പണ്ടവൾ പറഞ്ഞത് മനസ്സിൽ ഓർമ വന്നു… കാമുകനും കാമുകിയും ഒരുമിച്ചു നടയിൽ അടഞ്ഞുകിടക്കുന്ന കമ്പിയഴിയിൽ കെട്ടുന്ന മഞ്ഞച്ചരടിൽ കോർത്ത ആലില കല്യാണഭാഗ്യം നൽകും.. ഗന്ധർവ്വനു വേണ്ടിയെങ്കിൽ തനിച്ചു കെട്ടണമത്രേ…
എട്ടാമത്തെ വട്ടമാണ് അവർ ഒരുമിച്ച് വരുന്നത് തന്നെ… ഏഴുവട്ടവും അവൾ താലിചരട് കെട്ടിയത് അവനിപ്പോളും ഓർമയുണ്ട്….
“മടുത്തു….. ഇനിയും കെട്ടുന്നില്ല….. പ്രതീക്ഷ നശിച്ച പോലെ… ”
അവൾ പതിവില്ലാതെ ഖിന്ന ആയി കാണപ്പെട്ടു.. പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് നീങ്ങുന്ന അസ്തമയ സൂര്യന്റെ വെയിൽ മുഖത്തടിച്ചപ്പോൾ മുഖത്തേക്ക് വീണു കിടക്കുന്ന മുടികൾക്കിടയിലൂടെ അവളുടെ കണ്ണുകൾ നിറഞ്ഞു കാണപ്പെട്ട പോലെ അവനു തോന്നി..
“പിന്നെന്തിനാ നീ താലിചരട് കൊണ്ടു വന്നേ???”
അവളുടെ കൈകൾ പിണച്ചു കളിക്കുന്ന മഞ്ഞച്ചരടിലെ ആലിലതാലി ചൂണ്ടി അവൻ ചോദിച്ചു…
“എന്നാ നീയും കൂടി വായോടാ..”
അവൾ എണിറ്റു അവനെ പിടിച്ചു വലിച്ചു. അവളുടെ നിർബന്ധത്തിനു വഴങ്ങി അവനും ആ പാറക്കെട്ടുകൾക്ക് ഇടയിലൂടെ മുകളിലേക്ക് വലിഞ്ഞു കയറി…
മുകളിലെത്തി അവൾ അരയാലിനു അടുത്തേക്ക് നടന്നു…
അവൻ ചുറ്റുമുള്ള എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ കൺ കുളിർക്കെ നോക്കി നിന്നു..
തേനാടും കുന്നു പള്ളിയുടെ കുരിശും ബീഡിയിൽ നിന്നെന്ന പോലെ മുകളിലേക്ക് പുക വിടുന്ന ഓട്ടു ഫാക്ടറിയും ചേർന്ന തേനാടും കുന്ന് ടൌൺ കിഴക്കു ഭാഗത്തു മനോഹര ദൃശ്യമെങ്കിൽ കടലോളം വിരിച്ച പച്ചപ്പ് പടിഞ്ഞാറ് ഭാഗം അതിമനോഹരമാക്കി….
മുത്തപ്പൻ പാറ.. അവളുടെ ഗ്രാമമായ തേനാടുംകുന്നിന്റെ അതിർത്തിയിലെ സഹ്യന്റെ വാലു പോലെ കാണുന്ന കുഞ്ഞു മലനിരക്കും തേനാടുംകുന്ന് എന്ന് തന്നെ ആണ് പേര്.
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ