“ഒക്കെ ശരി സമ്മതിച്ചു. പക്ഷെ താൻ പറഞ്ഞത് കാമുകനും കാമുകിയും ചേർന്നു താലി കെട്ടണം എന്നല്ലേ.. എന്നിട്ടെന്താ തനിച്ചു കെട്ടിയത്?”
പെട്ടെന്ന് വന്ന അപ്രതീക്ഷിതചോദ്യത്തിൽ അവൾ ആദ്യം പതറി എങ്കിലും വിക്കി പറഞ്ഞൊപ്പിച്ചു..
“അതിനു, അതിന്… ഞാൻ അതിന്.. ഗന്ധർവന് വേണ്ടി കെട്ടിയതാടോ.. അതാ തനിച്ചു കെട്ടുന്നേ.. അത് പോട്ടെ ഇയാൾ പ്രാർത്തിക്കുന്നില്ലെ? ശത്രുസംഹാരത്തിന് ആണോ പ്രാർത്ഥന?”
“എനിക്ക് അതിനും മാത്രം ശത്രുക്കൾ ഇല്ലല്ലോ.. വേറെ എന്തെങ്കിലും പ്രാർഥിക്കാം എന്നു വച്ചാൽ എനിക്കും വളരെ മുൻപേ പ്രാർത്ഥിക്കുന്ന ഒരാളുടെ പ്രാർത്ഥനയും ആയി ക്‌ളാഷ് ആയി മുത്തപ്പനെ കൺഫ്യുസ് ആക്കണ്ട..”
കടക്കണ്ണു കൊണ്ട് അവനു നേരെ ഒരു നോട്ടമെറിഞ്ഞു അവൾ തിരിഞ്ഞു നടന്നു..
പക്ഷെ ആ കയ്യിൽ പിടിച്ചു അവളെ തിരിച്ചു നിറുത്തി അവൻ ചോദിച്ചു..
“ഈ അമ്പലനടയിൽ ഇയാൾ എന്റെ താലിക്ക് തല കുനിച്ചു തരാൻ ഞാൻ പ്രാർത്ഥിച്ചോട്ടെ??”
“എനിക്ക് പോണം..”
ആ കൈ വിടുവിച്ചു അവൾ തിരിച്ചു നടന്നു.. അൽപ്പം നടന്ന ശേഷം നിന്നു തിരിയാതെ തന്നെ അവനോട് ചോദിച്ചു
“ഇനിയൊരു പൗർണമിക്കു വരാനാവുമോ തേനാടും കുന്നിൽ എനിക്കൊപ്പം മുത്തപ്പൻ പാറ കയറാൻ??”
പതിനഞ്ചു മാസങ്ങൾ.. കുളിതെറ്റി ഒഴിവാക്കേണ്ടി വന്നത് ഒഴിച്ചുള്ള ഏഴുപൗര്ണമിക്കും അവർ അവിടെ ഒത്തുചേർന്നു അവൻ അവളോട് പ്രണയാഭ്യർത്ഥന നടത്തി…
ഇന്ന് എട്ടാം വട്ടം അവരുടെ മുത്തപ്പൻപാറ സന്ദർശനം കഴിഞ്ഞു.. മിഥുനമാസത്തിലെ പൗർണമി ദിവസം…. ഇന്ന് പക്ഷെ അവൾ ഇങ്ങോട്ട്
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ