പിന്നെയും മൂന്ന് ദിവസം കഴിഞ്ഞാണ് കുന്നിന്റെ കിഴക്കെ ചെരുവിലെ കീഴ്ക്കാം തൂക്കായ പാറയ്ക്കിടയിൽ നിന്ന് കഴുകനും കുറുക്കനും പാതി ഭക്ഷിച്ച അഴുകാൻ തുടങ്ങിയ ശവശരീരം കിട്ടിയത്…..
♥️♥️♥️♥️♥️♥️♥️♥️
ആ ചായക്കട കൂടിയ (ഒരു ശവശരീരം കണ്ടുവെന്നും എസ് ഐയുടെ ഭാര്യ ഗർഭിണി ആണെന്ന് അറിയുന്നതിന്റെയും) ദിവസത്തിന്റെ തലേന്ന്…
അതൊരു ശക്തമായി കാറ്റ് വീശിയടിക്കുന്ന ദിവസമായിരുന്നു.. തുടർച്ചയായി ആറു പൗർണമികൾ… ആറു ദുർമരണങ്ങൾ സൃഷ്ടിച്ചു കടന്നു പോയത് കൊണ്ടു ജനങ്ങൾ പരിഭ്രാന്തരായി പുറത്തിറങ്ങാൻ മടിച്ചുതുടങ്ങി….
……
ഒരു നാളികേരം മാത്രം അവശേഷിപ്പിച്ചു നട ഇറങ്ങുമ്പോൾ അവൾ പറഞ്ഞു
“അയാളെ മാത്രം എനിക്ക് ഓർമ ഇല്ല ഏട്ടാ ഒന്നും.. ഇടക്കെപ്പോളോ നെറ്റിയിൽ വസൂരി കല കണ്ട ഓർമ മാത്രം ഉണ്ട്..”
“അത് മതി പെണ്ണെ.. അധികം പേര് കാണില്ല വസൂരി ബാധിച്ചവർ.. അന്ന് നീ എന്നെ കളിയാക്കിയ ശബ്ദം കൊണ്ട് അയാളെയും ഇവിടെ വരുത്തും ഞാൻ…”
“നമുക്ക് സമയമില്ലട്ടോ…. ഈ പൗര്ണമിക്ക് മുൻപ് എന്റെ കഴുത്തിൽ താലി കെട്ടണം…ഇയാളുടെ അമ്മയും കാത്തിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു ”
♥️♥️♥️♥️♥️♥️♥️♥️♥️♥️
പിന്നെയും ഒരു മാസം കഴിഞ്ഞുള്ള പൗർണമി….
ആ പൗര്ണമിയുടെ തലേന്ന് മുത്തപ്പൻ കുന്നിന്റെ പരിസരങ്ങളിൽ അലയടിച്ച കാറ്റിന് ശക്തി കൂടുതലായിരുന്നു…. ഒരാൾക്ക് പോലും കുന്നിനു
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ