മുകളിൽ കയറുന്നത് ചിന്തിക്കാൻ പോലും കഴിയാത്തത്ര വേഗതയിൽ അത് തന്റെ കടമ നിർവഹിക്കുന്നതുപോലെ….
അവനോടൊപ്പം തന്നെ ഉണ്ടായിരുന്നു അവൾ.. പലപ്പോഴും നാണം കൊണ്ട് നമ്രമുഖി ആയി… ഇടക്ക് ഉച്ചമയക്കത്തിന് അവൻ കണ്ണടച്ചപ്പോൾ അമ്മയും അവനെ കൈ നീട്ടി വിളിക്കുന്ന പോലെ തോന്നി.. എങ്കിലും അവളെ പോലെ അവൻ ഭയന്നില്ല.. സന്തോഷം തോന്നി..
അതേസമയം ഉച്ചാടനത്തിന് വില്ലടത്ത് ഭദ്രൻ തിരുമേനി അടിവാരത്ത് ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. പക്ഷെ കൊടുങ്കാറ്റ് അവരെ മുകളിലേക്ക് കയറുന്നതിൽ നിന്ന് തടഞ്ഞു.
“മിഥുനത്തിൽ കാറ്റ് ഉണ്ടാവാറുണ്ട്.. പക്ഷെ ഇത്ര ശക്തമായി.. അതും ഇവിടെ മാത്രം.. എന്താ തിരുമേനി ഇനി ചെയ്യാ??”
“പൂജ മുടങ്ങാൻ പാടില്ല.. ഒരു കാര്യം ചെയ്യാ…. താഴെ തെളിയിക്കാ ഹോമകുണ്ഡം.. ഇന്ന് ഇവിടെ പൂജ… നാളെ സൂര്യോദയതിനു മുൻപ് മുകളിലെത്തി പൂജ തുടങ്ങണം…”
അതേസമയം ആർക്കും കയറാനാവാത്ത മുത്തപ്പൻ കുന്നിൽ അമ്പലത്തിനു കീഴിൽ ചുറ്റും കാട് വളർന്നു മൂടിയ ഒരു പാറയിൽ ഉറക്കത്തിലൊരു ഭ്രാന്തൻ കിടപ്പുണ്ടായിരുന്നു..
“എണീറ്റില്ലേ ഇതുവരെ? മുഹൂർത്തം അടുക്കുന്നു.. വേഗം എണിറ്റു കുളിച്ചു വരൂ എന്റെ പ്രാണെശ്വരാ….”
അവളുടെ ശബ്ദം കേട്ടവൻ എണീക്കുമ്പോളേക്ക് മലയാടിവാരത്ത് വന്നു നിന്ന ബസിൽ ഒരു വസൂരി കലയുള്ളയാൾ വന്നിറങ്ങിയിരുന്നു..
♥️♥️♥️♥♥️♥️♥️♥️
പിറ്റേന്ന് നേരം വെളുക്കും മുൻപേ കാറ്റു അടങ്ങി എല്ലാം ശാന്തമായി.. മുത്തപ്പന്റെ നടയിൽ ചെന്നു ഉള്ളിലേക്ക് നോക്കിയ വെളിച്ചപ്പാട് അത്ഭുതം കൂറി..
“തീരുമേനി, ശത്രു സംഹാരത്തിനു നിക്ഷേപിച്ച ഏഴാമത്തെ നാളികേരവും കാണാനില്ല..”
“പ്രതികാരം തീർന്നു എന്ന് തോന്നുന്നു. എങ്കിൽ ഉച്ചാടനം എളുപ്പമാകും.”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ