എല്ലാവരും പരിഹസിക്കുന്ന അയാളുടെ സ്ത്രീകളുടേത് പോലെയുള്ള കിളി നാദവും അവളുടെ പരിഭ്രമം മറക്കാൻ ഉതകിയില്ല…. അൽപ്പം നിരാശയോടെ അവൾ അവനു പുറകെ നടന്നു..
“എന്തുപറ്റി ഈ നേരത്തു ലൈബ്രറിയിൽ പോകാൻ…”
അവളുടെ പരിഭ്രമം കണ്ട് സംശയത്തോടെ അവൻ ചോദിച്ചു
“എന്റെ റെക്കോഡ് ബുക്ക് മറന്ന് വച്ചു..”
“അതിനു വിഷമിക്കണ്ട…. പേര് ഉള്ളതല്ലേ വിഷമിക്കണ്ട.. . ആരും കൊണ്ടുപോവില്ല…”
അത് കേട്ടിട്ടും അവളുടെ മുഖം ഒട്ടും തെളിഞ്ഞില്ല..
പക്ഷെ പിന്നീട് ഒരിക്കൽ പോലും അവനവളെ ലൈബ്രറിയിൽ കണ്ടില്ല. പലപ്പോഴും ക്യാമ്പസ്സിൽ വച്ച് അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞെങ്കിലും ഇരുവരും പരസ്പരം മുഖം തിരിച്ചു നടക്കുകയാനുണ്ടായത്…
പക്ഷെ ആ വർഷത്തെ കോളേജ് മാഗസിനിൽ ആ ഡയറിയിലെ ആഞ്ജലീന എന്ന തൂലികാ നാമത്തിൽ വന്ന ♥️എന്റെ ഗന്ധർവ്വൻ♥️ എന്ന കവിത പുതിയ ഒരു കവയിത്രിയെ ക്യാമ്പസിനു സമ്മാനിച്ചു..
മാഗസിൻ ഇറങ്ങിയതിനു പിറ്റേന്ന് ലൈബ്രറിയിലെ ഒരു മൂലയിൽ ഇരുന്ന അവന്റെ മുൻപിലേക്ക് അവൾ കടന്നു ചെന്നു അവനെ നോക്കി നിന്നു….
“ഇരിക്ക് കുട്ടീ.. ഇവിടെ അനാവശ്യമായി നിൽക്കാനോ സംസാരിക്കാനോ പാടില്ല..”
ചുറ്റും നിന്നുയരുന്ന കലപില ശബ്ദത്തെ ഗൗനിക്കാതെ അവൻ പറഞ്ഞു..
അൽപ്പം മടിച്ചു അവൾ അവന്റെ മുൻപിൽ ഇരുന്നു..
“എന്റെ ഡയറി…”
Mm,_ good story
പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…
അതുകൊണ്ട് സ്നേഹം മാത്രം…
♥️♥️♥️♥️♥️♥️♥️♥️♥️
വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം
പ്രവാസി ബ്രോ,
മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…
❤️❤️❤️
ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???
പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.
ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!
//അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???
മൗനമാം ക്യാൻവാസിൻ
വിൺ വിഹായുസ്സതിൽ
പാറി പറന്നിടും
സ്വരസപ്ത വീചിൾ
//പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//
//മാതൃബാന്ധനത്തിന്റെ നേരടയാളം//???
മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ
ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….
Brw
Enth parayanam enn ariyilla….
Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
Orpad ishtayi…
Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
????
ഗംഭീരം…. വേറൊന്നും പറയാനില്ല…
❤️❤️❤️
Super appare onnum varum nille
വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി
താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്
വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക് പിന്നെ സന്തോഷവും വളരെ നന്നായിരുന്നു
മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??
അടുത്ത കഥക്കായ് വെയ്റ്റിങ് ??
???
മൊയലാളി…….,❣️
വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.
??????????????????
വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?
വാമ്പു… അതൊരു ജിന്നാണ് ബഹൻ..?
ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️
അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..
??
♥️♥️
മാക്രിയുടെ കഥ വന്നേ ?
മരമാക്രി പിള്ളേച്ചാ
ഊളയുടെ കഥ വന്നല്ലോ
പോടാ ഊച്ചാളീ