താലും free time il ഒക്കെ എഴുതാൻ ശ്രമിക്കുക… എഴുത്ത് നിര്‍ത്തരുതെന്ന് ആണ് എന്റെ അഭിപ്രായം… എഴുത്ത് serious ആയിട്ടു തന്നെ കൊണ്ടുപോകണം…

        1. അങ്ങനെ മതിയാരുന്നു ചേട്ടാ… ഇപ്പോ അബത്തം ആയി എന്ന് തോന്നുന്നു…, ബട്ട്‌ ഇനി ഇപ്പോൾ നീട്ടിക്കൊണ്ട് പോയാൽ ഒന്നാമതെ വായനക്കാർക്ക് മുഷിച്ചിലാകും… അതാ വല്യ ഗ്യാപ് ഇല്ലാതെ പേജ് കുറച്ച് ഇതും കൂടെ ഇടുന്നത്…

          1. എഴുത്തു നിർത്തില്ല… ഷിപ്പിൽ ആണേലും.. ആദ്യമൊക്കെ എങ്ങനെ എങ്കിലും പാർട്ട് ഇടണം എന്ന മൈൻഡ് ആരുന്നു… ഇപ്പോൾ മാക്സിമം ബെറ്റർ ആക്കണം എന്ന ഒരു അവസ്ഥ ആയി ❤️

  6. നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

  7. ????????????

  8. Jeevan ee bagam super.. survival tactics oke pwlichu.. physicsil പാണ്ഡിത്യം ഉള്ളതുകൊണ്ട് നിനക്ക് ഇത് elipam ആയിരുന്നു അല്ലേ.. explaination മറ്റും..
    അടുത്ത ഭാഗം കാത്തിരിക്കുന്നു.. സ്നേഹത്തോടെ❤️

    1. Chechi oraal anu ith enne kondu ezhuthichathu… ??… Manassil idea vannal ezhuthan eluppam anu… But idea varunne illa ippo ?❤️

      1. Manas iruthi sramik enthayalum kittum.

      2. Mind free akk appo ellam settakum

  9. Jeevan bro survival techniques നന്നായിരുന്നു. പേജ് കുറഞ്ഞു എന്നൊരു പരാതി മാത്രം ഈ ഭാഗത്തും. ബ്രോ പറഞ്ഞത് പോലെ എഴുതി ഫലിപ്പിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ള തീം ആണെന്നറിയാം. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ?

    1. Page kuttan njan sramikathath kondalla… Manassil kandu vende ezhuthan… Enkil matrame vaaikkumbolum aa feel kittullu… Manassil onnum. Varunnillarunu… But iniyum late akkaan thalparyam illa.. Arha njan ittath❤️… Nithin broyude support adyam muthale undarunnu.. Orupadu nandhi?❤️?

  10. Jeevan super aanu story. Also survival techniques. Keep it up. Waiting for the next part. Regards Joy

    1. Thank you so much Joy bro?❤️❤️

  11. Verthe onnu oru kadha ezhuthaan patoolann ariyayrnnu eppam orappayi…. thalayil valland aal thamasam venam poli?✌

    1. നമ്മുക്ക് ചുറ്റുമുള്ള കാര്യങ്ങൾ എത്ര ചെറുതായാലും നന്നായി ഒബ്സെർവ് ചെയ്യാൻ ആയാൽ കഥക്കുള്ള മെറ്റീരിയൽസ് കിട്ടും…

      പിന്നെ എഴുതി ഫലിപ്പിക്കാൻ ആകുന്നത് ദൈവത്തിന്റെ കൃപയും ❤️❤️❤️

  12. Nice anu. Evideyenkilum ottapettupoyal inganoyokkae cheyyanam. Usharayi monae❤❤❤

    1. തീർച്ചയായും… ഇതെല്ലാം ഒർജിനൽ സർവിവൽ ടെക്‌നിക്‌ തന്നെയാണ്‌ ബ്രോ.. ഇനിയും ഉണ്ട്… അത് വരും ഭാഗത്തിൽ ഉണ്ടാവും ❤️

  13. ജീവപ്പി…

    മുത്തേ..same cat ആണ്…
    പിന്നെ വായിക്കാം…

    എന്തായാലും പൊരിക്കു…???

    1. Atheda.. Same anu category ?… Samyam pole vaikku❤️❤️

  14. Survive tactics നന്നായിട്ടുണ്ട് ???

    1. Thanks bro… Athu ellam orginal thanne anu kuttuse?❤️

    1. നിതിൻ ബ്രോ… Regular ആയി വന്നു തരുന്ന സപ്പോര്ടിനു ഒരായിരം നന്ദി.. സ്നേഹം ❤️?

  15. ❤❤❤

    1. ജാങ്കോ… നീ പേര് മാറ്റിയോ ❤️❤️❤️

  16. വന്നല്ലോ ♥️

    1. വന്നു പാറൂസേ ???

Comments are closed.