അവന്റെ മൗനവും പരിഭ്രമവും കണ്ട് അവനെ കളിയാക്കി ചിരിക്കുമ്പോളും നിരാശ കലർന്നിരുന്നു അവളുടെ മുഖത്ത്….
ആ നിരാശ മറച്ചുപിടിക്കാൻ അവന്റെ മുഖത്തേക്കുള്ള നോട്ടം ഒഴിവാക്കി അവൾ ആ നടയിലെ കമ്പിയഴികളിലേക്ക് ദൃഷ്ടിയൂന്നി…
ആ നടയിലെ നെടുകെ ഉള്ള രണ്ട് കമ്പിയഴികൾക്ക് ഏറ്റവും താഴെ കുറുകെ ഉള്ള കമ്പിയിൽ ഏഴു താലി ചരട് കെട്ടിത്തൂക്കിയിട്ടുണ്ട്..
“ഏഴു താലികൾ… ഏഴു ഗന്ധർവന്മാർ…. ഇതിൽ എത്ര പേർ തേടി വന്നു നിന്നെ ഇതുവരെ ”
“ഇനിയും സമയമുണ്ട് മഹേശ്വർ…. നോക്കു. ഇപ്പോളും പോയിട്ടില്ല ഒരു ചരടിലെ താലി പോലും…”
ഏഴു മഞ്ഞ നൂലുകളിൽ കോർത്ത ആലിലത്താലി അപ്പോളും അതിൽ നിന്നും പൂർണമായും ദ്രവിച്ചു പോയിട്ടില്ല… ആ ചരടുകളിൽ ആദ്യം കെട്ടിയവ മുതൽ കഴിഞ്ഞ മാസം കെട്ടിയത് വരെ കാലത്തിനനുസരിച്ചു മങ്ങി നിറം മാറിയെങ്കിലും ഇപ്പോളും ബലവത്താണ്..
“ഏഴു മാസം ഏഴു താലി.. ഇനി ഇവയൊക്കെ പോയാലും എന്റെ എട്ടാമത്തെ താലി.. അതെനിക്ക് ഗന്ധർവനെ നൽകും… ഞാൻ കാത്തിരിക്കുന്ന ഗന്ധർവൻ വരും… ”
“”പ്രാർഥിക്കാമെന്ന് പറയുന്നില്ല… ഞാൻ ഒന്നിനും വേണ്ടി പ്രാർത്ഥിക്കാറില്ല… എന്നാലും ആശംസിക്കുന്നു മനുഷ്യരെ പ്രണയിക്കാത്ത ഗന്ധർവനെ കാത്തിരിക്കുന്ന എന്റെ കൃഷ്ണകുട്ടിയെ നല്ലൊരു ഗന്ധർവ്വൻ തേടി വരുന്നതിന്….”
അവൻ അൽപ്പം നിരാശയോടെ അത് പറഞ്ഞു അവളെ നോക്കുമ്പോൾ അവൾ ആ താലി കെട്ടാൻ കുനിഞ്ഞു കഴിഞ്ഞു….
അവന്റെ നോട്ടം കണ്ട അവൾ താലിച്ചരടിന്റെ രണ്ടറ്റവും വലംകൈ കൊണ്ട് പിടിച്ചു മറുകൈ കൊണ്ട് അവളുടെ താഴ്ന്നു പോയ ചുരിദാറിന്റെ കഴുത്തിലെ വിടവ് മറച്ചു..
“ഞാൻ താലിയാണ് നോക്കിയത്.. തന്റെ സ്ഥാനചലനം സംഭവിച്ച വസ്ത്രത്തിനിടയിലെ ശരീരമല്ല.. രണ്ട് കയും കൊണ്ട് കെട്ടിക്കോ..”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ