അവൾ മുമ്പ് പരിഹസിച്ചത് ഓർമിപ്പിച്ചുകൊണ്ടുള്ള അവന്റെ മറുപടി കേട്ടപ്പോൾ അവളുടെ മുഖം താഴ്ന്നു.. അവളെ വിഷമിപ്പിച്ചതിൽ അവനും വിഷമം തോന്നിയത് പോലെ….
“എന്റെ ഭാര്യ ആവാൻ സമ്മതം ആണെങ്കിൽ ഞാൻ വന്നേനെ…. ഒളിഞ്ഞു നോക്കാൻ അല്ലട്ടോ…. വേദന കൊണ്ട് പുളയുന്ന ഇയാൾക്ക് അത് വച്ചു തരാൻ..”
“ഞാൻ തന്ന തുണ്ട് കടലാസ്??”
പോക്കറ്റിൽ കിടന്ന എനിക്കൊരു പാഡ് വേണം എന്നെഴുതിയ തുണ്ട് കടലാസ് അവനെ നോക്കി കണ്ണിറുക്കുന്നത് ഗൗനിക്കാതെ അവൻ മറുപടി പറഞ്ഞു
“അത് ഞാൻ കളഞ്ഞു..”
“നുണ.. എനിക്കറിയാം കളഞ്ഞില്ലെന്ന്… അതെനിക്ക് തിരിച്ചു തായോ…”
“അതിനു പുറകിൽ ഞാൻ എഴുതിക്കോട്ടെ എനിക്ക് ഇയാളെ ഇഷ്ടമാണെന്ന്??”
“ആ കടലാസ് താൻ തന്നെ വച്ചോ എനിക്ക് വേണ്ട…ആരെയും കാണിക്കാതെ സൂക്ഷിച്ച മതി….”
നേർത്ത ശബ്ദത്തിൽ മന്ത്രിച്ചു അവൾ എഴുനേറ്റ് നടന്നു.. അൽപ്പം നടന്ന അവൾ തിരിച്ചു വന്നു…
“എന്റെ കൂടെ ബസ് സ്റ്റോപ്പ് വരെ വരുമോ.. നല്ല ക്ഷീണം തളർന്നു വീഴുമോ എന്നൊരു പേടി….”
ലൈബ്രറിയിൽ നിന്ന് പുറത്ത് കടന്നതും അവൾ അവന്റെ കൈ കോർത്തു പിടിച്ചു.. അൽപ്പം കഴിഞ്ഞു അവൾ അവന്റെ കൈ അവളുടെ പുറകിലൂടെ ചുറ്റി മറുവശത്തെ കൈകളിൽ ചുറ്റി..
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവൾ ഒഴിഞ്ഞു കിടന്ന സ്റ്റോപ്പിലെ ബെഞ്ചിലേക്ക് ഇരുന്നു അവന്റെ പിടി വിടാതെ..
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ