ചോദിച്ചിട്ടും അവളോട് ഇഷ്ടം പറയാൻ തന്റെ നാവു അനങ്ങിയില്ല. അവനു നിരാശ തോന്നി..
“ഇയാൾ പറഞ്ഞില്ലെങ്കിൽ എന്താടാ പൊട്ടാ നമ്മൾ ഇന്ന് ഇഷ്ടം പരസ്പരം പങ്കുവച്ചില്ലേ?? ”
അവൾ മുൻപിൽ വന്നു പറയുന്ന പോലെ…
ഞെട്ടി കൺതുറന്നു നോക്കിയപ്പോൾ ട്രെയിൻ അസാധാരണമായി ഒന്ന് കുലുങ്ങി.. ആ ബോഗിയിലെ ലൈറ്റുകൾ മിന്നി കെട്ടു എങ്കിലും അൽപ്പം കഴിഞ്ഞു വീണ്ടും തെളിഞ്ഞു.. അവന്റെ അടുത്ത് കര കര ശബ്ദം ഉണ്ടാക്കിയ ഫാൻ മാത്രം പൂർണമായും നിലച്ചു…
♥️♥️♥️♥️♥️♥️♥️♥️♥️
ആ ചായക്കട കൂടിയ (ഒരു ശവശരീരം കണ്ടുവെന്നും എസ് ഐയുടെ ഭാര്യ ഗർഭിണി ആണെന്ന് അറിയുന്നതിന്റെയും) ദിവസത്തിന്റെ പിറ്റേന്ന്….
“വെളിച്ചപാടെ എന്തെങ്കിലും പ്രതീക്ഷ?”
മുത്തപ്പൻ പാറയിൽ നിന്നും അതിദ്രുതം ഇറങ്ങിവരുന്ന വെളിച്ചപ്പാടിനു നേരെ അക്ഷമയോടെ കാത്തു നിന്ന നാട്ടുകാർ ചോദിച്ചു
“ദുര്മരണം വരിച്ച ആത്മാവ് ഉണ്ടത്രേ.. എന്നാലും പ്രതീക്ഷക്ക് വകയുണ്ട്.. ഈ വരുന്ന പൗർണമിക്ക് തലേന്ന് മുതൽ പൗർണമി തീരുന്ന വരെ നീളുന്ന ഉച്ചാടനത്തിൽ എല്ലാം ശരിയാകും ന്നാ പറയുന്നേ..”
“എന്തൊക്കെ ആകുമോ എന്തോ.. ഏഴു ദുർമരണങ്ങൾ.. ഇനിയും ഒരു നാളികേരം കൂടി… ആ പെൺകുട്ടിക്ക് ശേഷം ആറുപേർ തുടരെ തുടരെ.. എല്ലാം മുത്തപ്പൻ കാക്കട്ടെ..”
ഇതൊക്കെ കേട്ട് വെറും മണ്ണിൽ ചടഞ്ഞിരുന്ന ഭ്രാന്തൻ എവിടെ നിന്നോ കിട്ടിയ പഴയൊരു ഉടുക്ക് കൊട്ടുന്നുണ്ടായിരുന്നു.
♥️♥️♥️♥️♥️♥️♥️♥️♥️♥️
ആ ചായക്കട കൂടിയ (ഒരു ശവശരീരം കണ്ടുവെന്നും എസ് ഐയുടെ ഭാര്യ ഗർഭിണി ആണെന്ന് അറിയുന്നതിന്റെയും) ദിവസത്തിന്റെ പതിനഞ്ചു മാസങ്ങൾ മുമ്പ്…
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ