“ഏതാ മോന്റെ മനസ്സിൽ ഉള്ള പെണ്ണ്????”
ഇതെങ്ങനെ മനസിലാക്കി അമ്മ എന്നതിശയപ്പെട്ട് നോക്കുമ്പോൾ ഒരു പുഞ്ചിരിയോടെ അവനു നേരെ കണ്ണടച്ചുകാട്ടി അമ്മ പറഞ്ഞു.
“അവൾ നിനക്കുള്ളതാണെങ്കിൽ തേടി വരും നിന്നെ…”.
♥️♥️♥️♥️♥️♥️♥️♥️♥️
“എന്താ ഇയാൾ ആലോചിക്കുന്നേ ഇത്രയും??”
അരയാലിനെ ചുറ്റുമ്പോളും മഹേശ്വറിന്റെ മനസ്സ് ഇവിടെ എങ്ങുമല്ല എന്ന് കണ്ട് അവന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു…
“ഏയ് ചെറുപ്പത്തിലേ ഓരോ ചാപല്യങ്ങൾ…”
“എല്ലാം ചാപല്യം ആയിരുന്നു അല്ലെ?? പക്ഷെ ഒരൊറ്റ വട്ടം മാത്രമേ ചാപല്യം ആയി എനിക്ക് തോന്നിയുള്ളൂ..”
“എന്ത്???”
“ഏയ്….”
അൽപ്പം നിറുത്തി അവളവനെയും പിടിച്ചു വലിച്ചു ആ കോവിലിന്റെ കമ്പിയഴികൾക്ക് മുൻപിലേക്ക് ചെന്നു അവന്റെ കണ്ണിലേക്കു നോക്കി അവൾ അപേക്ഷിച്ചു..
” ഒരു വട്ടം കൂടെ പറയുമോ.. പന്ത്രണ്ടാം വട്ടം…. ഈ നടയിൽ വച്ചു…. ഇത്രയും വട്ടം പറഞ്ഞിട്ടും ഒടുങ്ങാത്ത നിന്റെ പ്രതീക്ഷയോടെ ഉള്ള പരിഭ്രമം കാണാൻ ഒരു കൊതി….”
ഈ വട്ടം അവളോട് ഇഷ്ടം പറയാനുള്ള അവന്റെ ധൈര്യം പക്ഷെ ചോർന്നു പോയിരുന്നു… അതോ ഇനിയൊരു വട്ടം കൂടി നിരാശ താങ്ങാനാവാത്തത് കൊണ്ടോ???
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ