കാലങ്ങൾക്ക് ശേഷം… അന്ന് സ്വന്തം പേര് പറഞ്ഞതിന് ശേഷം ആദ്യമായി അവൾ സംസാരിച്ചു..
അന്ന് അവൻ അവളുടെ കയ്യിൽ അനുവാദം ഇല്ലാതെ പിടിച്ചു.. പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു.. മുഖത്തെ വിഷാദഛവി പകർന്നത് പോലെ ആ കൈവെള്ളയിലെ മൈലാഞ്ചി നിറം മങ്ങി തുടങ്ങിയിരുന്നു..
“തനിക്ക് ഇഷ്ടമെങ്കിൽ ഞാനുണ്ട്.. ഞാൻ മാത്രമല്ല… സ്നേഹം മാത്രം നൽകാൻ അറിയുന്ന ഒരു അമ്മയും അനുജത്തിയും കൂടെ കിട്ടും തനിക്ക്….”
അൽപ്പം പരിഭ്രമം കലർന്ന പ്രതീക്ഷയോടെ അവൻ അവളെ നോക്കി..
അവളുടെ കൈവിരലുകൾ ഒരു നിമിഷം അൽപ്പം ബലമായി അവന്റെ കയ്യിൽ അമർന്നു.. ശേഷം അവന്റെ കൈകൾ വിടുവിച്ചു അവൾ എണിറ്റു പോയി…
പക്ഷെ പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാം അവർ പതിവുപോലെ ലൈബ്രറിയിലെ ഒരേ ബെഞ്ചിൽ പുസ്തകം പങ്കുവച്ചു പോന്നു..
പിന്നീടൊരിക്കൽ ഒരേ ബുക്കിൽ തല പൂഴ്ത്തി ഇരിക്കുമ്പോൾ അവൾ അൽപ്പം നീങ്ങി ഇരുന്നു.. എന്തെന്ന് സംശയത്തോടെ അവളെ നോക്കിയ അവനിൽ നിന്നും മുഖം കുനിച്ച അവൾ അൽപ്പം കഴിഞ്ഞു ഒരു തുണ്ട് കടലാസ് അവന്റെ മുൻപിൽ ബുക്കിലേക്ക് ഇട്ടു..
കോളേജിന് പുറത്തെ കടയിലേക്ക് ഓടി നാണം മറന്ന്, ചുറ്റും പരിഹസിക്കുന്ന മുഖങ്ങൾ ഗൗനിക്കാതെ, ഒരു പാക്കറ്റ് സ്റ്റേഫ്രീ വാങ്ങി അവളിലേക്ക് ഓടിയെത്തുമ്പോൾ വേദന കൊണ്ട് പുളയുന്ന ആ മുഖത്തു അവനു നേരെ നന്ദിയുടെ ഒരു പുഞ്ചിരി മിന്നിമറഞ്ഞു..
പുറകിലെ ഷെൽഫിനു ഇടയിലേക്ക് ഊളിയിട്ട അവൾക്കരികിലേക്ക് ആരെങ്കിലും വരുമോ എന്ന പരിഭ്രമത്തിൽ നോക്കി ഇരിക്കുന്ന അവനെ അല്പം കഴിഞ്ഞു പുറത്ത് വന്നു അവൾ കളിയാക്കി..
“വേറെ ആരേലും ആണെങ്കിലവസരം ഉപയോഗപ്പെടുത്തി ഞാൻ എന്ത് ചെയ്യുന്നെന്ന് ഒളിഞ്ഞു നോക്കിയേനെ.. ഇയാൾ ഇതെന്തു പുരുഷനാ…”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ