കൊല ചെയ്യാൻ എളുപ്പം ആ ദിവസം അല്ലെ.. കൊലപാതകി അതറിഞ്ഞു ആ ദിവസം തിരഞ്ഞെടുക്കുന്നത് ആണെങ്കിലോ??”
“ഈ കാറ്റ്. മുത്തപ്പൻ പാറക്ക് ചുറ്റും മാത്രം വീശുന്ന കാറ്റ്..അതിൽ തന്നെ പ്രശ്നമില്ലേ?? ”
“അത് അന്ന് യൂണിവേഴ്സിറ്റിയിലെ സൈന്റിസ്റ്റ്മാർ വന്നു പരിശോധിച്ചു തെളിഞ്ഞതല്ലേ.. ഈ മലക്ക് ചുറ്റുമുള്ള മാഗ്നറ്റിക് പോൾ വേരിയേഷൻ.. അത് കാരണം ആണ് കാറ്റു വീശുന്നത്”
“വായിൽ കൊള്ളാത്ത പേര് ഇട്ടു ഓരോന്ന് പറഞ്ഞാൽ പോരെ.. നിങ്ങൾക്കും നിങ്ങളുടെ ശാസ്ത്രജ്ഞർക്കും..”
അപ്പോളേക്കും ശവം കാണാൻ പോയ ചിലർ തിരിച്ചു വന്നു..
ശത്രുസംഹാരത്തിന് ഇട്ട ഒരു നാളികേരം കുറവുണ്ട്… ഇനി ഒരൊറ്റ എണ്ണമേ ബാക്കി ഒള്ളു.. ”
“ഏഴു നാളികേരം ഉണ്ടായതാ. ആറെണ്ണം കാണാനില്ല.. ആറു ബോഡിയും കിട്ടി.. ഇതിനെ കുറിച്ച് എന്താ പറയാനുള്ളത് സഖാക്കൾക്ക്?”
“ഇതാണോ വലിയ കഥ.. ആറല്ല എഴ് ജഡങ്ങൾ കിട്ടിയിട്ടുണ്ട്.. ഒരു പെണ്ണിന്റെയും ആറു ആണുങ്ങളുടെയും..
അത് തന്നേ ആണ് പറഞ്ഞു വരുന്നേ.. ആ പെണ്ണിന്റെ പ്രേതം… അതാണ് ഇതെല്ലാം ചെയ്യിക്കുന്നെ…
നിങ്ങളിങ്ങനെ പറഞ്ഞോ.. സംഗതി അതൊന്നുമല്ല…. ആ നാളികേരത്തിന്റെ കഥ ഈ കൊലപാതകവുമായി ചേർന്നപ്പോൾ എന്താ വരുമാനം ക്ഷേത്രത്തിനു….. ഇത്തിരി കാശ് കിട്ടിയാൽ പുളിക്കോ?? വരുമാനം കൂട്ടാൻ ആ മലയൻമാര് ചെയ്ത പണി ആവും..”
“എന്തിനാ പാവം മലയൻമാരെ പറയുന്നേ?? ദൈവദോഷം വരുത്തല്ലേ മക്കളെ…”
അത് വരെ നിശബ്ദനായി കേട്ടു നിന്ന ചായക്കടക്കാരൻ കുമാരേട്ടനും പറഞ്ഞു..
“അല്ല കുമാരേട്ടനും അങ്ങനെ തോന്നും.. എത്ര ഇരട്ടി ചായ പോവുന്നുണ്ട് ഇപ്പോൾ? ഇനി കുമാരേട്ടൻ എങ്ങാനും ചെയ്ത പണി ആണോന്നു സംശയിച്ചാലും തെറ്റില്ല.”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ