അൽപനേരം കഴിഞ്ഞവൻ കണ്ണു തുറക്കുമ്പോൾ അവൾ സ്വയം വൃത്തിയാവുകയാണ്… അവനെ കണ്ടവൾ ലജ്ജ കൊണ്ടു മുഖം കുനിക്കുമ്പോൾ അവനവൾ രേതസ് തുടച്ച തുണി പിടിച്ചു വാങ്ങി…
അത് തട്ടിപ്പറിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ പറഞ്ഞു…
“അത് കത്തിച്ചു കളയണം എന്റെ രക്തം പുരണ്ടതാ…”
“ഇല്ല, ഇതെനിക്ക് വേണം..”
മറുപടി പറയാതെ വസ്ത്രം ധരിക്കുന്ന അവളോട് അവൻ തിരക്കി..
“ഇത് സംഭവിക്കും എന്നായിരുന്നോ നിനക്ക് എന്നോടുണ്ടായിരുന്ന ഭയം??”
“അല്ല… ഇതിൽ നിന്ന് നീ ഒഴിഞ്ഞു മാറുമോ എന്നായിരുന്നു എന്റെ ഭയം..”
പൂർണ സംതൃപ്തിയിൽ അവളുടെ വാക്കുകൾ തിളങ്ങി.. അവനവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു…
“ഇനിയും ഓർക്കുമോ നീ ആതിരയെ???”
“ഇനിയെനിക്ക് ഓർക്കാൻ ഈ ദിവസം മതി… ഈ ദിവസം മാത്രം ഓർത്തു ഞാൻ ജീവിക്കാം നിന്നെയും കാത്തു നീ എന്റേതാവും വരെ…”
“ഇത് ഇനിയും ഓർക്കേണ്ട.. എന്റെ ഡയറി തിരിച്ചു തന്നത് മുതൽ ഇന്നലെ വരെ ഓർത്താൽ മതി…..
വസ്ത്രം ധരിച്ചു അവർ പരസ്പരം കൈകൾ കോർത്തു പിടിച്ചു ആ പരന്ന കല്ലിൽ നിന്നും താഴേക്ക് ഇറങ്ങി…. ചുറ്റുപാടും വീശി അടിച്ച കാറ്റ് അവരെയും തഴുകി തുടങ്ങി..യപ്പോൾ അവനോട് ചേർന്നു അവൾ പറഞ്ഞു..
“ഇനിയൊരോ വട്ടം ഓർക്കുമ്പോളും നിനക്ക് മനസിലാകും ഞാൻ ഒഴിവാക്കിയ പതിനൊന്നു വട്ടവും പറയാതെ പറഞ്ഞ എന്റെ ഇഷ്ടത്തെ പറ്റി…. നീ അറിയാതെ നിന്റെ നെഞ്ചിൽ അമർന്ന എന്റെ ഒരിക്കലും വിടരാത്ത താമരമൊട്ടുകളെ പറ്റി…. നിനക്കായ് വിടരാൻ കൊതിച്ച എന്റെ പനിനീർ ഇതളുകളെ പറ്റി”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ