ഇത്തവണ കാര്യം മനസിലായിട്ടും ഒന്നുകൂടി കേൾക്കാനുള്ള ആഗ്രഹം മൂലം വീണ്ടും ചോദിച്ചു…
“ഇയാളോട് ഞാൻ ആവശ്യപെട്ടില്ലേ പന്ത്രണ്ടാം വട്ടം ഇഷ്ടമാണെന്ന് പറയാൻ…. എന്നിട്ട് പറഞ്ഞില്ലല്ലോ….”
“പറഞ്ഞിരുന്നെങ്കിൽ?”
“പറഞ്ഞില്ലല്ലോ… ”
“എങ്കിലും പറയൂ പറഞ്ഞുവെങ്കിൽ എന്തുണ്ടായേനെ എന്ന്…”
“എങ്കിൽ എട്ടാമത്തെ താലി എന്റെ കഴുത്തിൽ കിടന്നേനെ… ഞാൻ ഇയാളുടെ തലയിൽ കേറിയിരുന്നു ചെവി തിന്നേനെ…. ”
“ഇപ്പോൾ പറഞ്ഞാൽ??”
“ഇനിയും താലി ബാക്കിയില്ലല്ലോ.. നമുക്ക് പോകാം….”
അവൾ പോകാനായി എണിറ്റു.. പിറകെ നിരാശയോടെ അവനും.. ഒരടി മാത്രം മുൻപിലേക്ക് വച്ച് പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു.
അവനും അവളും കണ്ണോടു കണ്ണു നോക്കി നിന്നു ഇമവെട്ടാതെ. അവന്റെ കണ്ണിൽ നോക്കാൻ അവളോ അവളുടെ കണ്ണിൽ നോക്കാൻ അവനോ ഭയപെട്ടില്ല…. കാരണം ആ കണ്ണുകളിൽ മറ്റെന്തോ വികാരം പിടിമുറുക്കിയിരുന്നു…
അവളുടെ കൈകൾ അവന്റെ കഴുത്തിൽ ചുറ്റി കാൽ വിരലിൽ അവൾ അവനിലേക്ക് ഉയർന്നു…..
അവർക്ക് ചുറ്റും പ്രകൃതി കൊടുങ്കാറ്റ് കൊണ്ട് ഒരു വന്മതിൽ തീർത്തു…..അവരുടെ രതിസംഗമം പ്രകൃതി പോലും അത്രേയേറെ ആഗ്രഹിക്കുന്നു എന്ന് തോന്നിക്കുമാറു കാറ്റും കാടും അവർക്ക് ചുറ്റുമൊരു ചുഴി തീർത്തു.. അതിന് നടുവിൽ ഒരു മുടിയിഴക്ക് പോലും അനക്കം സംഭവിക്കാതെ അവരിരുവരും….
ആ ചുഴിക്ക് നടുവിലൊരു ശിവപാർവ്വതീ സംഗമം അവരിരുവരുടെയും പുതുമഴയായി പെയ്തൊഴിഞ്ഞു…
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ