ആ മഞ്ഞ ചരടിന്റെ ഒരു ഇതൾ അവനു നേരെ വലംകയ്യിൽ വച്ച് നീട്ടി അവൾ പ്രതീക്ഷയോടെ നോക്കി..
ഒരുകാൽ പാറയിൽ കുത്തി അവൾക്കരികിലേക്ക് ഇരുന്നു അവളുടെ കയ്യിലിരുന്ന ആലില കോർത്ത മഞ്ഞച്ചരടുമായി കെട്ടു കൂട്ടുമ്പോൾ അവർ ഇരുവരുടെയും നെറ്റി ചേർന്നിരുന്നു.. ഇന്നത്തെ ദിവസം ആദ്യമായി അവളുടെ കണ്ണുകൾ ഉയർന്നു അവനു നേരെ.. വാലിട്ടെഴുതിയ ആ കണ്ണുകളിലെ തിളക്കം നേരിടാൻ കഴിയാതെ അവന്റെ മുഖം കുനിഞ്ഞു…
അവന്റെ കണ്ണിൽ തന്നെ നോക്കി താലി കെട്ടാൻ മറന്നിരിക്കുന്ന അവളുടെ വിരലിലെ ചരടിൽ വിറയാർന്ന വിരലുകൾ കൊണ്ട് താലി ചരടിന്റെ മറുഭാഗം കോർത്തു അവൻ എണീറ്റു മാറി..
“പ്രാർത്ഥിച്ചിട്ടു വേണം ഇറങ്ങാൻ.. ”
എഴുനേൽക്കുന്നതിനിടെ അവനെ ഓർമപ്പെടുത്തികൊണ്ടു അവൾ കണ്ണുകളടച്ചു ശ്രീകോവിലിനു നേരെ കൈകൾ കൂപ്പി….
അവനു ഒന്നും പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നില്ല.. ഏതാനും നിമിഷങ്ങൾ കഴിഞ്ഞു ഒരുപക്ഷെ എന്നെന്നേക്കുമായി അകലുന്ന അവളെ സ്വന്തമായി തരണം എന്ന് ഇനിയും പ്രാർത്ഥിക്കുന്നതിൽ അർഥം ഇല്ലല്ലോ….
കൈകൾ കൂപ്പി ഏതൊരു സാധാരണ പുരുഷനെ പോലെയും അവളുടെ ഒരു വശത്തു നിന്നുള്ള സൗന്ദര്യം ആസ്വദിച്ചു അവൻ നിന്നു..
അവൻ ഉപാസിക്കുന്ന ദേവിയെ മാത്രം പ്രാർത്ഥിച്ചു നിൽകുമ്പോൾ അവൾ പറഞ്ഞു….
“ഇറങ്ങാം നമുക്ക്….”
ആദ്യം അവനും പുറകിൽ അവളും പാറയിടുക്കിലൂടെ ഇറങ്ങി..
എന്നും അവർ ഇരിക്കുന്ന ഇഞ്ചപ്പുല്ലു വളർന്നു നിൽക്കുന്നതിനടുത്തെ പരന്ന കല്ലിൽ അവൾ വീണ്ടും ഇരുന്നു..
“ഇറങ്ങണ്ടേ??”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ